Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉച്ചത്തില്‍ മുഴങ്ങുന്ന ‘ഹര്‍ ഹര്‍ മഹാദേവ്’ വിളിയോടെ അമര്‍നാഥ് തീര്‍ത്ഥ യാത്ര തുടങ്ങി; ആദ്യസംഘം ജമ്മു ബേസ് ക്യാമ്പില്‍ നിന്നും പുറപ്പെട്ടു

തീര്‍ത്ഥാടകര്‍ ശിവനെ മനസ്സില്‍ ധ്യാനിച്ച് ഉറക്കെ, ഒരേ സ്വരത്തില്‍ വിളിച്ചു: 'ഹര്‍ ഹര്‍ മഹാദേവ്'. അന്തരീക്ഷത്തെ ആത്മീയതമുഖരിതമാക്കുന്ന മന്ത്രോച്ചാരണത്തോടെ തീര്‍ത്ഥാകടര്‍ മെല്ലെ മുന്നോട്ട് നീങ്ങി. കോവിഡ് തീര്‍ത്ത രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ശിവ ഭക്തര്‍ എല്ലാം ത്യജിച്ച് വീണ്ടും ആത്മീയ യാത്ര തുടങ്ങുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2022, 08:21 pm IST
inIndia

ന്യൂദല്‍ഹി: തീര്‍ത്ഥാടകര്‍ ശിവനെ മനസ്സില്‍ ധ്യാനിച്ച് ഉറക്കെ, ഒരേ സ്വരത്തില്‍ വിളിച്ചു: ‘ഹര്‍ ഹര്‍ മഹാദേവ്’. അന്തരീക്ഷത്തെ ആത്മീയതമുഖരിതമാക്കുന്ന മന്ത്രോച്ചാരണത്തോടെ തീര്‍ത്ഥാകടര്‍ മെല്ലെ മുന്നോട്ട് നീങ്ങി. കോവിഡ് തീര്‍ത്ത രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ശിവ ഭക്തര്‍ എല്ലാം ത്യജിച്ച് വീണ്ടും ആത്മീയ യാത്ര തുടങ്ങുകയാണ്. 

ഇതോടെ പ്രസിദ്ധമായ അമര്‍നാഥ് തീര്‍ത്ഥയാത്രയ്‌ക്ക് ബുധനാഴ്ച ആരംഭമായി.  ഔദ്യോഗിക തിരക്കുകള്‍ ഏറെയുണ്ടായിട്ടും, അതെല്ലാം മാറ്റിവെച്ച്ജമ്മു കശ്മീര്‍ ലഫ്റ്റനന്‍റ് ജനറല്‍ മനോജ് സിന്‍ഹ യാത്ര ഫ്ലാഗ് ഓഫ് ചെയ്യാനെത്തി. ജമ്മുവിലെ ബേസ് ക്യാമ്പില്‍ നിന്നുള്ള ആദ്യം സംഘത്തിന് യാത്ര തിരിക്കാനുള്ള അനുമതി.  

“തീര്‍ത്ഥാടകരുടെ സുരക്ഷിതമായ ആത്മീയ യാത്രയ്‌ക്കും പുരോഗതിയ്‌ക്കും സമാധാനത്തിനും പ്രാര്‍ത്ഥിക്കുന്നു”- സിന്‍ഹ പറഞ്ഞു. കോവിഡ് മൂലം 2020ലും 2021ലും സര്‍ക്കാര്‍ അമര്‍നാഥ് തീര്‍ത്ഥാടനം റദ്ദാക്കിയിരുന്നു. രണ്ട് വര്‍ഷമായി മുടങ്ങിയ അമര്‍നാഥ് തീര്‍ത്ഥാടനമാണ് ബുധനാഴ്ച പുനരാരംഭിച്ചത്.  

“ബാബ ഭോലാനാഥിന് പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കാന്‍ രണ്ട് വര്‍ഷമായി കാത്തിരിക്കുകയായിരുന്നു. വീണ്ടും അത് സംഭവിയ്‌ക്കുമ്പോള്‍ സന്തോഷം” – ഒരു തീര്‍ത്ഥാടകന്‍ പറഞ്ഞു.  

ഏകദേശം 3,880 മീറ്റര്‍ ഉയരത്തിലുള്ള ശിവ ഭഗവാന്റെ ഗുഹാക്ഷേത്രത്തിലേക്കാണ് അമര്‍നാഥ് യാത്ര. ഇത് ഹിമാലയത്തിന്റെ ഉയര്‍ന്ന ഭാഗങ്ങളിലാണ്. പഹല്‍ഗാം വഴിയും ബാല്‍താല്‍ വഴിയും ഇവിടേക്ക് പോകാം. 

ഏറെ വെല്ലുവിളികള്‍ക്കിടയിലാണ് ഈ വര്‍ഷത്തെ തീര്‍ത്ഥാടനം. ചില ഇസ്ലാം തീവ്രവാദ സംഘടനകള്‍ തീര്‍ത്ഥാടനത്തിനെതിരെ വെല്ലുവിളികള്‍ ഉയര്‍ത്തിയിട്ടുണ്ട്. 

Tags: ജമ്മു കശ്മീര്‍മനോജ് സിന്‍ഹജമ്മു കശ്മീര്‍ പൊലീസ്അമര്‍നാഥ് യാത്ര
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന
India

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

India

നരേന്ദ്ര മോദി ഭരണത്തില്‍ ജമ്മു കശ്മീരിലെ സ്ഥിതി മെച്ചപ്പെട്ടു; മനുഷ്യാവകാശങ്ങളും മികച്ചതായി; അഭിനന്ദനവുമായി ഷെഹ്‌ല റാഷിദ്

Kerala

‘ഹം ഹിന്ദുസ്ഥാനി ഹേ…’; സ്വതന്ത്രദിനത്തില്‍ ദോഡയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി കശ്മീരി ഭീകരന്‍ ഇര്‍ഷാദ് അഹമ്മദിന്റെ കുടുംബം

ജമ്മുകശ്മീരിലെ സോന്‍മാര്‍ഗില്‍ മേരി മാട്ടി മേരി ദേശ് എന്ന കാമ്പയിന്റെ ഭാഗമായി നടത്തിയ ഫ്രീഡം ഫൈറ്റേഴ്‌സ് എന്‍ക്ലേവില്‍ പങ്കെടുത്ത മുതിര്‍ന്ന സ്ത്രീകളുമായി ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ സംസാരിക്കുന്നു
India

”കല്ലേറില്ല, കശ്മീര്‍ വികസന വഴിയില്‍” ഭീകരത ചിലര്‍ക്ക് കച്ചവടമായിരുന്നു, അത് പൂട്ടിപ്പോയി: മനോജ് സിന്‍ഹ

India

ശ്രീനഗറില്‍ മിഗ്29 യുദ്ധവിമാനങ്ങളുടെ സ്‌ക്വാഡ്രനെ വിന്യസിച്ച് ഇന്ത്യ; ലക്ഷ്യം അതിര്‍ത്തിയില്‍ പാകിസ്ഥാന്‍, ചൈന രാജ്യങ്ങളുടെ ഭീഷണി നേരിടാന്‍

പുതിയ വാര്‍ത്തകള്‍

എബിവിപി നേതാവിന്റെ കൊലപാതകം; അഡ്വ. പി. പ്രേമരാജന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയില്‍: ഏത് നിമിഷവും മരിക്കാമെന്ന് വാർത്തകൾ

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.