Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിളവിറക്കാന്‍ ഭൂമി കിളച്ചു; കിട്ടിയത് നാലായിരം വര്‍ഷം പഴക്കമുള്ള ആയുധങ്ങള്‍

വിവരമറിഞ്ഞ ഗ്രാമീണരില്‍ ചിലര്‍ പോലീസില്‍ അറിയിച്ചതിനെത്തുടര്‍ന്ന് എഎസ്‌ഐ ഉദ്യോഗസ്ഥര്‍ എത്തി ആയുധങ്ങള്‍ ഏറ്റെടുത്തു. 39 പുരാതന ആയുധങ്ങളാണ് കണ്ടെടുത്തത്. വാളുകളും കുന്തമുനകളുമാണ് ആയുധങ്ങളിലേറെയും. ഇവ കോപ്പര്‍ യുഗത്തിലേതാണെന്നാണ് നിഗമനമെന്ന് എഎസ്‌ഐ ഡയറക്ടര്‍ ഭുവന്‍ വിക്രം മാധ്യമങ്ങളോട് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2022, 09:13 am IST
in India

മെയിന്‍പുരി (ഉത്തര്‍പ്രദേശ്): നാലായിരത്തിലധികം വര്‍ഷം പഴക്കമുണ്ടെന്ന് കരുതുന്ന ആയുധങ്ങള്‍ മണ്ണിനടിയില്‍ നിന്ന് കണ്ടെടുത്തു. മെയിന്‍പുരിക്കടുത്ത് ഗണേഷ് പൂരിലെ ഒരു കൃഷിഭൂമിയില്‍ നിന്നാണ് ഇത് കിട്ടിയത്. വിളവിറക്കുന്നതിനുവേണ്ടി ഭൂമി കിളയ്‌ക്കുന്നതിനിടെ ഈ മാസം ആദ്യമാണ് ആയുധങ്ങള്‍ കിട്ടിയത്. സ്വര്‍ണം പോലെ വിലയേറിയ ലോഹങ്ങള്‍ കൊണ്ട് നിര്‍മ്മിച്ചതാണെന്ന് കരുതി ഇയാള്‍ ഇവ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.  

വിവരമറിഞ്ഞ ഗ്രാമീണരില്‍ ചിലര്‍ പോലീസില്‍ അറിയിച്ചതിനെത്തുടര്‍ന്ന് എഎസ്‌ഐ ഉദ്യോഗസ്ഥര്‍ എത്തി ആയുധങ്ങള്‍ ഏറ്റെടുത്തു. 39 പുരാതന ആയുധങ്ങളാണ് കണ്ടെടുത്തത്. വാളുകളും കുന്തമുനകളുമാണ് ആയുധങ്ങളിലേറെയും. ഇവ കോപ്പര്‍ യുഗത്തിലേതാണെന്നാണ് നിഗമനമെന്ന് എഎസ്‌ഐ ഡയറക്ടര്‍ ഭുവന്‍ വിക്രം മാധ്യമങ്ങളോട് പറഞ്ഞു.  

സമീപകാലത്തായി മെയിന്‍പുരി മേഖലയില്‍ 3800-4000 വര്‍ഷം പഴക്കമുള്ള കരകൗശലവസ്തുക്കളടക്കമുള്ളവ കണ്ടെടുത്തിരുന്നു. ഭാഗ്പട്ട്, മൊറാദബാദ്, സഹരന്‍പൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇത്തരം പുരാവസ്തുക്കള്‍ ലഭിച്ചത്. ഇവയെല്ലാം നാലായിരം വര്‍ഷം മുമ്പുള്ളവയാണെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് എഎസ്‌ഐ വക്താവ് വസന്ത് സ്വരണ്‍കര്‍ പറഞ്ഞു.

ഗണേഷ്പൂരില്‍ നിന്ന് ലഭിച്ച ആയുധങ്ങള്‍ സാധാരണക്കാര്‍ ഉപയോഗിക്കുന്നവയല്ലെന്നും അക്കാലങ്ങളില്‍ ഭൂമിക്കുവേണ്ടിയോ മറ്റോ നടന്ന വലിയ ഏറ്റുമുട്ടലുകളില്‍ പ്രയോഗിച്ചിരുന്നവയോ ആണെന്നും സ്വരണ്‍കര്‍ ചൂണ്ടിക്കാട്ടി.  2018ലാണ് ഭാഗ്‌പെട്ടിനടുത്ത് സനൗലിയില്‍നിന്ന് 2000 ബിസിയിലേതെന്ന് കരുതപ്പെടുന്ന രഥങ്ങള്‍ കണ്ടെടുത്തത്. മഹാഭാരതകാലത്ത് ഉപയോഗിച്ചിരുന്ന തരത്തിലുള്ള ആയുധങ്ങളും രഥങ്ങളുമാണിവയെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

Tags: പുരാവസ്തുവകുപ്പ്Weapons
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ സഞ്ചാരപാതയില്‍ ജെലാറ്റിന്‍ സ്റ്റിക്കുകള്‍; അന്വേഷണത്തില്‍ മലപ്പുറവും, മൂന്ന് സംസ്ഥാനങ്ങളില്‍ നിന്ന് 89,600 ജെലാറ്റിൻ സ്റ്റിക്കുകള്‍ പിടിച്ചു

Kerala

മോദി ഇഫക്ട്: പ്രതിരോധ ഉത്പന്ന കയറ്റുമതി: ഭാരതം വന്‍ കുതിപ്പിലേക്ക്

Kerala

തെരഞ്ഞെടുപ്പ് പരിശോധന: തിരുവനന്തപുരത്ത് വൻ ആയുധ ശേഖരം പിടികൂടി, അന്വേഷണം ആരംഭിച്ച് പൊലീസ്

World

യുദ്ധം അവസാനിപ്പിക്കണമെന്ന് മാര്‍പാപ്പ, ആയുധങ്ങള്‍ സമ്മാനിക്കുക സര്‍വനാശവും മരണവും വേദനയും മാത്രം

യുഎസിന്‍റെ അത്യാധുനികമായ സ്റ്റെല്‍ത് വിമാനങ്ങള്‍ വെനസ്വേല പര്‍വ്വതങ്ങള്‍ മറയാക്കി കുതിയ്ക്കുന്നു (ഇടത്ത്) റഷ്യയുടെ എസ് 300 എന്ന വ്യോമപ്രതിരോധസംവിധാനം (വലത്ത്)
World

യുഎസ് യുദ്ധതന്ത്രത്തിന് മുന്‍പില്‍ റഷ്യയുടെ എസ് 300 സുല്ലിട്ടതെങ്ങിനെ? വെനസ്വേലയുടെ പര്‍വ്വതങ്ങള്‍ മറയാക്കിയുള്ള യുഎസ് തന്ത്രത്തിന് കയ്യടി

പുതിയ വാര്‍ത്തകള്‍

ഇന്ത്യാമുന്നണിയോഗത്തില്‍ നിന്നും ശരത് പവാറും വിട്ടുനില്‍ക്കും

യുഡിഎഫ് ഭരണത്തില്‍ സ്വാധീനമുറപ്പിച്ച് മതവര്‍ഗ്ഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമി; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പുറത്ത്

യോഗിയുടെ പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിച്ച് യുപിയിലെ മുസ്ലീങ്ങൾ ; ആഗ്രയിൽ യോഗിയ്‌ക്കായി പ്രത്യേക പ്രാർത്ഥനകളുമായി മുസ്ലീം വിശ്വാസികൾ

ഋതബ്രത ബാനര്‍ജിയുടെ അഹങ്കാരത്തെ വിമര്‍ശിച്ച് പി. ശ്രീരാമകൃഷ്ണൻ. എങ്കിലും സ്വപ്നാസുരേഷിന്റെ വീട്ടില്‍ പോകുന്നത്ര നാണക്കേടല്ലെന്ന് സോഷ്യല്‍മീഡിയ

ഇന്ത്യ ഒരിക്കലും വിദേശ ഉത്തരവുകൾ അനുസരിച്ചിട്ടില്ല ; ആ പരമാധികാരത്തെ ചോദ്യം ചെയ്യാനുമാകില്ല ; ട്രമ്പിന് പുടിന്റെ മുന്നറിയിപ്പ്

75കോടിയുടെ ആഡംബര വസതി (വലത്ത്) അഭിഷേഖ് ബാനര്‍ജിയും ഭാര്യ രുചിരയും (ഇടത്ത്)

മമതയെ ഇഷ്ടപ്പെടുന്നവര്‍ മരുമകന്‍ അഭിഷേക് ബാനര്‍ജിയെ വെറുക്കുന്നു, എന്നാല്‍ മരുമകനോടുള്ള അന്ധമായ സ്നേഹം മമതയെ ഇരുട്ടില്‍ തള്ളുന്നു

ഓസ്‌ട്രേലിയൻ ടെക് ഭീമൻ എയർട്രങ്കിന്റെ തലവൻ റോബിൻ ഖുഡ ബംഗ്ലാദേശി വംശജൻ ; പക്ഷെ 3 ലക്ഷം കോടി നിക്ഷേപിക്കുന്നത് സ്വന്തം രാജ്യത്തല്ല , ഇന്ത്യയിൽ

ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ

ടിഎംസിയിൽ പുതിയൊരു കലാപമുഖം : ഇപ്പോൾ വിമത നേതാക്കൾ എംപിമാരുടെ പിന്തുണ ശേഖരിക്കുന്നു , അഭിഷേക് ബാനർജിക്ക് കസേര നഷ്ടപ്പെടുമോ ?

വൈഭവ് സൂര്യവംശി 15 വയസ്സിൽ ഏഴ് കോടിയുടെ ആസ്തി കൈവരിച്ചു ; പതിനഞ്ചുകാരൻ എത്ര ശതമാനം ആദായനികുതി അടയ്‌ക്കേണ്ടിവരുമെന്ന് നോക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.