Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

“താങ്കളെപ്പോലെ അഴിമതിക്കാരനായ ഒരാള്‍ക്ക്….”- അരവിന്ദ് കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് അനുരാഗ് താക്കൂര്‍

നടപടിക്രമങ്ങള്‍ കാറ്റില്‍ പറത്തുന്ന ദല്‍ഹിയിലെ ആംആദ്മി സര്‍ക്കാരിന്റെ മദ്യനയത്തെക്കുറിച്ച് സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. താങ്കളെപ്പോലെ അഴിമതിക്കാരനായ ഒരാള്‍ക്ക് ഇനി ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2022, 04:02 pm IST
inIndia

ന്യൂദല്‍ഹി: നടപടിക്രമങ്ങള്‍ കാറ്റില്‍ പറത്തുന്ന ദല്‍ഹിയിലെ ആംആദ്മി സര്‍ക്കാരിന്റെ മദ്യനയത്തെക്കുറിച്ച് സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. താങ്കളെപ്പോലെ അഴിമതിക്കാരനായ ഒരാള്‍ക്ക് ഇനി ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു.  

“ആം ആദ്മി സര്‍ക്കാര്‍ അഴിതിയില്‍ പുതിയ റെക്കോഡ് സ്ഥാപിച്ചിരിക്കുകാണ്. അഴിതമി ചെയ്തവരെ. മറച്ചുപിടിക്കുകയാണ് താങ്കള്‍. ആം ആദ്മി  സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് സിബിഐ അന്വേഷണം ശുപാര്‍ശ ചെയ്ത ദല്‍ഹി ലഫ്. ഗവര്‍ണര്‍ സക്സേനയുടെ നടപടിയ്‌ക്കെതിരെ താങ്കള്‍ കഴിഞ്ഞ ദിവസത്തെ ടിവി ചര്‍ച്ചയില്‍ പ്രതികരിച്ചതുപോലുമില്ല.”- അനുരാഗ് താക്കൂര്‍ പറഞ്ഞു.  

“ഇപ്പോഴും ലഫ്. ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് ആം ആദ്മി സര്‍ക്കാരിന്റെ നിയമം കാറ്റില്‍ പറത്തിയുള്ള മദ്യനയത്തിനെതിരെ  സിബി ഐ വേണമെന്ന് ആവശ്യപ്പെട്ടുള്ള കത്തിനെതിരെ താങ്കള്‍ മൗനം പാലിക്കുന്നു. താങ്കളെപ്പോലെ ഒരു അഴിമതിക്കാരന് അധികാരത്തില്‍ തുടരാന്‍ ഒരു അര്‍ഹതയുമില്ല. സത്യേന്ദ്ര ജെയിനെതിരെ (കള്ളപ്പണം വെളുപ്പിച്ചതിന്റെ പേരില്‍ ജയിലില്‍ കിടക്കുന്ന ആം ആദ്മിയുടെ മന്ത്രി) ആരോപണം ഉണ്ടായിരുന്നു. താങ്കള്‍ മിണ്ടിയില്ല. എക്സൈസ് മന്ത്രി മനീഷ് സിസോദിയയ്‌ക്കെതിരെ ഇപ്പോള്‍ ആരോപണം വന്നു. താങ്കള്‍ മിണ്ടുന്നില്ല. “- അനുരാഗ് താക്കൂര്‍ പറഞ്ഞു.  

വലിയ അവകാശവാദങ്ങള്‍ ഉയര്‍ത്തുമ്പോഴും അഴിമതിയില്‍ മാത്രമാണ് പുതിയ റെക്കോഡുകള്‍ താങ്കള്‍ സൃഷ്ടിക്കുന്നതെന്നും അനുരാഗ് താക്കൂര്‍ കുറ്റപ്പെടുത്തി.  

ദല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിന്റെ പുതിയ മദ്യനയം ബോധപൂര്‍വ്വം ഒട്ടേറെ നടപടിക്രമങ്ങള്‍ ലംഘിക്കുന്നതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ദല്‍ഹി ലഫ്. ഗവര്‍ണര്‍ മന്ത്രി മനീഷ് സിസോദിയയ്‌ക്കെതിരെ സിബി ഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ്. മദ്യ ലൈസന്‍സുകള്‍ നേടിയ മദ്യരാജാക്കന്മാര്‍ക്ക് മനീഷ് സിസോദിയ ടെണ്ടര്‍ ക്ഷണിച്ച ശേഷം കോടികളുടെ ഇളവുകള്‍ നല്‍കിയിരിക്കുകയാണ്. ഏകദേശം 144 കോടി രൂപയോളം ആം ആദ്മിയുടെ ഇഷ്ടക്കാരായ മദ്യലോബിയ്‌ക്ക് ലഭിക്കും വിധമാണ് ഈ ഇളവുകള്‍ പ്രഖ്യാപിച്ചത്. മന്ത്രിസഭ.യില്‍ കൂടിയാലോചിക്കാതെയായിരുന്നു ഈ മനീഷ് സിസോദിയയുടെ ഈ നടപടി. ആം ആദ്മി സര്‍ക്കാരിലെ ഉന്നതങ്ങളിലുള്ളവര്‍ക്ക് നല്‍കിയ സാമ്പത്തിക സഹായങ്ങള്‍ക്ക് പ്രത്യുപകാരമായാണ് മദ്യരാജാക്കന്മാര്‍ക്ക് ഈ ഇളവുകള്‍ നല്‍കിയിരിക്കുന്നത്.  

2021ല്‍ കോവിഡ് മഹാമാരിക്കാലത്താണ് ആം ആദ്മി സര്‍ക്കാര്‍ പുതിയ എക്സൈസ് നയം കൊണ്ടുവന്നത്. ദല്‍ഹി നഗരത്തില്‍ നിന്നും കുടിയേറ്റക്കാരായ ജോലിക്കാര്‍ നഗരം വിട്ടുപോയതോടെ ധാബയും റസ്റ്റോറന്‍റുകളും ജിമ്മുകളും സ്കൂളുകളും ബിസിനസുകളും അടച്ചുപൂട്ടിയിരുന്നു. ഈ സമയത്താണ് ആം ആദ്മിയോട് കൂറുള്ള മദ്യലോബിയിപ്പെട്ടവര്‍ക്ക 144 കോടി രൂപയുടെ ഇളവുകള്‍ മനീഷ് സിസോദിയ നല്‍കിയത്.  

Tags: മനീഷ് സിസോദിയaapkejriwalഅരവിന്ദ് കെജ്‌രിവാള്‍അനുരാഗ് താക്കൂര്‍അഴിമതിമദ്യനയംസിബി ഐ അന്വേഷണംദല്‍ഹി ലഫ്റ്റ്ന‍ന്‍റ് ഗവര്‍ണര്‍ വി.കെ. സക്സേനആം ആദ്മി മദ്യനയംആപ് എക്സൈസ് നയംഎക്‌സൈസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

India

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

News

പഞ്ചാബിൽ ഭരണകക്ഷിയായ എഎപിയുടെ നേതാവിനെ പട്ടാപ്പകൽ മാർക്കറ്റിൽ അക്രമികൾ വെടിവെച്ചുകൊന്നു

India

ജന്തർ മന്തറിൽ പ്രതിഷേധിച്ചവർ എന്തുകൊണ്ട് പഞ്ചാബിലേക്കോ, കേരളത്തിലേക്കോ, ജാർഖണ്ഡിലേക്കോ പോകുന്നില്ല? – ചോദ്യവുമായി സ്മൃതി ഇറാനി

India

പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പഞ്ചാബ് ഗ്രാമങ്ങളിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കാതെ ആം ആദ്മി ; നടപടി ഉണ്ടാകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ

പുതിയ വാര്‍ത്തകള്‍

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.