Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സിപിഐയില്‍ ചേരിതിരിഞ്ഞ് മത്സരം; സെക്രട്ടറി മണ്ഡലത്തിന് പുറത്തുനിന്ന്

ആദ്യമായാണ് കരുനാഗപ്പള്ളി മണ്ഡലത്തിന് പുറത്തുനിന്നുള്ള ഒരാള്‍ സ്ഥാനത്തെത്തുന്നത്. ജില്ലാ എക്‌സിക്യൂട്ടീവ് അംഗവും ചവറ സ്വദേശിയുമായ ഐ. ഷിഹാബാണ് പുതിയ മണ്ഡലം സെക്രട്ടറി. എഐവൈഎഫ് ജില്ലാ ഭാരവാഹിയായ ജഗത്ത് ജീവന്‍ലാലി, മണ്ഡലം എക്‌സിക്യൂട്ടീവംഗം ആര്‍. രവി എന്നിവര്‍ മത്സരരംഗത്ത് വന്നതോടെ തര്‍ക്കം രൂക്ഷമായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2022, 03:54 pm IST
inKollam

കരുനാഗപ്പള്ളി: സിപിഐ കരുനാഗപ്പള്ളി മണ്ഡലം സമ്മേളനം അവസാനിച്ചപ്പോള്‍ സെക്രട്ടറിയായി മണ്ഡലത്തിന് പുറത്തുനിന്നും ഭാരവാഹി എത്തിയത് തര്‍ക്കത്തിനു കാരണമായി. ആദ്യമായാണ് കരുനാഗപ്പള്ളി മണ്ഡലത്തിന് പുറത്തുനിന്നുള്ള ഒരാള്‍ സ്ഥാനത്തെത്തുന്നത്. ജില്ലാ എക്‌സിക്യൂട്ടീവ് അംഗവും ചവറ സ്വദേശിയുമായ ഐ. ഷിഹാബാണ് പുതിയ മണ്ഡലം സെക്രട്ടറി. എഐവൈഎഫ് ജില്ലാ ഭാരവാഹിയായ ജഗത്ത് ജീവന്‍ലാലി, മണ്ഡലം എക്‌സിക്യൂട്ടീവംഗം ആര്‍. രവി എന്നിവര്‍ മത്സരരംഗത്ത് വന്നതോടെ തര്‍ക്കം രൂക്ഷമായി.

മുന്‍ എംഎല്‍എ ആര്‍. രാമചന്ദ്രനെ അനുകൂലിക്കുന്ന വിഭാഗത്തിനായിരുന്നു സമ്മേളനത്തില്‍ മേല്‍ക്കൈ. ഈ വിഭാഗത്തില്‍പ്പെട്ട 15 പേരും എതിര്‍പക്ഷത്തിലെ ഏഴു പേരും അടങ്ങുന്ന 22 അംഗ മണ്ഡലം കമ്മിറ്റിയെയാണ് തെരഞ്ഞെടുത്തത്. തുടര്‍ന്ന് ജഗത് ജീവന്‍ലാലി സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചു ജയിക്കുമെന്ന സാഹചര്യമായി. ഇതോടെ ജില്ലാ നേതൃത്വം ഇടപെടുകയായിരുന്നു. നിലവില്‍ ജില്ലാകമ്മിറ്റി അംഗങ്ങളായ ജഗത് ജീവന്‍ലാലിയും ജയകൃഷ്ണപിള്ളയും മണ്ഡലം കമ്മിറ്റിയില്‍ നിന്ന് ഒഴിയണമെന്ന് ജില്ലാ സെക്രട്ടറി മുല്ലക്കര രത്‌നാകരന്‍ നിര്‍ദ്ദേശംവച്ചു.

എന്നാല്‍ ഇതിനെതിരെ എഐവൈഎഫിന്റെ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള ഒരുസംഘം ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നു. ഇവരെ രണ്ടുപേരെയും മണ്ഡലം കമ്മിറ്റിയില്‍ നിലനിര്‍ത്തണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. എന്നാല്‍ ജില്ലാ നേതൃത്വം അതിനു വഴങ്ങിയില്ല. ഒടുവില്‍ ജഗത് ജീവന്‍ ലാലി, ജയകൃഷ്ണപിള്ള എന്നിവരെ മണ്ഡലം കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി 22 അംഗ കമ്മിറ്റിയുടെ പാനല്‍ അംഗീകരിക്കുകയായിരുന്നു

Tags: cpikollam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

Kollam

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

Kollam

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

Kerala

കാട്ടുപോത്ത് ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

Editorial

ചുവന്ന പോലീസ് പണി തുടരുന്നു

പുതിയ വാര്‍ത്തകള്‍

എനിക്കോ ദേശീയ അവാർഡോ ? അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്ക് അബദ്ധം പറ്റിയതാണോ, അതോ പേര് മാറിപോയതാണോ എന്നൊക്കെ ചിന്തിച്ചിരുന്നു’ : ഇന്ദ്രന്‍സ്

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.