Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Samskriti

ശ്രീപത്മനാഭ നടയില്‍ അന്താരാഷ്‌ട്ര യോഗ ദിനാഘോഷങ്ങള്‍ക്ക് വി. മുരളീധരന്‍ നേതൃത്വം നല്‍കി

. ലോകത്തിനാകെ ഐക്യത്തിന്റെയും സദ്ഭാവനയുടെയും സന്ദേശം പകരുന്നതാവും ഇത്തവണത്തെ യോഗദിനമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2022, 09:48 am IST
inSamskriti

തിരുവനന്തപുരം : എട്ടാമത് അന്താരാഷ്‌ട്ര യോഗ ദിനാഘോഷങ്ങള്‍ക്ക് കേന്ദ്ര വിദേശകാര്യസഹമന്ത്രിവി.മുരളീധരന്‍ നേതൃത്വം നല്‍കി.  ടി പി സെന്‍കുമാര്‍,ഒ രാജഗോപാല്‍ തുടങ്ങി പ്രമുഖര്‍ പങ്കെടുത്തു. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കെ നടയിലാണ് ഇത്തവണ ആഘോഷങ്ങള്‍. രാജ്യത്ത് യോഗദിനാചരണത്തിന് കേന്ദ്രസര്‍ക്കാര്‍ തിരഞ്ഞെടുത്ത 75 പ്രത്യേക വേദികളില്‍ ഒന്നാണ് കിഴക്കെനട.

രാവിലെ ആറു മണിക്ക് വി.മുരളീധരന്‍ പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. തുടര്‍ന്ന് യോഗാഭ്യാസവും പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത   മൈസുരുവിലെ യോഗ ദിന പരിപാടിയുടെ തല്‍സമയ സംപ്രേഷണവും നടന്നു

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കോഴിക്കോട് നടന്ന യോഗാദിന പരിപാടിയില്‍ പങ്കെടുത്തു

ആയുഷ് , വിദേശകാര്യ മന്ത്രാലയങ്ങള്‍ സംയുക്തമായി വിദേശത്തുള്ള ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങളിലെ യോഗ ദിനാഘോഷങ്ങള്‍ കോര്‍ത്തിണക്കി തയാറാക്കിയ പരിപാടി ഇത്തവണത്തെ പ്രത്യേകതയാണ്.’ ഗാര്‍ഡിയന്‍ റിങ് ‘എന്ന് പേരിട്ടിട്ടുള്ള പരിപാടിയുടെ തുടക്കം ജപ്പാനില്‍ നിന്ന് പുലര്‍ച്ചെ 3 മണിക്കാണ്. അമേരിക്കയിലും കാനഡിലും നിന്നുള്ള യോഗദിന പരിപാടികളോടെയാണ് സമാപനം.

‘ഒരു സൂര്യന്‍ ഒരു ഭൂമി’ എന്ന സങ്കല്‍പത്തിലധിഷ്ഠിതമായ ‘ഗാര്‍ഡിയന്‍ റിങ്’, യോഗയുടെ ഏകതാഭാവം മുന്നോട്ടു വയ്‌ക്കുന്നു. ലോകത്തിനാകെ ഐക്യത്തിന്റെയും സദ്ഭാവനയുടെയും സന്ദേശം പകരുന്നതാവും ഇത്തവണത്തെ യോഗദിനമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ നടക്കുന്ന യോഗദിനാഘോഷം ഇതുവരെയുള്ളവയില്‍ വച്ച് ഏറ്റവും പ്രൗഢഗംഭീരമാകും. കേന്ദ്രമന്ത്രി സഭയിലെ 75 അംഗങ്ങള്‍ 75 തിരഞ്ഞെടുക്കപ്പെട്ടയിടങ്ങളില്‍ യോഗാഭ്യാസത്തില്‍ പങ്കെടുത്തു. ആഭ്യന്തരമന്ത്രി അമിത് ഷാ നാസിക്കിലെ ജ്യോതിര്‍ലിംഗ ട്രിംബകേശ്വര്‍ ക്ഷേത്രസമുച്ചയത്തിലും വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ഡല്‍ഹിയിലെ പുരാനകിലയിലും യോഗാഭ്യാസങ്ങളുടെ ഭാഗമായി.

Tags: yogiവി മുരളീധരന്‍ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

News

യുപി രാഷ്‌ട്രീയം: കോൺഗ്രസ് യാചിക്കുന്നു; 150 സീറ്റ് തരുമോ?

Kerala

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

India

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

India

ജില്ലാ കോടതി പരിസരത്ത് മസ്ജിദ് കെട്ടിപ്പൊക്കി : പൊളിക്കാൻ ഉത്തരവിട്ട് മജ്സിട്രേട്ട് ; ബുൾഡോസറുകളുമായെത്തി പൊളിച്ചടുക്കി യുപി പൊലീസ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുതുപിലാക്കാട് ക്ഷേത്രം തകർത്തിട്ട് ആഴ്ചകൾ; നടപടിയില്ല, പോലീസിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ഭക്തർ

എട്ടുവർഷം കാത്തിരിപ്പ്; അഭിമന്യു വധക്കേസിൽ വിചാരണ തുടങ്ങി, ഒരേ വേഷത്തിൽ 16 പ്രതികൾ കോടതിയിൽ

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.