Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെ.എസ്.ആര്‍.ടിസി ട്രെയിന്‍ ബസ്സ് കൊച്ചിയില്‍ സര്‍വീസ് ആരംഭിച്ചു, എന്നാല്‍ ആരും അറിഞ്ഞില്ല

കരുനാഗപ്പളളിയില്‍ നിന്ന് രാവിലെ 8.30ന് പുറപ്പെടുന്ന ബസ്സ് തോപ്പുംപടിയില്‍ ഉച്ചയ്‌ക്ക് 1.20ന് എത്തും, തോപ്പുംപടിയില്‍ നിന്ന് 2 മണിയ്‌ക്ക പുറപ്പെടുന്ന ബസ്സ് വൈകിട്ട് ഏഴോടെ കരുനാഗപ്പളളിയില്‍ എത്തും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2022, 10:58 am IST
in Kerala

കൊച്ചി: തോപ്പുംപടിയില്‍ നിന്ന് കരുനാഗപ്പളളിയിലേക്ക് കെ.എസ്.ആര്‍.ടി.സിയുടെ ട്രെയിന്‍ ബസ്സ്.തിരുവനന്തപുരത്തുകാര്‍ക്ക് അനകോണ്ടയും പാമ്പുമൊക്കെയാണ് ഈ ബസ്സ്.എന്നാല്‍ കൊച്ചിക്കാര്‍ക്ക് ഈ ബസ്സിനെ പറ്റി വലിയ വിവരമില്ല.കൂടുതല്‍ പബ്ലിസിറ്റി കൊടുക്കാതെയാണ് കെഎസ്ആര്‍ടിസി, ബസ്സ് കൊച്ചിയില്‍ നിന്ന് ഇറക്കിയത്.തോപ്പുംപടിയില്‍ നിന്ന് കരുനാഗപ്പളളി വരെ ഓടുന്ന ഓര്‍ഡിനറി ബസ്സാണിത്.വെസ്റ്റിബുള്‍ ബസ്സ്  എന്നാണ് അറിയപ്പെടുന്നത്.17 മീറ്റര്‍ നീളമുണ്ട്,ട്രെയിനിന്റെ കോച്ചു പോലെ ഒരു ബസ്സില്‍ മറ്റൊരു ബസ്സ് ബന്ധിപ്പിച്ചാണ് ഇത് ഓടിക്കുന്നത്.ഈ ഇനത്തില്‍പ്പെട്ട ഏക കെഎസ്ആര്‍ടിസി ബസ്സാണിത്.

കരുനാഗപ്പളളിയില്‍ നിന്ന് രാവിലെ 8.30ന് പുറപ്പെടുന്ന ബസ്സ് തോപ്പുംപടിയില്‍ ഉച്ചയ്‌ക്ക് 1.20ന് എത്തും, തോപ്പുംപടിയില്‍ നിന്ന് 2 മണിയ്‌ക്ക പുറപ്പെടുന്ന ബസ്സ് വൈകിട്ട് ഏഴോടെ കരുനാഗപ്പളളിയില്‍ എത്തും.എന്നാല്‍ കേറുന്നവരുടെ എണ്ണം വളരെ കുറവാണ്.അഞ്ചു ദിവസമായി ബസ്സ് സര്‍വീസ് ആരംഭിച്ചിട്ട്.ആകെ ആറോ, ഏഴോ പേരാണ് ഇതുവരെ കയറിയത്.അരൂര്‍ ടോള്‍ ഒഴിവാക്കാനായി തോപ്പുംപടിയില്‍ നിന്നാണ് ബസ്സ് സര്‍വീസ് ആരംഭിച്ചത്.എന്നാല്‍ വേറ്റിലയില്‍ നിന്നായിരുന്നുവെങ്കില്‍ കൂടുതല്‍ ആളുകള്‍ കയറുമായിരുന്നു.ഇപ്പോള്‍ 113 കിലോമീറ്ററാണ് ബസ്സിന്റെ സര്‍വീസ് ദൂരം,എന്നാല്‍ തോപ്പുംപടി കുണ്ടന്നൂര്‍ വഴി വൈറ്റിലയില്‍ എത്താം.അപ്പോള്‍ ഒരു കിലോമീറ്റര്‍ മാത്രമാണ് ദൂരം കൂടുക.

പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആറ്റിങ്ങല്‍- കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന ബസ്സാണിത്.ഈ റൂട്ടിലെ സര്‍വീസ് ഏതാണ്ട് തീര്‍ന്നു.ഇനി നാഷണല്‍ ഹൈവേയിലൂടെ മൂന്ന് വര്‍ഷം ഓടിക്കാനാണ് പ്ലാന്‍. മൂന്ന് വര്‍ഷം കൂടിയെ ബസ്സ് നിരത്തില്‍ ഇറക്കാന്‍ സാധിക്കു.പക്ഷെ പല കാര്യങ്ങളിലും ബസ്സ് ബുദ്ധിമുട്ടിക്കുന്നുണ്ട്.അശോക് ലൈലന്‍ഡിന്റെ ആറ് എഞ്ചിനില്‍ ബസ്സാണിത്.എന്നാല്‍ ഒരു ലിറ്റര്‍ ഡീസലില്‍ വെറും മൂന്ന് കിലോമീറ്ററാണ് മെലേജ്.ബസ്സ് പുറകോട്ടെടുക്കാനും, ബുദ്ധിമുട്ടാണ്. നീലക്കൂടുതല്‍ കാരണം ഡ്രൈവറും ബുദ്ധിമുട്ടണം.ബസ്സ് മറ്റ് വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്യുമ്പോഴും തിരിച്ചും അതീവ ശ്രദ്ധവേണം.നീലനിറത്തിലുളള ഈ ബസ്സില്‍ 52 സീറ്റുകള്‍ ഉണ്ട്.സീറ്റുകള്‍ ഏത് വശത്തേക്കും തിരിക്കാം.ദീര്‍ഘയാത്രയ്‌ക്ക് പറ്റിയ സീറ്റുകള്‍ അല്ല എന്ന പ്രശ്‌നം ഉണ്ട്.30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കെഎസ്ആര്‍ടിസി ടെറാപ്ലെയിന്‍ എന്ന ബസ്സ് ഇറക്കിയിരുന്നു. തിരുവനന്തപുരം-കൊച്ചി-കോഴിക്കോട് റൂട്ടില്‍.ട്രെയിലര്‍ ലോറികള്‍ പോലെ രണ്ട് ക്യാബിനുകള്‍ കൂട്ടി യോജിപ്പിച്ചതായിരുന്നു ബസ്സ്.ഡ്രൈവരുടെ ക്യാബിന്‍ ഒരു ചേംബര്‍.യാത്രക്കാര്‍ മറ്റൊരു ചേംബറില്‍.ശുചിമുരി ഉള്‍പ്പെടെ സൗക്യങ്ങള്‍ ബസ്സില്‍ ഉണ്ടായിരുന്നു.

Tags: കെഎസ്ആര്‍ടിസിkochiതീവണ്ടിbus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ എസ് ആര്‍ ടി സി സ്ത്രീ സൗജന്യ യാത്രാബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാര്‍, സംഭവം പത്തനംതിട്ടയില്‍

Kerala

കെ എസ് ആര്‍ ടി സി സ്ത്രീ സൗജന്യ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു,സംഭവം പൊന്മുടിയില്‍, ഡ്രൈവറുടെ മനസാന്നിധ്യം യാത്രക്കാര്‍ക്ക് രക്ഷയായി

കൊച്ചിയില്‍ നടക്കുന്ന വനിത ബ്രിക്‌സ് യോഗത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തപ്പോള്‍
Kerala

ബ്രിക്സ് വനിതാ വര്‍ക്കിങ് ഗ്രൂപ്പ് യോഗം കൊച്ചിയില്‍ തുടങ്ങി

Kerala

ലഹരിവിതരണക്കാർ കൊച്ചിയിൽ പിടിയിൽ; വാടക വീടെടുത്ത് വിൽപ്പന, ഡോക്ടർമാർക്കും ലഹരി വിതരണം ചെയ്യുന്ന കണ്ണികൾ

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍
Kerala

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

പുതിയ വാര്‍ത്തകള്‍

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.