Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വഴക്ക് പറഞ്ഞ് ചെവി പിടിച്ചപ്പോള്‍ ഹിജാബ് സ്ഥാനം തെറ്റിയതിന് ബംഗാളില്‍ അധ്യാപികയ്‌ക്ക് മര്‍ദ്ദനം; വിവസ്ത്രയാക്കാനും ശ്രമം നടത്തി രക്ഷിതാക്കള്‍ (വീഡിയോ)

പഠിക്കാതിരുന്നതിന് ദേഷ്യം വന്ന അധ്യാപിക വിദ്യാര്‍ത്ഥിനിയുടെ ചെവി പിടിച്ചപ്പോള്‍ ഹിജാബ് അല്‍പം സ്ഥാനം തെറ്റി. പിറ്റേന്ന് ഹിജാബ് ഊരിക്കളഞ്ഞു എന്നാരോപിച്ച് പെണ്‍കുട്ടിയുടെ രക്ഷിതാക്കളും മറ്റ് ആളുകളും ചേര്‍ന്ന് സംഘമായി അധ്യാപികയെ മര്‍ദ്ദിക്കുകയും വിവസ്ത്രയാക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2022, 11:21 pm IST
inIndia

കൊല്‍ക്കൊത്ത: പഠിക്കാതിരുന്നതിന് ദേഷ്യം വന്ന അധ്യാപിക വിദ്യാര്‍ത്ഥിനിയുടെ ചെവി പിടിച്ചപ്പോള്‍ ഹിജാബ് അല്‍പം സ്ഥാനം തെറ്റി. പിറ്റേന്ന് ഹിജാബ് ഊരിക്കളഞ്ഞു എന്നാരോപിച്ച് പെണ്‍കുട്ടിയുടെ രക്ഷിതാക്കളും മറ്റ് ആളുകളും ചേര്‍ന്ന് സംഘമായി അധ്യാപികയെ  മര്‍ദ്ദിക്കുകയും വിവസ്ത്രയാക്കുകയും ചെയ്തു.  

ബംഗാളിലെ തെക്കന്‍ ദിനജ് പൂര്‍ ജില്ലയിലെ ത്രിമോഹിനി പ്രതാപ് ചന്ദ്ര സ്കൂളിലാണ് സംഭവം. ഹെഡ്മാസ്റ്ററുടെ ഓഫീസിന് മുന്‍പില്‍ തടിച്ചുകൂടിയ സംഘം പിന്നീട് അധ്യാപിക ഇരിക്കുന്ന പൊതു മുറിയിലേക്ക് ഇരച്ചു കയറി. അധ്യാപികയെ സംഘം മര്‍ദ്ദിക്കുകയും സാരി അഴിച്ചുമാറ്റി വിവസ്ത്രയാക്കാനും ശ്രമം നടന്നു.  

ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ന്യൂസ് 18 ടിവി ചാനലിന്റെ വീഡിയോ കാണാം.  

 ഇതേക്കുറിച്ച് പരാതി ലഭിച്ചതിനെ തുടര്‍ന്ന് നാല് പേരെ അറസ്റ്റ് ചെയ്തതായി ദക്ഷിണ്‍ ദിനജ് പൂരിലെ എസ് പി രാഹുല്‍ ഡേ പറഞ്ഞു. അതിക്രമിച്ച് കയറിയതിനും സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്.  

ബംഗാള്‍ ബിജെപി അധ്യക്ഷന്‍ സുകന്ത മജുംദാര്‍ ഈ സംഭവത്തില്‍ പ്രതികരിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടിയുടെ ചെവിപിടിക്കുന്നതിനിടയിലാണ് ഹിജാബ് സ്ഥാനം തെറ്റിയതെന്ന് സുകന്ത മജുംദാര്‍ പറഞ്ഞു. അധ്യാപികയ്‌ക്ക് പഠിയ്‌ക്കാത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥിയെ ശകാരിക്കാന്‍ അവകാശമുണ്ടെന്ന് ബിജെപി നേതാവ് പ്രിയങ്ക ടിബ്രേവാള്‍ പറഞ്ഞു. 

Tags: ത്രിമോഹിനി പ്രതാപ് ചന്ദ്ര സ്കൂളിതെക്കന്‍ ദിനജ് പൂര്‍ ജില്ലHijabഹിജാബ് തര്‍ക്കംstudentബംഗാള്‍teacherവിവസ്ത്രയാക്കല്‍സുകന്ദ മജുംദാര്‍പ്രിയങ്ക ടിബ്രെവാള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബാങ്കോക്കിലെ സ്‌കൂളിൽ വെടിവയ്‌പ്പ്; അധ്യാപകൻ ഉൾപ്പടെ രണ്ട് പേർ മരിച്ചു, വെടിവച്ച എട്ടാം ക്ലാസുകാരൻ സ്വയം വെടിവച്ച് മരിച്ചനിലയിൽ

Kerala

അദ്ധ്യാപകന്‌റെ അടി വൈറലായി, ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചത് സഹപാഠികള്‍, പരാതി നല്‍കുമെന്ന് കുട്ടിയുടെ കുടുംബം

Kerala

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മോര്‍ഫിംഗ് കേസ്: പ്രതിയെ കണ്ടെത്തിയതില്‍ നിര്‍ണായകമായത് വിദ്യാര്‍ത്ഥികള്‍ നടത്തിയ അന്വേഷണം

Kerala

വിദ്യാര്‍ഥിനിയെ സ്വകാര്യ ബസില്‍ നിന്ന് ബലമായി ഇറക്കിവിട്ടെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

ഇൻസ്റ്റാഗ്രാമിലെ പോക്സോ നിയമലംഘനങ്ങൾ: മെറ്റയ്‌ക്കും എട്ട് ഡിജിപിമാർക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ഓണാഘോഷം: ഇനി ടെന്‍ഷന്‍ വേണ്ട; കേരളത്തിലേക്കുള്ള എട്ട്‌ സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് സെപ്റ്റംബര്‍ അവസാനം വരെ നീട്ടി

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

ആഗസ്റ്റ് 11 സ്വാതന്ത്ര്യദിനമായി ബലൂചിസ്ഥാൻ പ്രഖ്യാപിക്കുന്നു ; എന്തുകൊണ്ടാണ് അസിം മുനീറും ഷഹബാസും മൗനം പാലിച്ചത് ? അറിയാം ചില പാക് കുതന്ത്രങ്ങൾ

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

കരാർ ജീവനക്കാർക്കും ശമ്പളത്തോട് കൂടിയ അവധിക്ക് അർഹതയുണ്ടെന്ന് ഹൈക്കോടതി

ഷൈസ്ത പർവീൺ ഭർത്താവ് ആതിഖിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തില്ല ; ഇനി മകൻ അബാന്റെ മുഖം കാണാൻ ഒളിവിൽ കഴിയുന്ന അമ്മ വരുമോ ? 

രാഷ്‌ട്രീയം തോറ്റു, ഫുട്‌ബോള്‍ ജയിച്ചു; കോവളം എഫ്‌സിക്കും എബിന്‍ റോസിനും ഇത് ആശ്വാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.