Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മീന്‍വില്‍പ്പന ‘ത്രീസ്റ്റാര്‍’; തൊഴില്‍ അഭിമാനമാക്കിയ മൂന്ന് വനിതകള്‍, രാജിക ഡ്രൈവറായി, വിമലയും വസുമതിയും വിൽപ്പനക്കാർ

ആദ്യനാളുകളില്‍ നാട്ടിലും പരിസരപ്രദേശങ്ങളിലുമായിരുന്നു കച്ചവടം. പിന്നീട് മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിപ്പിച്ചു. കൊവിഡിന്റെ തുടക്കത്തില്‍ വില്‍പന നിര്‍ത്തിയെങ്കിലും ഇളവുകള്‍ ലഭിച്ചതിന് ശേഷം വീണ്ടും സജീവമായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2022, 02:30 pm IST
in Kannur
മത്സ്യവില്‍പ്പന നടത്തുന്ന ടി.വി. രാജിക, കെ. വിമല, പി. വസുമതി എന്നിവര്‍

മത്സ്യവില്‍പ്പന നടത്തുന്ന ടി.വി. രാജിക, കെ. വിമല, പി. വസുമതി എന്നിവര്‍

കണ്ണൂര്‍: എന്റെ തൊഴില്‍ എന്റെ അഭിമാനം’ എന്ന ടാഗ് ലൈന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിതത്തില്‍ നടപ്പാക്കി വിജയം കണ്ടവരാണ് കീഴല്ലൂര്‍ പഞ്ചായത്തിലെ ത്രീസ്റ്റാര്‍ മീന്‍വില്‍പ്പന സംരംഭകര്‍. തെരൂര്‍ പാലയോട്ടെ ടി.വി. രാജിക, കെ. വിമല, പി. വസുമതി എന്നിവര്‍ 2019ലാണ് മത്സ്യ വില്‍പ്പനയ്‌ക്ക് ഇറങ്ങുന്നത്. സ്വന്തമായി ഒരു തൊഴില്‍ എന്നത് തന്നെയായിരുന്നു മൂവരുടെയും പ്രചോദനം. പവിത്ര, അക്ഷിത എന്നീ കുടുംബശ്രീകളിലെ അംഗങ്ങളും അയല്‍വാസികളും ബന്ധുക്കളുമാണ് ഇവര്‍. ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ എന്നിവിടങ്ങളില്‍ നിന്നുള്ള വായ്‌പയില്‍ നിന്നായിരുന്നു തുടക്കം. വായ്‌പ തുക ഉപയോഗിച്ച് ഒരു ഓട്ടോറിക്ഷ വാങ്ങി. ഡ്രൈവറെ തേടി എങ്ങും പോയില്ല, രാജിക ഡ്രൈവറും വിമലയും വസുമതിയും വില്‍പ്പനക്കാരുമായി.

ആദ്യനാളുകളില്‍ നാട്ടിലും പരിസരപ്രദേശങ്ങളിലുമായിരുന്നു കച്ചവടം. പിന്നീട് മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിപ്പിച്ചു. കൊവിഡിന്റെ തുടക്കത്തില്‍ വില്‍പന നിര്‍ത്തിയെങ്കിലും ഇളവുകള്‍ ലഭിച്ചതിന് ശേഷം വീണ്ടും സജീവമായി. മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങി എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടാണിവരുടെ മീന്‍ വില്‍പ്പന.

പുലര്‍ച്ചെ 5.30ന് ചക്കരക്കല്ലില്‍ നിന്നാണ് ആവശ്യമുള്ള മത്സ്യമെടുക്കുന്നത്. മത്തി, അയല, മുള്ളന്‍, നത്തല്‍, കൂന്തല്‍, തെരണ്ടി, ആവോലി അയക്കൂറ എന്നിങ്ങനെ എല്ലാ തരത്തിലുള്ള മത്സ്യങ്ങളും വില്‍ക്കാറുണ്ട്. പ്രത്യേക മത്സ്യങ്ങള്‍ മുന്‍കൂട്ടി ആവശ്യപ്പെടുന്നവര്‍ക്കെത്തിച്ച് നല്‍കാറുമുണ്ട്. ഒട്ടേറെ പേരാണ് ഇവരില്‍ നിന്നും സ്ഥിരമായി മീന്‍ വാങ്ങുന്നത്. നിലവില്‍ മുഴപ്പാല, ചക്കരക്കല്‍, മാമ്പ, തലമുണ്ട, പനയാത്താംപറമ്പ്, എടയന്നൂര്‍ തുടങ്ങിയ ഭാഗങ്ങളിലൂടെയാണ് വില്‍പനയ്‌ക്കുള്ള യാത്ര. പുതിയ റൂട്ടിലേക്കെത്താന്‍ ഒട്ടേറെ പേര്‍ ആവശ്യപ്പെടുന്നുണ്ട്. കച്ചവടം ലാഭകരമായതോടെ എടുത്ത വായ്‌പയെല്ലാം തിരിച്ചടച്ച് കഴിഞ്ഞു. സംരംഭം ആരംഭിച്ചത് മുതല്‍ വീട്ടുകാരും നാട്ടുകാരും മികച്ച പിന്തുണയാണ് നല്‍കുന്നത്.

Tags: womenJobFisheries
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്ക് സൗജന്യ യാത്ര; ഉടക്കിട്ട് സ്വകാര്യ ബസ് ഉടമകള്‍

Kerala

ശബരിമല യുവതി പ്രവേശനം: കേരളത്തിലെ ഭരണ മാറ്റം സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചു

Kerala

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങളില്‍ വീണ്ടും പരിശോധനയുടെ ആവശ്യമില്ലെന്ന് സുപ്രീംകോടതി, ഭരണഘടന ധാര്‍മ്മികതയാണ് ഉയര്‍ത്തിപ്പിടിക്കേണ്ടതെന്ന് അഭിഭാഷക

Kerala

ശബരിമല യുവതീ പ്രവേശനം എതിര്‍ക്കുന്നവരുടെ വാദം സുപ്രീം കോടതിയില്‍ പൂര്‍ത്തിയായി

Kerala

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ദല്‍ഹിയില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് രണ്ട് ദിവസം വര്‍ക്ക് ഫ്രം ഹോം…പ്രഖ്യാപിച്ച് മുഖ്യമന്ത്രി രേഖാ ഗുപ്ത

മഴ മുന്നറിയിപ്പ് : സംസ്ഥാനത്ത് 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത

എ​സ്ഐ​ആ​ർ മൂ​ന്നാം ഘ​ട്ടം പ്ര​ഖ്യാ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

മുഖ്യമന്ത്രി പ്രഖ്യാപനത്തെ തുടര്‍ന്ന് പടക്കം പൊട്ടിച്ചതിലൂടെ ആല്‍മരത്തിന് തീപിടിച്ചു

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാണ് എം എൽ ഏമാരും , എസ് എൻ ഡി പിയും, എൻ എസ് എസ്സും ; പരിഹസിച്ച് പി സി ജോർജ്

സതീശൻ കസേരയിൽ ഇരിക്കും മുമ്പേ തെരുവിൽ വിളയാടി ലീഗ്; സാംസ്കാരിക കേരളം ഭയപ്പെട്ടത് സംഭവിക്കുന്നു: എൻ .ഹരി

കേരള മണ്ണിലെ നിയമങ്ങൾ ഇനി ലീഗ് പറയും; വെള്ളാപ്പള്ളിക്കും സുകുമാരൻ നായർക്കുമെതിരെ മുസ്ലീം ലീഗിന്റെ പ്രകോപന മുദ്രാവാക്യം

മോ​ഹൻലാലിന്റെ മകൻ കീറിയ ഷർട്ട് ഒക്കെയിട്ട് മുടിയൊക്കെ നീട്ടി നിലത്തിരിക്കുന്നു;ആർക്കും വിശ്വസിക്കാനായില്ല

വികസനത്തിന്റെ പേരില്‍ ഗുരുവായൂരില്‍ കുടിയൊഴിപ്പിക്കല്‍; ക്ഷേത്ര പരിസരത്തെ ഭൂവുടമകള്‍ സമരത്തിലേക്ക്

വരയാടുകളെ കാണാന്‍ രാജമലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; പ്രകൃതി പഠിതാക്കള്‍ക്കും പ്രിയപ്പെട്ട ഇടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.