Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീരിലെ വംശഹത്യയും ഉദയ് പൂരിലെ തലയറുക്കലും അമരാവതിയില്‍ പിന്‍കഴുത്തില്‍ കുത്തിക്കൊലപ്പെടുത്തലും ഒരേ രീതി

കശ്മീരില്‍ തീവ്രവാദികള്‍ കൃത്യമായി അവര്‍ക്കാവശ്യമായ ഇരകളെ കണ്ടെത്തുന്നതെങ്ങിനെയാണ് ? കൊല്ലേണ്ട ആളുടെ വിശദാംശങ്ങള്‍ അയാളുടെ സുഹൃത്ത് തന്നെയാണ് തീവ്രവാദികളെ അറിക്കുക. ഇതാണ് 1990ലെ കശ്മീര്‍ വംശഹത്യയില്‍ നടന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2022, 08:33 pm IST
inIndia

ന്യൂദല്‍ഹി: കശ്മീരില്‍ തീവ്രവാദികള്‍ കൃത്യമായി അവര്‍ക്കാവശ്യമായ ഇരകളെ കണ്ടെത്തുന്നതെങ്ങിനെയാണ് ? കൊല്ലേണ്ട ആളുടെ വിശദാംശങ്ങള്‍ അയാളുടെ ഏറ്റവും അടുത്ത സുഹൃത്ത് തന്നെയാണ് തീവ്രവാദികളെ അറിയിക്കുക.  ഇതാണ് 1990ലെ കശ്മീര്‍ വംശഹത്യയില്‍  നടന്നത്.  

കൃത്യമായി കൊല്ലേണ്ട കശ്മീരി പണ്ഡിറ്റ് ആരാണെന്ന് അയാളുടെ തൊട്ട അയല്‍വാസിയായ, അടുത്ത സുഹൃത്തെെന്ന് കരുതുന്ന ഒരാള്‍ തന്നെയാണ് തീവ്രവാദികളെ അറിയിക്കുക. കൃത്യമായി പറഞ്ഞ വിലാസത്തില്‍ തീവ്രവാദികള്‍ എത്തുന്നു. വെടിവെച്ച് കൊല്ലുന്നു. ആരും കൊല്ലപ്പെട്ടയാളുടെ അയല്‍ക്കാരനെ സംശയിക്കില്ല. അങ്ങിനെയാണ് ആയിരക്കണക്കിന് കശ്മീരി പണ്ഡിറ്റുകളെ കൊന്നു തള്ളിയത്.  

ഇപ്പോഴും കശ്മീരില്‍ തീവ്രവാദികള്‍ നടത്തിക്കൊണ്ടിരിക്കുന്ന കൊലകള്‍ ഇതേ രീതിയില്‍ തന്നെയാണ്. ഇനി രാജസ്ഥാനിലെ ഉദയ് പൂരില്‍ ടെയ് ലറായ കനയ്യ ലാലിനെ കഴുത്തറുത്ത് കൊന്നത് എങ്ങിനെയാണ്? കനയ്യ ലാല്‍ നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട കാര്യം, പ്രവാചകനിന്ദ നടത്തിയെന്ന കാര്യം പുറം ലോകത്തെ അറിയിച്ചത്  കനയ്യലാലിന്റെ അയല്‍ക്കാരനായ നസീമാണ്.  

ഇനി ഉദയ്‌പൂരിന് സമാനമായി, നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചതിന് മെഡിക്കല്‍ ഷോപ്പ് നടത്തുന്ന ഉമേഷ് കോല്‍ഹെയെ അഞ്ചിഞ്ച് നീളമുള്ള ചൈനീസ് കത്തി പിന്‍കഴുത്തില്‍ കുത്തിയിറക്കാന്‍ കൊലയാളികളെ പ്രേരിപ്പിച്ചതാരാണ് ? 15 വര്‍ഷമായി ഉമേഷ് കോല്‍ഹെയുടെ അടുത്ത സുഹൃത്തായ മൃഗഡോക്ടറായ ഡോ. യൂസഫ് ഖാന്‍ ആണ്. യൂസഫ് ഖാന്‍ കൂടി ഉള്‍പ്പെട്ട ഒരു വാട്സാപ് ഗ്രൂപ്പിലാണ് ഉമേഷ് കോല്‍ഹെ നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച പോസ്റ്റിട്ടത്. ഉമേഷ് കോല്‍ഹെ പ്രവാചകനിന്ദ നടത്തിയെന്ന വിവരം പുറം ലോകത്തെ അറിയിച്ചത് ഡോ. യൂസഫ് ഖാനാണ്. 

Tags: ഉദയ്പൂര്‍ കൊലഉമേഷ് കോല്‍ഹെJihadi Terrorismകശമീര്‍കശ്മീരി പണ്ഡിതര്‍കശ്മീര്‍ പണ്ഡിറ്റ് ജെനോസൈഡ്ജിഹാദി ആക്രമണംഅമരാവതികശ്മീര്‍ പണ്ഡിറ്റ് വംശഹത്യഉദയ്പൂര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആടിന്റെ തലയറുത്ത് പ്രകടനം: ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; ചിലരുടെ ജന്മജാതമായ ജിഹാദി സ്വഭാവം: വത്സന്‍ തില്ലങ്കേരി

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

Editorial

പോലീസില്‍ പടരുന്ന ജിഹാദി ഭീകരത

World

ഇറാനെ ആക്രമിച്ചത് ഇസ്രായേല്‍ അല്ല, ഐഎസ്‌ഐഎസ്; ഇരട്ട സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരര്‍; തിരിച്ചടിക്കുമെന്ന് സര്‍ക്കാര്‍

India

അതിഭീകര ജിഹാദികള്‍ക്കായി തെരച്ചില്‍: ദക്ഷിണേന്ത്യയിലെ 19 സ്ഥലങ്ങളില്‍ എന്‍ഐഎ മിന്നല്‍ റെയ്ഡ്

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.