Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

“ദല്‍ഹിയെ വഞ്ചിച്ചു; മദ്യരാജാക്കന്മാര്‍ക്ക് നല്‍കിയത് 144 കോടിയുടെ ഇളവ്”- അരവിന്ദ് കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി

ആം ആദ്മിയുടെ മദ്യനയത്തില്‍ ദല്‍ഹിയിലെ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മീനാക്ഷി ലേഖി. നിയമവിരുദ്ധമായാണ് മദ്യനയം ആം ആദ്മി സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മീനാക്ഷി ലേഖി കുറ്റപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2022, 09:45 pm IST
inIndia

ന്യൂദല്‍ഹി: ആം ആദ്മിയുടെ മദ്യനയത്തില്‍ ദല്‍ഹിയിലെ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മീനാക്ഷി ലേഖി. നിയമവിരുദ്ധമായാണ് മദ്യനയം ആം ആദ്മി സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മീനാക്ഷി ലേഖി കുറ്റപ്പെടുത്തി.  

“2021 ഒക്ടോബര്‍ 25ന് എക്സൈസ് വകുപ്പ് മദ്യലൈസന്‍സ് നല്‍കിയിരുന്ന സ്വകാര്യ മദ്യക്കമ്പനികള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. അതിന് ശേഷം ഇക്കാര്യത്തില്‍ എന്ത് നടപടിയാണ് ആം ആദ്മി സര്‍ക്കാര്‍ സ്വീകരിച്ചത്? ഇപ്പോള്‍ 2022 ജൂലായ് 14ന് ഒരു മന്ത്രിസഭാ കുറിപ്പ് പോലുമില്ലാതെ 144.36 കോടി രൂപയുടെ ഇളവ് ഇതേ മദ്യരാജാക്കന്മാരുടെ കമ്പനികള്‍ക്ക് നല്‍കിയിരിക്കുകയാണ്. “- മീനാക്ഷി ലേഖി ആരോപിച്ചു.  

“ഖജനാവിന് നഷ്ടമുണ്ടാക്കുന്ന രീതിയില്‍ നിയമങ്ങള്‍ ലംഘിച്ചുകൊണ്ടാണ് മദ്യക്കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കുന്ന രീതിയില്‍ ദല്‍ഹി സര്‍ക്കാര്‍ തീരുമാനങ്ങള്‍ എടുത്തത്. “- മീനാക്ഷി ലേഖി കുറ്റപ്പെടുത്തി.  

“പുതിയ മദ്യനയം പ്രഖ്യാപിച്ചപ്പോള്‍ 2.5 ശതമാനമായിരുന്നു മദ്യകോണ്‍ട്രാക്ടര്‍മാര്‍ക്ക് നല്‍കിയിരുന്ന കമ്മീഷന്‍. പിന്നീട് മദ്യകോണ്‍ട്രാക്ടര്‍മാര്‍ക്കുള്ള കമ്മീഷന്‍ ഒറ്റയടിക്ക് 12.5 ശതമാനമാക്കി ഉയര്‍ത്തി. ഇതുവഴി കെജ്രിവാള്‍ സര്‍ക്കാര‍് 10 ശതമാനം കമ്മീഷന്‍ നേട്ടം സൗജന്യമായി മദ്യമാഫിയയ്‌ക്ക് നല്‍കുകയായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് സിബി ഐ അന്വേഷണം പ്രഖ്യാപിച്ച ദല്‍ഹി ലഫ്. ഗവര്‍ണറോട് നന്ദിയുണ്ട് “- മീനാക്ഷി ലേഖിയോടൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ആദേശ് ഗുപ്ത പറഞ്ഞു. 

Tags: കെജ്രിവാള്‍ എക്സ്പോസ്ഡ്delhiആം ആദ്മി മദ്യനയംആം ആദ്മി പാര്‍ട്ടിമനീഷ് സിസോദിയaapkejriwalഅരവിന്ദ് കെജ്‌രിവാള്‍മദ്യനയം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

India

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

India

ദൽഹിയിലെ സത്യ നികേതനിൽ മൂന്ന് നില കെട്ടിടം തകർന്നു : അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

Kerala

കേരള ഹൗസില്‍ ’നിയമം കൈവിട്ട് കയ്യാങ്കളി’; സ്ഥലംമാറ്റിയ നിയമ വിഭാഗം മേധാവി ആക്രമിച്ചെന്ന് ഡെപ്യൂട്ടി സെക്രട്ടറി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

“ഇപ്പോൾ ഞാൻ രാഹുൽ ഗാന്ധിക്ക് വേണ്ടി ആർപ്പുവിളിക്കണോ ? ഇത് കാപട്യത്തിന്റെ പാരമ്യമാണ് ” : കോൺഗ്രസിനെതിരെ ഷഹസാദ് പൂനാവാല

മോദിജിയെ പരിഹസിച്ചാൽ ഞങ്ങള്‍ അടുത്ത അധ്യായം അങ്ങ് തുറക്കും…. എം.ഒ മത്തായീടെ പുസ്തകങ്ങളിലെ അധ്യായങ്ങള്‍…; യുവരാജ് ഗോകുൽ

രഞ്ജിത്തിന്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടു ത്തുന്ന പുതുമുഖങ്ങൾ

ഓർമ്മകളോ ഇന്നലെകളോ ഇല്ലാത്ത പീലി എന്ന കുഴിവെട്ടുകാരന്റെ വ്യത്യസ്ഥ കഥയുമായി കല്ലറ ലിഖിതങ്ങൾ പ്രദർശനത്തിന് തയ്യാറെടുക്കുന്നു.

നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ ഭൂമിയായി സംയുക്ത, ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്

മൈനുകളും സ്നൈപ്പർ ബുള്ളറ്റുകളും തേറ്റുപോകുന്ന പുടിന്റെ കവചിത കാർ ഒരു മൊബൈൽ ബങ്കർ തന്നെ : ദൽഹിയിലെത്തിയ ലിമോസിനെ പരിചയപ്പെടാം

ചിരിയും ഫാന്റസിയുമായി ഐ ആം ഗെയിമിലെ ‘സ്ലാപ് സോങ്’ പുറത്ത്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 18 ന്

കന്നഡയിൽ അരങ്ങേറ്റം കുറിച്ച് അപർണ ദാസ്; ‘സർവേ ജനാഃ സുഖിനോ ഭവന്തു’ ചിത്രീകരണം പൂർത്തിയായി

പ്രദീപ് കുമാർ നന്തിയുടെ നന്തി മൂവീസ് മലയാളത്തിലേക്ക്; ഒപ്പം എ2വി നെറ്റ്‌വർക്ക്സും, ഡ്രീം ബിഗ് ഫിലിംസും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.