Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൊടുങ്കാറ്റായി ദ്രൗപതി മുര്‍മു; പ്രതിപക്ഷം ചിതറുന്നു; ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച പിന്തുണ മുര്‍മുവിന്; റാലി റദ്ദാക്കി യശ്വന്ത് സിന്‍ഹ

സാന്താള്‍ ആദിവാസി വംശജയായ ദ്രൗപദി മുര്‍മുവിന്റെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായുള്ള വരവില്‍ പ്രതിപക്ഷം ചിതറുകയാണ്. പ്രതിപക്ഷത്തിന് ഉറപ്പായ പിന്തുണയെന്ന് വിശ്വസിച്ചിരുന്ന ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ പാര്‍ട്ടിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച ദ്രൗപദി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചതോടെ മമതയ്‌ക്കും സിപിഎമ്മിനും ശരത് പവാറിനും അത് വലിയ തിരിച്ചടിയായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2022, 07:34 pm IST
in India
ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ (ഇടത്ത്) എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര‍്ത്ഥി ദ്രൗപദി മുര്‍മു (വലത്ത്)

ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ (ഇടത്ത്) എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര‍്ത്ഥി ദ്രൗപദി മുര്‍മു (വലത്ത്)

ന്യൂദല്‍ഹി: സാന്താള്‍ ആദിവാസി വംശജയായ ദ്രൗപദി മുര്‍മുവിന്റെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായുള്ള വരവില്‍ പ്രതിപക്ഷം ചിതറുകയാണ്. പ്രതിപക്ഷത്തിന് ഉറപ്പായ പിന്തുണയെന്ന് വിശ്വസിച്ചിരുന്ന ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ പാര്‍ട്ടിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച ദ്രൗപദി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചതോടെ മമതയ്‌ക്കും സിപിഎമ്മിനും ശരത് പവാറിനും അത് വലിയ തിരിച്ചടിയായി.  

യശ്വന്ത് സിന്‍ഹയെ പ്രതിപക്ഷത്തിന്റെ പൊതു രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച 17 പ്രതിപക്ഷപാര്‍ട്ടികളുടെ മുന്നണിയില്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും ഉണ്ടായിരുന്നു. പക്ഷെ ദ്രൗപദി മുര്‍മുവിനെ പിന്തുണച്ചില്ലെങ്കില്‍ ജാര്‍ഖണ്ഡുകാരുടെ കോപത്തിന് പാത്രമാവുമെന്ന ഉറച്ച ബോധ്യമാണ് ഹേമന്ത് സോറനെ മറുകണ്ടം ചാടാന്‍ പ്രേരിപ്പിച്ചത്. ഗോത്രവര്‍ഗ്ഗക്കാരുടെ പാര്‍ട്ടിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച മുര്‍മുവിനെ എതിര്‍ത്താല്‍ അത് പാര്‍ട്ടിക്ക് വലിയ ക്ഷീണമാകും. ജാര്‍ഖണ്ഡില്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്ന ബിജെപിയും അത് വലിയ ആയുധമാക്കുമെന്ന ഭയം ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയ്‌ക്കുണ്ട്.  

ജാര്‍ഖണ്ഡ് സ്വദേശി കൂടിയായ യശ്വന്ത് സിന്‍ഹ വ്യാഴാഴ്ച തന്റെ സ്ഥാനാര്‍ത്ഥി പര്യടനം ജാര്‍ഖണ്ഡില്‍ നിന്നും ആരംഭിക്കാനിരുന്നതാണ്. പക്ഷെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച പാലം വലിച്ചതോടെ ഈ റാലി റദ്ദാക്കിയിരിക്കുകയാണ്.  

കര്‍ണ്ണാടകയില്‍ ദേവഗൗഡയുടെ ജെഡി (എസും) ധര്‍മ്മ സങ്കടത്തിലാണ്. പിന്നോക്ക വിഭാഗത്തിന്റെ രാഷ്‌ട്രീയ പാര്‍ട്ടിയായി അറിയപ്പെടുന്ന ജെഡി (എസ്) മുര്‍മുവിനെ പിന്തുണച്ചില്ലെങ്കില്‍ അത് വലിയ ക്ഷീണമാവും. അതുകൊണ്ട് തന്നെ മുര്‍മുവിന് അനുകൂല ഒരു പ്രസ്താവന കഴിഞ്ഞ ദിവസം ദേവഗൗഡ നടത്തിയിരുന്നു.  

രാഷ്‌ട്രപതി സ്ഥാനത്തേക്ക് പൊതു സ്ഥാനാര്‍ത്ഥിയെയും കൊണ്ടുവരാന്‍ മുന്‍കയ്യെടുത്ത മമത പോലും ഈ തിരിച്ചടികളെ തുടര്‍ന്ന് മൗനത്തിലാണ്. പിന്നാക്ക വിഭാഗത്തിന്റെ കാവലാളായി വിശേഷിപ്പിക്കുന്ന ഇവര്‍ മുര്‍മുവിനെ തള്ളിയാല്‍ വരും നാളുകളില്‍ ചോദ്യം ചെയ്യപ്പെടുമെന്ന ഭയം മമതയ്‌ക്ക് പോലുമുണ്ട്. സ്വതന്ത്ര ഇന്ത്യയ്‌ക്ക് ഏഴ് ദശകങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ആദിവാസി ഗോത്രവിഭാഗത്തില്‍ നിന്നും ഒരു രാഷ്‌ട്രപതിയെ കിട്ടുന്നത്. ഈ അവസരത്തില്‍ നിന്നും പുറം തിരിഞ്ഞുനിന്നാല്‍ തങ്ങളുടെ രാഷ്‌ട്രീയനിലപാടുകള്‍ പിന്നീട് വിമര്‍ശിക്കപ്പെടുമെന്ന ഭയം പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളില്‍ കടുന്ന മോദി വിരോധം പുലര്‍ത്തുന്ന തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവും സിപിഎമ്മും മാത്രമാണ് ഇതുവരെ യശ്വന്ത് സിന്‍ഹയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ബീഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ യു നേതാവുമായ നിതീഷ് കുമാര്‍, ഒഡിഷ മുഖ്യമന്ത്രിയും ബിജു ജനതാദള്‍ നേതാവുമായ നവീന്‍ പട്നായിക്ക്, ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി എന്നിവര്‍ ദ്രൗപദി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു.  

മുര്‍മുവിന് ജയിക്കാന്‍ വേണ്ട വോട്ട് മൂല്യം 5.2 ലക്ഷമാണ്. ഇപ്പോള്‍ മുര്‍മുവിന് ലഭിച്ച ബിജെഡി ഉള്‍പ്പെടെയുള്ളവരുടെ വോട്ടുമൂല്യം കൂടി ചേര്‍ത്താല്‍ 5.5 ലക്ഷം കവിയും. ആന്ധ്രയിലെ വൈഎസ്ആര്‍സിപി, ജാര്‍ഖണ്ഡിലെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, കര്‍ണ്ണാടകയില്‍ നിന്നുുള്ള ജെഡിഎസ് എന്നിവരുടെ പിന്തുണ കൂടി ലഭിക്കുന്നതോടെ വോട്ടു മൂല്യം 6.22 ലക്ഷമാകും. അതായത്  മുര്‍മുവിന് അപ്പോള്‍ 57.3 ശതമാനം വോട്ട് ലഭിച്ചേക്കും. 

Tags: ജാര്‍ഖണ്ഡ്രാഷ്ട്രപതി തെരഞ്ഞെടുപ്പ്രാഷ്ട്രപതി സ്ഥാനാര്‍ത്ഥിദ്രൗപതി മുര്‍മുയശ്വന്ത് സിന്‍ഹbjpപ്രചാരണംഹേമന്ത് സോറന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹലാലില്‍ നിന്ന് ജിമ്മുകളിലേക്ക്; കേരളത്തില്‍ മതാധിപത്യ അജണ്ടയുടെ പുതിയ മുഖമെന്ന് എന്‍. ഹരി

News

മറാത്തക്കാർക്ക് ഇനി ഒബിസിക്കാർക്കുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങൾ; ഫഡ്‌നാവിസ് സർക്കാരിന്റെ നിർണ്ണായക തീരുമാനം

India

സ്വന്തം ചരിത്രത്തെയും മാനസികാവസ്ഥയെയും പ്രതിഫലിപ്പിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളെന്ന് ബിജെപി

India

അമിത് ഷായുമായി സംസാരിച്ചശേഷം അണ്ണാമലൈ മൗനത്തില്‍;അണ്ണാമലൈയുടെ രാജിക്കത്ത് കിട്ടിയില്ലെന്ന തമിഴ്നാട് ബിജെപി പ്രസിഡന്‍റ് നൈനാര്‍ നാഗേന്ദ്രന്‍

India

രാജ്യസഭാ തിരഞ്ഞെടുപ്പ് : തരുൺ ചുഗ്, അൽക ഗുർജർ ഉൾപ്പെടെ 11 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി 

പുതിയ വാര്‍ത്തകള്‍

മുസ്ലീങ്ങൾ സദാസമയവും രാഹുലിനെ വിളിച്ച് നടക്കുന്നു ; കോൺഗ്രസിന്റെ കാലത്താണ് കലാപങ്ങളും , ബാബറി മസ്ജിദ് തകർക്കലും ഉൾപ്പെടെ ഉണ്ടായത് 

കോണ്‍ഗ്രസിന്റെ ധിക്കാരം പിടിച്ചില്ല; ഇന്ത്യാമുന്നണിയോഗത്തില്‍ നിന്നും ശരത് പവാറും വിട്ടുനില്‍ക്കും

യുഡിഎഫ് ഭരണത്തില്‍ സ്വാധീനമുറപ്പിച്ച് മതവര്‍ഗ്ഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമി; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പുറത്ത്

യോഗിയുടെ പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിച്ച് യുപിയിലെ മുസ്ലീങ്ങൾ ; ആഗ്രയിൽ യോഗിയ്‌ക്കായി പ്രത്യേക പ്രാർത്ഥനകളുമായി മുസ്ലീം വിശ്വാസികൾ

ഋതബ്രത ബാനര്‍ജിയുടെ അഹങ്കാരത്തെ വിമര്‍ശിച്ച് പി. ശ്രീരാമകൃഷ്ണൻ. എങ്കിലും സ്വപ്നാസുരേഷിന്റെ വീട്ടില്‍ പോകുന്നത്ര നാണക്കേടല്ലെന്ന് സോഷ്യല്‍മീഡിയ

ഇന്ത്യ ഒരിക്കലും വിദേശ ഉത്തരവുകൾ അനുസരിച്ചിട്ടില്ല ; ആ പരമാധികാരത്തെ ചോദ്യം ചെയ്യാനുമാകില്ല ; ട്രമ്പിന് പുടിന്റെ മുന്നറിയിപ്പ്

75കോടിയുടെ ആഡംബര വസതി (വലത്ത്) അഭിഷേഖ് ബാനര്‍ജിയും ഭാര്യ രുചിരയും (ഇടത്ത്)

മമതയെ ഇഷ്ടപ്പെടുന്നവര്‍ മരുമകന്‍ അഭിഷേക് ബാനര്‍ജിയെ വെറുക്കുന്നു, എന്നാല്‍ മരുമകനോടുള്ള അന്ധമായ സ്നേഹം മമതയെ ഇരുട്ടില്‍ തള്ളുന്നു

ഓസ്‌ട്രേലിയൻ ടെക് ഭീമൻ എയർട്രങ്കിന്റെ തലവൻ റോബിൻ ഖുഡ ബംഗ്ലാദേശി വംശജൻ ; പക്ഷെ 3 ലക്ഷം കോടി നിക്ഷേപിക്കുന്നത് സ്വന്തം രാജ്യത്തല്ല , ഇന്ത്യയിൽ

ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ

ടിഎംസിയിൽ പുതിയൊരു കലാപമുഖം : ഇപ്പോൾ വിമത നേതാക്കൾ എംപിമാരുടെ പിന്തുണ ശേഖരിക്കുന്നു , അഭിഷേക് ബാനർജിക്ക് കസേര നഷ്ടപ്പെടുമോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.