Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്

ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന്റെ പേരില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ ള്‍ട്ട് ന്യൂസിന്റെ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധിയുടെ ട്വീറ്റ്. സത്യത്തിന്റെ ഒരു ശബ്ദത്തെ ഇല്ലാതാക്കിയാല്‍ ആയിരക്കണക്കിന് പുതിയ ശബ്ദങ്ങള്‍ ഉയരും എന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ ട്വീറ്റ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2022, 10:19 pm IST
inIndia

ന്യൂദല്‍ഹി: ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന്റെ പേരില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ ള്‍ട്ട് ന്യൂസിന്റെ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധിയുടെ ട്വീറ്റ്. സത്യത്തിന്റെ ഒരു ശബ്ദത്തെ ഇല്ലാതാക്കിയാല്‍ ആയിരക്കണക്കിന് പുതിയ ശബ്ദങ്ങള്‍ ഉയരും എന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ ട്വീറ്റ്.  

നൂപുര്‍ ശര്‍മ്മയുടെ അരമണിക്കൂറിലധികം വീഡിയോയില്‍ നിന്നും മൂന്ന് സെക്കന്‍റ് മാത്രം മുറിച്ച് മാറ്റി പ്രചരിപ്പിച്ച് അവരെ പ്രവാചക നിന്ദാ വിവാദത്തില്‍ കുടുക്കിയ പത്രപ്രവര്‍ത്തകനാണ് ഓള്‍ട്ട് ന്യൂസിന്റെ സ്ഥാപകന്‍ കൂടിയായ മുഹമ്മദ് സുബൈര്‍.  ദല്‍ഹി പൊലീസാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ മുഹമ്മദ് സുബൈറിനെ നാല് ദിവസത്തേക്ക് റിമാന്‍റ് ചെയ്യാന്‍ കോടതി ഉത്തരവായി.  

ഹിന്ദു ദൈവങ്ങളെയും ദേവതകളെയും അപമാനിച്ച പഴയ സമൂഹമാധ്യമപോസ്റ്റുകളുടെ പേരിലാണ് മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത്. ഈ ഫേസ് ബുക്ക് പോസ്റ്റുകള്‍ ഇന്‍റര്‍നെറ്റില്‍ ട്രെന്‍‍ഡായതോടെ തടിയൂരാന്‍ മുഹമ്മദ് സുബൈര്‍ തന്റെ ഫേസ് ബുക്ക് പേജ് തന്നെ പിന്‍വലിക്കുകയും വിവാദ ട്വീറ്റുകള്‍ നീക്കം ചെയ്യുകയും ചെയ്തിരുന്നു.  ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 295 (മനപൂര്‍വ്വം ഉപദ്രവിയ്‌ക്കല്‍), 153 (ലഹളയുണ്ടാക്കാന്‍ ആളുകളെ പ്രകോപിപ്പിക്കല്‍) എന്നീ അനുച്ഛേദങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.  

മതങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്തു എന്ന കുറ്റത്തിനാണ് അറസ്റ്റ്. വ്യാജ വാര്‍ത്ത കണ്ടുപിടിക്കാനുള്ള വെബ്സൈറ്റാണ് ആള്‍ട്ട് ന്യൂസ്. വിശദാംശങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ. സുബൈര്‍ ട്വിറ്ററില്‍ വെട്ടിയെടുത്ത് പ്രചരിപ്പിച്ച നൂപുര്‍ ശര്‍മ്മയുടെ മൂന്ന് ഒരു മിനിറ്റ് വീഡിയോയുടെ പേരിലാണ് ഇന്ത്യയ്‌ക്കെതിരെ അറബ് രാജ്യങ്ങള്‍ ഉള്‍പ്പെടെ പ്രതികരിക്കാന്‍ ഇടയായത്.  

2022 ജൂണ്‍ 13ന് പ്രചാവക നിന്ദാവിവാദത്തെ തുടര്‍ന്ന് ഇന്ത്യയിലെ പല നഗരങ്ങളിലും കലാപങ്ങള്‍ നടന്നു. അന്ന് ട്വിറ്ററില്‍ ദി ഹോക് ഐ എന്ന ഒരു ട്വിറ്റര്‍ ഉപയോക്താവ്  മുഹമ്മദ് സുബൈര്‍ ഹിന്ദു ദൈവങ്ങളെയും വിശ്വാസങ്ങളെയും വ്രണപ്പെടുത്തുന്ന പോസ്റ്റുകളുടെയും ട്വീറ്റുകളുടെയും ചിത്രം പ്രചരിപ്പിച്ചിരുന്നു. ഹോക് ഐ പ്രചരിപ്പിച്ച സുബൈറിന്റെ ഒരു ട്വീറ്റ് ശിവലിംഗത്തെ അപമാനിക്കുന്ന ഒന്നാണ്. ശിവലിംഗത്തെ വത്തിക്കാന്‍ നഗരത്തിന്റെ രൂപവുമായി താരതമ്യം ചെയ്യുന്ന ട്വീറ്റായിരുന്നു അത്.  

രാമായണ്‍ ടിവി പരമ്പരയില്‍ രാമനായി അഭിനയിച്ച് അരുണ്‍ ഗോവിലിനെ അണ്‍ ഒഫീഷ്യല്‍ മുഹമ്മദ് സുബൈര്‍ എന്ന ഫേസ് ബുക്ക് പേജില്‍ കണക്കിന് പരിഹസിക്കുന്നുണ്ട്. ഇദ്ദേഹത്തിന് റോക്കറ്റ് ശാസ്ത്രത്തെക്കുറിച്ച് അറിയാവുന്നതുകൊണ്ട് ഇനി ഐഎസ് ആര്‍ഒയില്‍ ജോലിക്കെടുക്കാം എന്നായിരുന്നു ഈ ട്വീറ്റ്.  

ഭഗവാന്‍ ശ്രീരാമനെ വിമര്‍ശിച്ച അരുണ്‍ ഗോവിലിനെ  അണ്‍ഒഫീഷ്യല്‍ മുഹമ്മദ് സുബൈര്‍ എന്ന ഫേസ്ബുക്ക് പേജില്‍ വരുന്ന മറ്റൊരു പോസ്റ്റ് ഇതാണ്. വെള്ളത്തിനടിയില്‍ കിടക്കുന്ന ഒരു വിമാനത്തിന് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങിനെയാണ്: ‘വെള്ളത്തിനടിയിലൂടെ പറക്കുന്ന പുഷ്പക വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കണ്ടെത്തി. 5000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാവണന്‍ ഉപയോഗിച്ചിരുന്നതാണ് ഇത്. ‘

ഹിന്ദു ദൈവങ്ങളെ പരിഹസിക്കുന്നതിന് പുറമെ ഹിന്ദു വിശ്വാസത്തെയും സംസ്കൃത ഭാഷയെയും അദ്ദേഹം പല പോസ്റ്റുകളിലും വിമര്‍ശിക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ ഹിന്ദു വിദ്വേഷ പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്‌ക്കപ്പെട്ടതോടെയാണ് അപകടം മണത്ത് ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ കൂടിയായ മുഹമ്മദ് സുബൈര്‍ തന്റെ ഫേസ് ബുക്ക് പേജ് തന്നെ റദ്ദാക്കിയത്. ട്വിറ്ററില്‍ ഉപയോഗിച്ച വിവാദ ട്വീറ്റുകള്‍ വൈകാതെ നീക്കം ചെയ്യുകയും ചെയ്തു. 

Tags: 'മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്യൂസുബൈറിനെ അറസ്റ്റ് ചെയ്യൂRahul Gandhiട്വിറ്റര്‍ട്വീറ്റ്സുബൈര്‍മതനിന്ദനൂപുര്‍ ശര്‍മ്മമുഹമ്മദ് സുബൈര്‍ഫാക്ട ചെക്കര്‍ മുഹമ്മദ് സുബൈര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)
India

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

India

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

India

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.