Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ആലപ്പുഴയിൽ നിന്നും ഇനി ആര് മന്ത്രിയാകും ചിത്തരഞ്ജനോ, പ്രതിഭയോ..?ചര്‍ച്ചകള്‍ സജീവം

ഏതായാലും പാര്‍ട്ടിയിലെ വിഭാഗീയ നീക്കങ്ങളും സജി ചെറിയാന്റെ താല്‍പ്പര്യങ്ങളുമായിരിക്കും ആര്‍ക്കാണ് മന്ത്രി സ്ഥാനം എന്നത് നിശ്ചയിക്കുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2022, 12:26 pm IST
in Alappuzha

ആലപ്പുഴ: സംസ്ഥാന സമിതിയംഗമായിരിക്കെ മന്ത്രിയാകുകയും പിന്നീട് സെക്രട്ടറിയേറ്റംഗവുമായ സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ച് വിവാദത്തിലായി രാജി വെച്ചൊഴിഞ്ഞതോടെ ജില്ലയില്‍ നിന്ന് ഇനി ആര് മന്ത്രിയാകുമെന്ന് ചര്‍ച്ചകള്‍ സജീവം. സജിയുടെ എതിര്‍പാളയത്തെ പ്രമുഖനായ ആലപ്പുഴ എംഎല്‍എ പി. പി. ചിത്തരഞ്ജനാണ് പാര്‍ട്ടിയിലെ സീനിയോറിറ്റി പ്രകാരം മുന്‍ഗണന ലഭിക്കേണ്ടത്. ജില്ലാ സെക്രട്ടറിയേറ്റംഗമായ ചിത്തരഞ്ജന്‍ ദീര്‍ഘനാളത്തെ പ്രവര്‍ത്തി പരിചയമുള്ള നേതാവാണ്.

സജിചെറിയാന്‍ പക്ഷം വിട്ടുവീഴ്ചയ്‌ക്ക് തയ്യാറായില്ലെങ്കില്‍ ചിത്തരഞ്ജന് മുന്നില്‍ വഴി അടയും. പകരം കായംകുളം എംഎല്‍എ പ്രതിഭയ്‌ക്ക് സാദ്ധ്യതയേറും. കേവലം ഏരിയ കമ്മറ്റിയംഗം മാത്രമായ പ്രതിഭ, തുടര്‍ച്ചയായി രണ്ടാം തവണയാണ് എംഎല്‍എയാകുന്നത്. വനിതയെന്ന പരിഗണനയും തുണയായേക്കും. എന്നാല്‍ കായംകുളത്തെ പാര്‍ട്ടിയിലെ പ്രബല വിഭാഗം പ്രതിഭയ്‌ക്ക് എതിരാണ്. കൂടാതെ സമൂഹമാദ്ധ്യമങ്ങളിലൂടെ പാര്‍ട്ടിയെ വെട്ടിലാക്കുന്ന നിരവധി വിവാദങ്ങള്‍ക്കിടയാക്കിയതും പ്രതികൂലമാണ്. എന്നാല്‍ പിണറായി പക്ഷത്തിന്റെ പിന്തുണയിലാണ് ഇതുവരെ യാതൊരു അച്ചടക്ക നടപടിയും നേരിടാതെ പ്രതിഭ തുടരുന്നത്.

മതന്യൂനപക്ഷത്തില്‍ പെട്ടയാള്‍ മന്ത്രിയാകണമെന്ന് തീരുമാനിച്ചാല്‍ അരൂര്‍ എംഎല്‍എ ദലീമ ജോജോ, അമ്പലപ്പുഴ എംഎല്‍എ എച്ച്. സലാം എന്നിവര്‍ക്ക് നറുക്ക് വീണേക്കും. ഏതായാലും പാര്‍ട്ടിയിലെ വിഭാഗീയ നീക്കങ്ങളും സജി ചെറിയാന്റെ താല്‍പ്പര്യങ്ങളുമായിരിക്കും ആര്‍ക്കാണ് മന്ത്രി സ്ഥാനം എന്നത് നിശ്ചയിക്കുക. കണ്ണൂര്‍ കഴിഞ്ഞാല്‍ സിപിഎം ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ആലപ്പുഴയ്‌ക്ക് എന്തായാലും മന്ത്രി സ്ഥാനം നല്‍കാതിരിക്കില്ല. എന്നാല്‍ കോടതി നടപടികളടക്കം അവസാനിച്ച ശേഷം സജി ചെറിയാന്‍ തന്നെ മന്ത്രി സ്ഥാനത്ത് തിരിച്ചെത്താനുള്ള സാദ്ധ്യതയും ഇല്ലാതില്ല.

Tags: ministeralappuzhaPrathibhaപി.പി. ചിത്തരഞ്ജന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാട്ടാനശല്യം തടയാന്‍ വനാതിര്‍ത്തിയില്‍ ചക്ക സംഭരണം നടത്തും

Kerala

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ച് ഗതാഗത മന്ത്രി സി പി ജോണ്‍

Kerala

യുനെസ്‌കോ അംഗീകാരത്തിലേക്ക് കുട്ടനാട്; ലോക പൈതൃക പട്ടികയിലേക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ നീക്കം

Kerala

ഓപ്പറേഷന്‍ തൂഫാന്‍ : ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

Kerala

ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’: പ്രതികളുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് SIT, ഗൺമാൻമാർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഒളിവിൽ കഴിയുകയായിരുന്നു കൊലപാതക കേസിലെ പ്രതി അറസ്‌റ്റിൽ

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഷിഗല്ല

ഒരു രാജ്യത്ത് ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വിജയം; റേഷന്‍ കാര്‍ഡ് ഇപ്പോള്‍ പോര്‍ട്ടബിള്‍ കാര്‍ഡ്

വെനസ്വേല ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589, 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

ബംഗ്ലാദേശില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഗണ്യമായി കുറച്ചു: അമിത് ഷാ

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ജൂലൈ 3 ന്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

നന്ദമുരി ബാലകൃഷ്ണ – കൊരട്ടാല ശിവ ചിത്രം NBK112; ചിത്രം നിർമ്മിക്കുന്നത് സുധാകർ ചെറുകുരി, സുധാകർ മിക്കിളിനേനി

മയക്കുമരുന്ന് മാഫിയക്കെതിരെ നിയമനടപടികൾ ശക്തമാക്കും ; വിചാരണയും ശിക്ഷാവിധികളും ഉറപ്പാക്കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.