Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

സയന്‍സ് പഠിക്കാന്‍ മഞ്ചേശ്വരത്ത് സീറ്റില്ല; എസ്എസ്എല്‍സി പാസായവര്‍ക്ക് പ്ലസ്ടു ദുഷ്‌കരം, തീരദേശ പ്രദേശത്ത് ആകെയുള്ളത് ഒരു സ്‌കൂള്‍ മാത്രം

ഹയര്‍സെക്കന്ററി സ്‌കൂളുകളായ മൊഗ്രാല്‍, ഷിറിയ, മംഗല്‍പാടി, ഉപ്പള എന്നിവിടങ്ങളിലൊന്നും സയന്‍സ് ബാച്ച് ഇല്ല. കുമ്പള സ്‌കൂളില്‍ മാത്രമാണ് സയന്‍സ് ഉള്ളത്. തൊട്ടടുത്ത മൊഗ്രാല്‍ പുത്തൂരില്‍ സയന്‍സ് ഉണ്ടെങ്കിലും അത് ബയോളജി ഇല്ലാത്ത സ്ട്രീമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2022, 11:00 am IST
inKasargod

കാസര്‍കോട്: ഇത്തവണയും എസ്എസ്എല്‍സി പാസായവര്‍ക്ക് ഉപരിപഠനം ദുഷ്‌കരമാവും. സയന്‍സ് വിഷയമെടുത്ത് പഠിക്കാന്‍ സീറ്റില്ലാതെ മഞ്ചേശ്വരം മണ്ഡലത്തിലെ തീരദേശ വിദ്യാര്‍ഥികള്‍. 60 സീറ്റിന് കഴിഞ്ഞ വര്‍ഷം 4000 അപേക്ഷകള്‍. കാസര്‍കോടിന്റെയും മഞ്ചേശ്വരത്തിന്റെയും ഇടയിലുള്ള തീരദേശ പ്രദേശത്ത് ജീവശാസ്ത്രം ഉള്‍പെടെയുള്ള സയന്‍സ് വിഷയങ്ങളെടുത്ത് പ്ലസ്ടു പഠിക്കാന്‍ ആകെയുള്ളത് ഒരു സ്‌കൂള്‍ മാത്രം.  

ഹയര്‍സെക്കന്ററി സ്‌കൂളുകളായ മൊഗ്രാല്‍, ഷിറിയ, മംഗല്‍പാടി, ഉപ്പള എന്നിവിടങ്ങളിലൊന്നും സയന്‍സ് ബാച്ച് ഇല്ല. കുമ്പള സ്‌കൂളില്‍ മാത്രമാണ് സയന്‍സ് ഉള്ളത്. തൊട്ടടുത്ത മൊഗ്രാല്‍ പുത്തൂരില്‍ സയന്‍സ് ഉണ്ടെങ്കിലും അത് ബയോളജി ഇല്ലാത്ത സ്ട്രീമാണ്. ജില്ലയില്‍ 116 ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ 74 എണ്ണത്തില്‍ മാത്രമാണ് സയന്‍സ് ഉള്ളത്. കാസര്‍കോട് മണ്ഡലത്തില്‍ 16ല്‍ 12 ഇടത്തും സയന്‍സ് പഠന സൗകര്യം ഉള്ളപ്പോള്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ 16 ല്‍ ആറ് സ്ഥലത്ത് മാത്രമാണ് സയന്‍ ബാച്ച് പ്രവര്‍ത്തിക്കുന്നത്.

സംസ്ഥാനത്ത് വലിയ പഞ്ചായത്തുകളില്‍ നാലും അഞ്ചും ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ സയന്‍സ് ബാച്ചുകള്‍ ഉണ്ടാകുമ്പോള്‍ മംഗല്‍പാടി, കുമ്പള പോലുള്ള പഞ്ചായത്തുകളില്‍ ഓരോ ബാച്ചുകള്‍ മാത്രമാണുള്ളത്. കുമ്പള ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കഴിഞ്ഞ വര്‍ഷം 60 സീറ്റുകളില്‍ നാലായിരത്തിനടുത്ത് അപേക്ഷകരുണ്ടായി. മുഴുവന്‍ എപ്ലസ് നേടിയ കുട്ടികള്‍ക്ക്  അഡ്മിഷന്‍ കിട്ടാത്ത അവസ്ഥയാണുള്ളത്. ജില്ലയിലെ ഏറ്റവും മികച്ച സയന്‍സ് ലാബ് സൗകര്യം സ്‌കൂളിന് വേണ്ടി നാട്ടുകാര്‍ ഒരുക്കി ഒരു അധിക സയന്‍സ് ബാച്ചിന് വേണ്ടി അപേക്ഷ കൊടുത്തെങ്കിലും കിട്ടിയത് അപേക്ഷിക്കാത്ത കോമേഴ്‌സാണ്.  

കുമ്പള, അംഗടിമൊഗര്‍, സൂരംബയല്‍, കൊടിയമ്മ, മൊഗ്രാല്‍, ഷിറിയ എന്നീ ഹൈസ്‌ക്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും അടുത്തായി ഈ ഒരു സയന്‍സ് ബാച്ച് മാത്രമേയുള്ളൂ. മഞ്ചേശ്വരം മണ്ഡലത്തിലെ പുത്തിഗെ, മീഞ്ച, വോര്‍ക്കാടി പഞ്ചായതുകളിലെ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ ഒരൊറ്റ സയന്‍സ് ബാച്ച് പോലുമില്ല. കുമ്പള സ്‌കൂളില്‍ ഒരു അധിക ബാച്ചും മൊഗ്രാല്‍, ഉപ്പള, മംഗല്‍പാടി എന്നീ സ്‌കൂളുകളില്‍ പുതുതായി ബയോളജി അടക്കമുള്ള സയന്‍സ് ക്ലാസുകള്‍ ഈ അധ്യയന വര്‍ഷമെങ്കിലും തുടങ്ങണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Tags: പ്ലസ്ടുശാസ്ത്രംManjeswaramഎസ്എസ്എല്‍സി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മഞ്ചേശ്വരം താലൂക്കിൽ കെഎസ്ആർടിസി ഇല്ല!! സർവീസ് തുടങ്ങുമെന്ന് മന്ത്രി ജോൺ

Kerala

കാസർഗോഡ് ജില്ലയ്‌ക്ക് മന്ത്രി പദവിയില്ലാത്തത് അങ്ങേയറ്റം വേദനാജനകം; ഫേസ്ബുക്ക് പോസ്റ്റുമായി കെ.സുരേന്ദ്രൻ

Kerala

കാസര്‍കോടും മഞ്ചേശ്വരത്തും വോട്ട് മറിച്ചു; ബിജെപി ആരോപണം ശരിവെച്ച് ഐഎന്‍എല്‍ നേതാവിന്റെ വെളിപ്പെടുത്തല്‍

Kerala

മഞ്ചേശ്വരത്തും ഉദുമയിലും സിപിഎമ്മില്‍ വന്‍ വോട്ട് ചോര്‍ച്ച; ഉദുമയിലും തൃക്കരിപ്പൂരിലും വട്ടപൂജ്യം

Kerala

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.