Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഗ്നിപഥില്‍ ജാതിയും മതവും നോക്കി റിക്രൂട്ട്മെന്റെന്ന വ്യാജപ്രചാരണം നടത്തി കോണ്‍ഗ്രസും ആം ആദ്മിയും; സൈന്യം മതത്തിനതീതം:സംപിത് പത്ര

അഗ്നിപഥ് റിക്രൂട്ട്മെന്‍റ് ജാതിയും മതവും നോക്കിയാണെന്ന വ്യാജപ്രചാരണം സമൂഹമാധ്യമങ്ങളില്‍ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും അഴിച്ചുവിടുകയാണെന്ന് ബിജെപി ദേശീയ വക്താവ് സംപിത് പത്ര.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2022, 03:49 pm IST
in India

ന്യൂദല്‍ഹി: അഗ്നിപഥ് റിക്രൂട്ട്മെന്‍റ് ജാതിയും മതവും നോക്കിയാണെന്ന വ്യാജപ്രചാരണം സമൂഹമാധ്യമങ്ങളില്‍ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും അഴിച്ചുവിടുകയാണെന്ന് ബിജെപി ദേശീയ വക്താവ് സംപിത് പത്ര.  

“കഴിഞ്ഞ ദിവസം ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ്ങ് ഇന്ത്യന്‍ ആര്‍മിയില്‍  റിക്രൂട്ട്മെന്‍റ് നടക്കുക ജാതിയും മതവും നോക്കിയായിരിക്കുമെന്ന് ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യന്‍ സേനയുടെ മൂന്ന് വിഭാഗങ്ങളും ജാതിയ്‌ക്കും മതത്തിനും അതീതമാണ്. റിക്രൂട്ട്മെന്‍റില്‍ ജാതിയും മതവും പരിഗണിക്കില്ലെന്ന് 2013ല്‍ ഇന്ത്യന്‍ സേന സത്യവാങ്മൂലം നല്‍കിയിട്ടുള്ലതാണ്. ഇന്ത്യന്‍ സേനയെ അപകീര്‍ത്തിപ്പെടുത്താനാണ് കോണ്‍ഗ്രസും ആം ആദ്മിയും ശ്രമിക്കുന്നത്.”- സംപിത് പത്ര പറഞ്ഞു.  

“ഒരു സൈനികന്‍ വീരമൃത്യു വരിയ്‌ക്കുമ്പോള്‍ മാത്രമാണ് ജാതിയും മതവും ഏതെന്ന് സൂചിപ്പിക്കാനുള്ള കോളം പൂരിപ്പിക്കേണ്ടി വരുന്നത്. ഇത് അന്ത്യകര്‍മ്മങ്ങള്‍ എങ്ങിനെ നടത്തണമെന്ന് അറിയാന്‍‍ മാത്രമാണ്. ഇതെല്ലാം അറിഞ്ഞിട്ടും ആംആദ്മിയുടെ സഞ്ജയ് സിങ്ങും മറ്റുള്ളവരും വ്യാജവാര്‍ത്ത പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നത്. “- സംപിത് പത്ര പറഞ്ഞു.  

“ബ്രിട്ടീഷ് കാലം മുതല്‍ പിന്തുടരുന്ന നടപടിക്രമങ്ങളാണിത്. അത് ഇപ്പോഴും തുടരുന്നു. മോദി സര്‍ക്കാര്‍ ഇതില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. യുവാക്കളെ പ്രകോപിപ്പിക്കാന്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണ്. അരവിന്ദ് കെജ് രിവാളും മറ്റും ഇതേ വ്യാജവിവരങ്ങള്‍ പരത്തുകയാണ്. ഞങ്ങള്‍ ഇന്ത്യന്‍ സേനയില്‍ സമ്പൂര്‍ണ്ണവിശ്വാസമുണ്ട്. ഇന്ത്യന്‍ സേനയെക്കുറിച്ചുള്ള സംശയങ്ങള്‍ ദൂരീകരിക്കാന്‍ ഞങ്ങള്‍ പ്രസ്താവനകള്‍ ഇറക്കിയിട്ടുണ്ട്. ഇതിന്മേല്‍ രാഷ്‌ട്രീയം കളിക്കേണ്ട് ആവശ്യമില്ല. “- സംപിത് പത്ര വിശദീകരിച്ചു.  

Tags: ജാതി രാഷ്ട്രീയംജാതി വിഭജനംഅഗ്നിപഥ് പദ്ധതിഐഎസ്അഗ്നിപഥ് :റിക്രൂട്ട്മെന്‍റ്ആം ആദ്മി പാര്‍ട്ടിഅഗ്നിപഥ് പ്രതിഷേധaapഇന്ത്യന്‍ ആര്‍മിയില്‍ ചേരൂindian armyReligionസാംബിത് പത്രബിജെപി ദേശീയ വക്താവ് സമ്പിത് പാത്രസമ്പിത് പാത്ര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

Kerala

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

India

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)
India

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

India

ദൽഹി കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മ കൊല്ലപ്പെട്ട സംഭവം : ആം ആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

മദ്ധ്യപ്രദേശും ഏക സിവിൽ നിയമത്തിന് ബിൽ പാസാക്കാൻ തീരുമാനിച്ചു; മുൻഗാമി ഉത്തരാഖണ്ഡ് സർക്കാർ

മലപ്പുറത്ത് അര്‍ജന്റീന-ബ്രസീല്‍ ഫാന്‍സുകാര്‍ തെരുവില്‍ ഏറ്റുമുട്ടി

റംബുട്ടാന്‍പഴം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി വൃദ്ധയ്‌ക്ക് ദാരുണാന്ത്യം

‘കള്ളന്‍ വിജയന്‍’ ലേഖനത്തെ ചൊല്ലി വിവാദം: വി എസ് അച്യുതാനന്ദനെ കുറിച്ച് അനുസ്മരണക്കുറിപ്പുളള വാരാന്ത്യപ്പതിപ്പ് ഒഴിവാക്കി ദേശാഭിമാനി

ആരിഫ് ഹുസൈന്റെ കോയാകോളിങ്ങ് പരിപാടിയുടെ വാർഷികത്തിന് “പ്രണയപ്പച്ചയോ ലൗ ജിഹാദോ” ചര്‍ച്ചയുമായി അനഘയും ശ്രുതിയും

പാറ്റപ്പാർട്ടി ചോദിച്ചിട്ടില്ല, ദൽഹി പോലീസ്് അനുവദിച്ചിട്ടുമില്ല; നാളെ റാലി നടത്തിയാൽ അറസ്റ്റ്, അകത്താകും

ജില്ലാ ജയിലില്‍ വച്ച് ടോയ്‌ലെറ്റ് ക്‌ളീനര്‍ കുടിച്ച രാസലഹരിക്കേസ് പ്രതിയെ ആശുപത്രിയിലാക്കി

പാറ്റകൾ ലക്ഷ്യമിടുന്നത് ഡൽഹി കലാപത്തിന് സമാനമായ പ്രതിഷേധം ; രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ തകർക്കുന്ന കലാപങ്ങൾ നടത്തുന്നവരെ പൂട്ടാൻ ഉറച്ച് അമിത് ഷാ

പാലായില്‍ അവിശ്വാസം ചൊവ്വാഴ്ച, രാജിവച്ച് ഒളിച്ചോടില്ലെന്ന് ദിയ ബിനു, അട്ടിമറിക്ക് കൈകോര്‍ത്ത് ഇടതും കോണ്‍ഗ്രസും

മെസ്സിയുടെ ഹാട്രിക്കും കാത്ത് ആരാധകര്‍….പത്ത് ഗോളുമായി നില്‍ക്കുന്ന എംബാപ്പെയെ മറികടന്ന് മെസ്സി ഗോള്‍ഡന് ബൂട്ട് നേടുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.