Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

മാധ്യമം ദിനപത്രത്തെ ഗള്‍ഫില്‍ നിരോധിക്കാന്‍ ജലീല്‍ ഇടപെട്ടു; ചട്ടങ്ങള്‍ ലംഘിച്ച് യുഎഇ ഭരണാധികാരിക്ക് കത്തയച്ചു; തെളിവുമായി സ്വപ്ന ഹൈക്കോടതിയില്‍

കോണ്‍ലുല്‍ ജനറലുമായി അടച്ചിട്ട മുറിയില്‍ ജലീല്‍ നിരവധി തവണ ചര്‍ച്ച നടത്തി. നയതന്ത്ര ചാനല്‍ വഴിയുള്ള അനധികൃത ഇടപാടുകള്‍ക്ക് സര്‍ക്കാരിന്റേയും മുഖ്യമന്ത്രിയുടേയും സഹായം ജലീല്‍ ഉറപ്പു നല്‍കിയെന്ന് കോണ്‍സുല്‍ ജനറല്‍ പറഞ്ഞെന്നും സ്വപ്‌ന സത്യവാങ്മൂലത്തില്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2022, 04:18 pm IST
inKerala

തിരുവനന്തപുരം: മുന്‍മന്ത്രി കെ.ടി. ജലീല്‍ രാജ്യവിരുദ്ധ നീക്കങ്ങള്‍ നടത്തിയതിന്റെ തെളിവുകളുമായി സ്വപ്‌ന സുരേഷ്. മന്ത്രിയായിരിക്കെ ജലീല്‍ യുഎഇ ഭരണാധികാരിക്ക് നേരിട്ട് കത്തുകളയച്ചിട്ടുണ്ട്. മാധ്യമം ദിനപത്രത്തെ ഗള്‍ഫില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പലതവണ ജലീല്‍ യുഎഇ ഭരണാധികാരിക്ക് കത്തയച്ചത്. പത്രം നിരോധിച്ചാല്‍ തനിക്കും സര്‍ക്കാരിനും സിപിഎമ്മിനും ഗുണമുണ്ടാകും. കോവിഡ് കാലത്ത് യുഎഇ ഭരണാധികാരികളുടെ ശ്രദ്ധക്കുറവ് മൂലം നിരവധി മലയാളികള്‍ ഗള്‍ഫില്‍ മരിച്ചെന്ന് മാധ്യമം ദിനപത്രത്തില്‍ ഒരു വാര്‍ത്ത വന്നിരുന്നു. ഈ വാര്‍ത്ത യുഎഇ ഭരണകൂടത്തിന് അവമതിപ്പുണ്ടാക്കിയെന്ന് കാട്ടി മാധ്യമത്തെ ഗള്‍ഫിള്‍ നിരോധിക്കണമെന്നായിരുന്നു ജലീലിന്റെ ആവശ്യം. ഇതിനായി കോണ്‍ലുല്‍ ജനറള്‍ വഴി യുഎഇ ഭരണാധികാരിക്ക് കത്തു നല്‍കി. ഇങ്ങനെ ഒരു സംസ്ഥാന മന്ത്രി മറ്റൊരു രാഷ്‌ട്രത്തലവന് കത്ത് നല്‍കുന്നത് വലിയ ചട്ടലംഘനമാണ്. 

മാത്രമല്ല, കോണ്‍ലുല്‍ ജനറലുമായി അടച്ചിട്ട മുറിയില്‍ ജലീല്‍ നിരവധി തവണ ചര്‍ച്ച നടത്തി. നയതന്ത്ര ചാനല്‍ വഴിയുള്ള അനധികൃത ഇടപാടുകള്‍ക്ക് സര്‍ക്കാരിന്റേയും മുഖ്യമന്ത്രിയുടേയും സഹായം ജലീല്‍ ഉറപ്പു നല്‍കിയെന്ന് കോണ്‍സുല്‍ ജനറല്‍ പറഞ്ഞെന്നും സ്വപ്‌ന സത്യവാങ്മൂലത്തില്‍ പറയുന്നു. യുഎഇ ഭരണാധികാരികളുമായി അടുത്തബന്ധം സ്ഥാപിക്കാന്‍ ചട്ടങ്ങള്‍ ലംഘിച്ചാണ് ജലീല്‍ ഇടപെട്ടത്. ജലീലിന്റെ കത്തിന്റെ പകര്‍പ്പും വാട്ടസ്ആപ്പ് ചാറ്റുകളും സ്വപ്ന ഹൈക്കോടതിയില്‍ എതിര്‍സത്യവാങ്മൂലത്തിനൊപ്പം ഹാജരാക്കിയിട്ടുണ്ട്. കത്ത് കോണ്‍ലുല്‍ ജനറലിനു കൈമാറാന്‍ താന്‍ സഹായിച്ചിരുന്നു.

Tags: മാധ്യമംയു എ ഇ കോണ്‍സലേറ്റ്കെ.ടി. ജലീല്‍സ്വര്‍ണകടത്ത്swapna suresh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനും കുടുംബത്തിനും എണ്ണപ്പെട്ട ദിനങ്ങള്‍ മാത്രം;അവരുടെ യഥാര്‍ത്ഥ നിറം പുറത്തുകൊണ്ടുവരും: സ്വപ്ന സുരേഷ്

Kerala

സ്വപ്ന സുരേഷിന്റെ സസ്പെൻസ് പൊളിഞ്ഞു, സ്വപ്നയെ താലി ചാര്‍ത്തിയത് പി.എസ്.സരിത്ത്

Kerala

സ്വപ്ന സുരേഷ് വീണ്ടും വിവാഹിതയായി

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Kerala

ലൈഫ് മിഷന്‍ അഴിമതി : കുറ്റപത്രം സമര്‍പ്പിച്ചു, സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍, എം ശിവശങ്കര്‍ ആദ്യപട്ടികയിലില്ല

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

13 ജീവനുകൾ കവർന്ന തൂവൽ വെള്ളച്ചാട്ടം; വിനോദസഞ്ചാരികൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി ജില്ലാ കളക്ടർ

മുതുപിലാക്കാട് ക്ഷേത്രം തകർത്തിട്ട് ആഴ്ചകൾ; നടപടിയില്ല, പോലീസിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ഭക്തർ

എട്ടുവർഷം കാത്തിരിപ്പ്; അഭിമന്യു വധക്കേസിൽ വിചാരണ തുടങ്ങി, ഒരേ വേഷത്തിൽ 16 പ്രതികൾ കോടതിയിൽ

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.