Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഗ്നിപഥ് കലാപത്തിന് പിന്നില്‍ രാഹുല്‍ഗാന്ധിയോ?; :”വരും ദിവസങ്ങളില്‍ ഇന്ത്യ കത്തുന്നത് നിങ്ങള്‍ കാണും” എന്ന രാഹുലിന്റെ പ്രസംഗം ഗൂഢാലോചനയോ?

അഗ്നിപഥിനെച്ചൊല്ലിയുള്ള കലാപത്തില്‍ കോണ്‍ഗ്രസിന് ബന്ധമുണ്ടെന്ന സംശയം ബലപ്പെടുന്നു. ഇപ്പോള്‍ രാഹുല്‍ ഗാന്ധി അഗ്നിപഥ് കലാപത്തിന് മുന്‍പേ കോണ്‍ഗ്രസ് നടത്തിയ ചിന്തന്‍ ശിബിരത്തില്‍ നടത്തിയ ഒരു പ്രസംഗമാണ് ഇതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2022, 04:01 pm IST
inIndia

ന്യൂദല്‍ഹി: അഗ്നിപഥിനെച്ചൊല്ലിയുള്ള കലാപത്തില്‍ കോണ്‍ഗ്രസിന് ബന്ധമുണ്ടെന്ന സംശയം ബലപ്പെടുന്നു. ഇപ്പോള്‍ രാഹുല്‍ ഗാന്ധി അഗ്നിപഥ് കലാപത്തിന് മുന്‍പേ കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തില്‍ നടത്തിയ ഒരു പ്രസംഗമാണ് ഇതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.  

“യുദ്ധം തുടങ്ങിയിട്ടേയുള്ളു. വരും ദിവസങ്ങളില്‍ ഇന്ത്യ കത്തുന്നത് നിങ്ങള്‍ കാണും”- രാഹുല്‍ ഗാന്ധിയുടെ എട്ട് സെക്കന്‍റ് നീളുന്ന ഈ വീഡിയോ ക്ലിപ്പ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അഗ്നിപഥ് കലാപത്തിന് മുന്‍പ് രാഹുല്‍ ഗാന്ധി നടത്തിയ ഈ പ്രസംഗം ജനങ്ങളെ പ്രകോപിപ്പിക്കുന്നതിനുള്ള ആഹ്വാനമായി കരുതപ്പെടുന്നു.  

വരാനിരിക്കുന്ന ഒരു കലാപത്തിന് വഴിമരുന്നിടുകയായിരുന്നു രാഹുലിന്റെ ഈ പ്രസംഗം കണക്കാക്കപ്പെടുന്നു. ബിജെപിയുടെ ദേശീയ വക്താവ് ആര്‍.പി. സിങ്ങും രാഹുല്‍ ഗാന്ധിയുടെ ഇതേ വീഡിയോ ക്ലിപ്പ് പങ്കുവെച്ചിട്ടുണ്ട്. “മെയ് 19ന് നടത്തിയ പ്രസംഗത്തില്‍ ഒരു ഏറ്റുമുട്ടല്‍ ഉടനെ ആരംഭിക്കുമെന്നും അതില്‍ രാജ്യം കത്തുമെന്ന് സൂപിപ്പിച്ചിരുന്നു. ജൂണ്‍ 17ന് ശരിയ്‌ക്കും രാജ്യം കത്താന്‍ തുടങ്ങി”- ആര്‍.പി. സിങ്ങ് തന്റെ ട്വിറ്റര്‍ കുറിപ്പില്‍ പറയുന്നു.  

രാഹുല്‍ഗാന്ധി ചിന്തന്‍ ശിബിരത്തില്‍ രാജ്യം കത്തുമെന്ന് പറഞ്ഞ് നടത്തിയ ഈ പ്രസംഗം ജാര്‍ഖണ്ഡ് ബിജെപി ജനറല്‍ സെക്രട്ടറി ഡോ. പ്രദീപ് വര്‍മ്മ ട്വിറ്ററില്‍ പങ്കുവെച്ചു. ” ചിന്തന്‍ ശിബിരത്തില്‍ നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി രാജ്യം കത്താന്‍ പോവുകയാണെന്ന് പ്രസംഗിച്ചു. അഗ്നിപഥ് പദ്ധതിക്കെതിരെ കസ്റ്റഡിയിലെടുക്കപ്പെട്ട പലരും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്.”- ഡോ. പ്രദീപ് വര്‍മ്മ ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.  

Tags: അഗ്നീപഥ്അഗ്നിപഥ് :റിക്രൂട്ട്മെന്‍റ്അഗ്നിപഥ് അക്രമംRahul Gandhiഅഗ്നിപഥ് പ്രതിഷേധbjpCountryviolenceപ്രസംഗംചിന്തന്‍ ശിവിര്‍അഗ്നിപഥ് പദ്ധതിഅഗ്നിവീര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

Kerala

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

News

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

India

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

India

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

പുതിയ വാര്‍ത്തകള്‍

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.