Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

കേന്ദ്ര സര്‍ക്കാര്‍ നടപടികളാണ് തുറമുഖ മേഖലയ്‌ക്ക് വാണിജ്യ അന്തരീക്ഷം നല്‍കുന്നത്

കെ.കെ. റോഷന്‍കുമാര്‍byകെ.കെ. റോഷന്‍കുമാര്‍
Jun 26, 2026, 04:20 pm IST
inKerala, Ernakulam
കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍

കൊച്ചി: ഒരു കാലത്ത് ശ്മശാന മൂകമായി ഇഴ ജന്തുക്കളുടേയും നാല്‍ക്കാലികളുടേയും വിഹാര കേന്ദ്രമായിരുന്ന കൊച്ചി തുറമുഖ അതോറിറ്റിയുടെ അധീനതയിലുള്ള ഹാള്‍ട്ട് ഭാഗത്തെ പ്രദേശങ്ങള്‍ ഇന്ന് വ്യാപാര സൗഹൃദ കേന്ദ്രമായി മാറുന്നു. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരം തുറമുഖ അതോറിറ്റി സ്ഥലം ലീസിന് നല്‍കുന്നതിനുള്ള വ്യവസ്ഥ ഉദാരമാക്കിയതാണ് പ്രദേശം വ്യാപാര സൗഹൃദ കേന്ദ്രമായി മാറാന്‍ കാരണമായത്. വ്യാപാര കേന്ദ്രത്തില്‍ വന്‍കിട മാള്‍ മുതല്‍ ചെറിയ റസ്റ്റോറന്റുകള്‍ വരെയുണ്ടെന്നതാണ് പ്രത്യേകത. വന്‍കിട മാളുകളോട് കിടപിടിക്കത്തക്ക വിധത്തിലുള്ള മാളാണ് ഇവിടെ ഉയരുന്നത്. ഈ വര്‍ഷം തന്നെ ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് കണക്കാക്കുന്നത്.

30 വര്‍ഷത്തേക്കാണ് പോർട്ട് ഭൂമി ലീസിന് നല്‍കുന്നത്. ചെറിയ റസ്റ്റോറന്റുകളും വലിയ വസ്ത്ര വ്യാപാര ശാലകളുമെല്ലാം ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. നഗരങ്ങളില്‍ നിന്ന്‌പോലും ആളുകള്‍ ഇപ്പോള്‍ ഷോപ്പിങ്ങിനും മറ്റുമായി ഈ പ്രദേശത്തേക്ക് എത്തുന്ന സാഹചര്യമാണ്. രാത്രി വൈകിയും ഇവിടെ ഹോട്ടലുകളും റസ്റ്റോറന്റുകളും പ്രവര്‍ത്തിക്കുന്നതിനാല്‍ നിരവധി പേരാണ് ഈ ഭാഗത്തേക്ക് വിനോദത്തിനായി എത്തിച്ചേരുന്നത്. ഐലന്റ് വാക്ക് വേ കൂടിയുള്ളതും ഇവിടേക്ക് ആളുകളെ ആകര്‍ഷിക്കുന്നുണ്ട്. മാളിന്റെ കൂടി പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഈ ഭാഗത്ത് വലിയ ഗതാഗതക്കുരുക്കുണ്ടാകുമോയെന്ന ആശങ്കയുണ്ട്.

നിലവില്‍ തന്നെ ഗതാഗതക്കുരുക്ക് കൊണ്ട് വീര്‍പ്പ് മുട്ടുന്ന പടിഞ്ഞാറന്‍ കൊച്ചിയെ ഇത് കൂടുതല്‍ പ്രതിസന്ധിയിലാക്കും. ഇപ്പോള്‍ തന്നെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള പരിഷ്‌ക്കാരങ്ങള്‍ അധികൃതര്‍ നടപ്പാക്കാന്‍ ശ്രമിക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നിട്ടുള്ളത്.

തൊഴിൽ സാധ്യത വർദ്ധിക്കും
ഒരു കാലത്ത് തലയെടുപ്പിന്റെ വ്യവസായ പ്രദേശമായിരുന്നു കൊച്ചി തുറമുഖം. തൊഴിലാളി സംഘടനകളുടെ സമരങ്ങള്‍ നിരന്തരമായി അരങ്ങേറിയപ്പോള്‍ വ്യവസായികള്‍ എന്ത് ചെയ്യണമെന്നറിയാതെ വീര്‍പ്പുമുട്ടി. പല വ്യവസായ, വാണിജ്യകേന്ദ്രങ്ങളും മറ്റു ജില്ലകളിലേക്ക് പറിച്ചുമാറ്റപ്പെട്ടു. കൊച്ചിയുടെ പ്രധാന ടെര്‍മിനല്‍സ് ആയിരുന്ന ഐലന്റ് ടെര്‍മിനല്‍സിലേക്ക് പേരിന് പോലും ഒരു ട്രെയിന്‍ വരുന്നില്ല. എല്ലാം കൊണ്ടും നാശത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന കൊച്ചി തുറമുഖത്തെ വലിയ മാറ്റത്തിലേക്ക് നയിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍. കൊച്ചി തുറമുഖ ട്രസ്റ്റിന്റെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍ വാടകയ്‌ക്ക് നല്‍കി അവിടെ ചെറുതും വലുതുമായ സ്ഥാപനങ്ങള്‍ ഉയരുകയാണ്. ഒട്ടനവധി തൊഴില്‍ സാധ്യതയും ഇവിടെ തുറക്കപ്പെടുന്നു എന്നതും വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

 

Tags: kochidevelopmentmallHarbor
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്
Varadyam

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

Kerala

സ്‌ഫോടക വസ്തു നിര്‍വീര്യമാക്കല്‍; ഭാരത – അമേരിക്ക സംയുക്ത നാവികസേന പരിശീലനം കൊച്ചിയില്‍

Kerala

പ്രവീൺ നെട്ടാരു വധക്കേസ്: മുഖ്യപ്രതി ഉമർ ഫാറൂഖ് പിടിയിൽ, മൂന്നു വർഷം ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ പള്ളുരുത്തിയിൽ

Thiruvananthapuram

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

റോഡു വികസനത്തിനായി ഏറ്റെടുത്ത കാഞ്ഞിരംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം. തൊട്ടുപിന്നില്‍ പുതിയ ഗോപുരത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു
Kerala

വട്ടിയൂർക്കാവിൽ ഹലാൽ തീണ്ടിയ വികസനം; അഞ്ച് ആരാധനാലയങ്ങളുടെയും 48 വീടുകളുടെയും 226 കച്ചവട സ്ഥാപനങ്ങളുടെയും വസ്തു ഏറ്റെടുത്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

നേപ്പാള്‍ മിന്നല്‍ പ്രളയത്തിൽ കുടുങ്ങി 36 അംഗ മലയാളി വിനോദ സഞ്ചാര സംഘം : തിരിച്ചത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി

സ്കൂളുകളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ച അലഹബാദ് ഹൈക്കോടതി വിധി ഇസ്ലാമിനെതിരായ ആക്രമണം: ഹിന്ദു നിയമങ്ങൾ മുസ്ലീങ്ങളിൽ അടിച്ചേൽപ്പിക്കുന്നെന്നും ഒവൈസി 

സിനിമാ താരങ്ങള്‍ നല്ലവര്‍, കേള്‍ക്കുന്നത് പോലുള്ള പ്രശ്‌നങ്ങളില്ല, സംഘടന അങ്ങിനെയല്ലെന്ന് മന്ത്രി വിഷ്ണുനാഥ്

പാകിസ്ഥാന്റെ അടിമത്തം അംഗീകരിക്കാനാവില്ല : അഫ്ഗാനിസ്ഥാനിൽ പാക് സൈനികർ അട്ടിമറിയിൽ ഏർപ്പെട്ടതായി താലിബാൻ 

നിയമം കല്‍പ്പിക്കാത്തിടത്തോളം നിശബ്ദത പാലിച്ചതിന് ശിക്ഷിക്കാന്‍ കഴിയില്ല: ബലാത്സംഗകേസില്‍ ഹോംസ്റ്റേ ഉടമയെ വിട്ടയച്ചു

ചൈന-നേപ്പാള്‍ അതിര്‍ത്തിയിലെ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസ് (ഇടത്ത്) പ്രളയത്തിന്‍റെ ശബ്ദം കേട്ട് ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസിന് മുന്നില്‍ ആളുകള്‍ പരിഭ്രാന്തരായി ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നു (നടുവില്‍) മിന്നല്‍ പ്രളയത്തിന്‍റെ കൂറ്റന്‍ തിരമാലകള്‍ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസിനെ വിഴുങ്ങുന്നു (വലത്ത്)

ചൈന-നേപ്പാള്‍ അതിര്‍ത്തിയിലെ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസ് മിന്നല്‍ പ്രളയത്തില്‍ ഒലിച്ചുപോകുന്ന ഭയാനകദൃശ്യം കണ്ട് നടുങ്ങി ലോകം

നേപ്പാളിലെ വെള്ളപ്പൊക്കം : ഉത്തർപ്രദേശിൽ വെള്ളപ്പൊക്ക സാധ്യത വർദ്ധിപ്പിക്കുന്നു , അതിർത്തി ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകി യോഗി ആദിത്യനാഥ് 

‘പൗരന്മാരെ യാതൊരു കാരണവുമില്ലാതെ അറസ്റ്റ് ചെയ്യുന്നു’: സംസ്ഥാന പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

മണ്ണിടിച്ചിലിനെ തുടർന്ന് നേപ്പാളിൽ  വെള്ളപ്പൊക്കം : ചൈനയുടെ പ്രത്യാരോപണം ജനങ്ങളെ പ്രകോപിപ്പിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.