Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഷൂട്ടിങ് താരം സുഖ്മാന്‍പ്രീത് സിങിന്റെ കൊലപാതകത്തില്‍ ഏഴ് വര്‍ഷങ്ങള്‍ക്ക്് ശേഷം അറസ്റ്റ്, കാമുകിയായിരുന്ന കല്യാണി പിടിയില്‍

പ്രണയതകര്‍ച്ചയാണ് കൊലപാതകത്തില്‍ അവസാനിച്ചത്.സിപ്പി സിദ്ദുവും കല്യാണിയും പ്രണയത്തിലായിരുന്നു.സിദ്ദുവിനെ വിവാഹം ചെയ്യാന്‍ കല്യാണി ആഗ്രഹിച്ചിരുന്നു.എന്നാല്‍ ഈ വിവാഹത്തെ സിദ്ദുവിന്റെ മാതാപിതാക്കള്‍ എതിര്‍ത്തു.ഇതോടെ സിദ്ദുവിനോട് കല്യാണിക്ക് കടുത്ത പകയായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2022, 03:36 pm IST
inIndia

ന്യൂദല്‍ഹി: ദേശീയ ഷൂട്ടിങ് താരം സുഖ്മാന്‍പ്രീത് സിങ് എന്ന സിപ്പി സിദ്ദു(35) വെടിയേറ്റു കൊല്ലപ്പെട്ട കേസില്‍ ഹിമാചല്‍പ്രദേശ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് സബീന സിങ്ങിന്റെ മകള്‍ കല്യാണി സിങ്ങിനെ സിബിഐ അറസ്റ്റ് ചെയ്തു.ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്  കേസില്‍ അറസ്റ്റ് ഉണ്ടാവുന്നത്.ഇതോടെ അനിശ്ചിതത്വത്തിന്റെ വര്‍ഷങ്ങളാണ് അവസാനിക്കുന്നത് എന്ന ആശ്വാസത്തിലാണ് സി.ബി.ഐ.ചണ്ഡിഗഢ് കോടതിയില്‍ ഹാജരാക്കിയ കല്യാണിയെ നാലുദിവസത്തേക്ക് സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു.വിശദമായ അന്വേഷണത്തില്‍ കൊലപാതകത്തില്‍ കല്യാണി സിങ്ങിന് പങ്കുണ്ടെന്ന് കണ്ടെത്തിയെന്നും, ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് ഉണ്ടായതെന്നും സി.ബി.ഐ വക്താവ് അറിയിച്ചു.കേസില്‍ 10 ദിവസത്തെ കസ്റ്റഡി സി.ബി.ഐ ആവ്ശ്യപ്പെട്ടെങ്കിലും നാല് ദിവസമാണ് അനുവദിച്ചിരിക്കുന്നത്.കൊലയ്‌ക്ക് ഉപയോഗിച്ച ആയുധവും,വാഹനവും കണ്ടെത്താനും, കൊല നടന്ന സാഹചര്യം വ്യക്തമാക്കാനും കല്യാണിയെ വിശദമായി ചോദ്യം ചെയ്യണമെന്നാണ് സി.ബി.ഐ പറയുന്നത്.

പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് എസ്.എസ് സിദ്ദുവിന്റെ പൗത്രനാണ് സിപ്പി സിദ്ദു.2015 സെപ്തംബകര്‍ 20നാണ് അദ്ദേഹം കൊല്ലപ്പെട്ടത്. പിറ്റേന്ന് ചണ്ഡിഗഢിലെ സെക്ടര്‍ 27ലെ  പാര്‍ക്കില്‍ വെടിയേറ്റ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തുകയായിരുന്നു.ശരീരത്തില്‍ അഞ്ച് വെടിയുണ്ടകള്‍ കണ്ടെടുത്തു.കൊലയ്‌ക്ക് പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല.ഇതോടെ കേസ് 2016ല്‍ സി.ബി.ഐയ്‌ക്ക് വിട്ടു.എന്നാല്‍ അവര്‍ക്കും കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല.

പ്രണയതകര്‍ച്ചയാണ് കൊലപാതകത്തില്‍ അവസാനിച്ചത്.സിപ്പി സിദ്ദുവും കല്യാണിയും പ്രണയത്തിലായിരുന്നു.സിദ്ദുവിനെ വിവാഹം ചെയ്യാന്‍ കല്യാണി ആഗ്രഹിച്ചിരുന്നു.എന്നാല്‍ ഈ വിവാഹത്തെ സിദ്ദുവിന്റെ മാതാപിതാക്കള്‍ എതിര്‍ത്തു.ഇതോടെ സിദ്ദുവിനോട് കല്യാണിക്ക് കടുത്ത പകയായി.കല്യാണിയുടെ സ്വകാര്യ ചിത്രങ്ങള്‍ സിദ്ദു അവളുടെ മാതാപിതാക്കള്‍ക്കും, സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുത്തത് പക വര്‍ദ്ധിക്കാന്‍ കാരണമായി.സെപ്തംബര്‍ 18ന് കല്യാണി സുഹൃത്തുക്കളുടെ ഫോണ്‍വഴി സിദ്ദുവിനെ ബന്ധപ്പെടുകയും,ചണ്ഡിഗഢിലെ സെക്ടര്‍ 27ലുളള പാര്‍ക്കില്‍ വരാന്‍ ആവ്ശ്യപ്പെടുകയും ചെയ്തു.ഇതനുസരിച്ച് ഇവര്‍ തമ്മില്‍ പാര്‍ക്കില്‍ വെച്ച് കണ്ടതായി സി.ബി.ഐ പറയുന്നു.സിദ്ദു കൊല്ലപ്പെട്ട സമയത്ത് കല്യാണിയും ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നതിന് സി.ബി.ഐയ്‌ക്ക് തെളിവുകള്‍ ലഭിച്ചു.അജ്ഞാതനായ കൊലയാളിക്കൊപ്പം, കല്യാണിയും ചേര്‍ന്നാണ് സിദ്ദുവിനെ കൊലപ്പെടുത്തിയത് സി.ബി.ഐ വ്യക്തമാക്കി.വെടിയേറ്റ് സിദ്ദു വീണയുടന്‍ അവര്‍ ഒടി രക്ഷപെട്ടു.

2016ല്‍ സിബിഐ കേസ് ഏറ്റെടുത്തു. സിപ്പി സിദ്ദു കൊലപ്പെടുന്ന സമയത്ത് അയാള്‍ക്കൊപ്പം ഒരു സ്ത്രീ ഉണ്ടായിരുന്നതായി സി.ബി.ഐ കണ്ടെത്തിയിരുന്നു.കേസില്‍ എന്തെങ്കിലും വിവരം തരുന്നവര്‍ക്ക് പാരിതോഷികമായി അഞ്ച് ലക്ഷം രൂപയും പ്രഖ്യാപിച്ചു.അതോടൊപ്പം ഒരു പരസ്യവും ഉണ്ടായിരുന്നു.’ സിദ്ദുവിന്റെ കൊലയാളിക്കൊപ്പം ഒരു സ്ത്രീയും ഉണ്ടായിരുന്നു,അവര്‍ നിരപാരാധിയാണെങ്കില്‍,അവര്‍ക്ക് കൊലപാതകത്തില്‍ പങ്കില്ലെങ്കില്‍ അക്കാര്യം അവര്‍ ഞങ്ങളെ അറിയിക്കേണ്ടതാണ്.ഇല്ലെങ്കില്‍ അവര്‍ക്ക് കൊലയുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കേണ്ടിവരും’ ഇങ്ങനെയാണ് പരസ്യ വാചകം.എന്നാല്‍ ആരും തന്നെ മുന്നോട്ട് വന്നില്ല.

2020ല്‍ കേസുമായി  ബന്ധപ്പെട്ട് ‘ അണ്‍ട്രേസ്ഡ് റിപ്പോര്‍ട്ട്’ സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ചു.കൊലയില്‍ ഒരു സ്ത്രീയ്‌ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതിനാല്‍ അന്വേഷണം തുടരണമെന്നും ആവശ്യപ്പെട്ടു.2021ല്‍ പാരിതോഷികം പത്ത് ലക്ഷമായി ഉയര്‍ത്തി.കേസുമായി ബന്ധപ്പെട്ട് അവസാനം വിചാരണ നടക്കുമ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരുമാസത്തെ സമയം സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു.ഇതിന് പിന്നാലെയാണ് കല്യാണിയുടെ അറസ്റ്റ് ഉണ്ടായത്.ദേശീയ ഷൂട്ടിങ് താരമായി സിപ്പി സിദ്ദു, ഒളിംപിക്‌സ് സ്വര്‍ണ്ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയ്‌ക്കൊപ്പം 2001ല്‍ പഞ്ചാബ് ദേശീയ ഗെയ്ിംസില്‍ ടീം ഇനത്തില്‍ സ്വര്‍ണ്ണം നേടിട്ടുണ്ട്.ഇന്ത്യന്‍ പാരാലിംപിക്‌സ് കമ്മിറ്റിയുടെ ജോയിന്റ് സെക്രട്ടറിയായിരുന്നു.

Tags: കൊലപാതകംകേസ്CBIചണ്ഡീഗഡ്സിപ്പി സിദ്ദു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പഞ്ചാബ് എൽപി യൂണിവേഴ്‌സിറ്റി അതിക്രമങ്ങൾ സിബിഐയുടെ അന്വേഷണത്തിലേക്ക്; ആൾക്കൂട്ട പ്രക്ഷോഭങ്ങൾക്ക് താക്കീതാകുന്നു

Kerala

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

നടി ദിഷ സാലിയന്റെ മരണത്തില്‍ സിബിഐ കേസെടുത്തു; എഫ് ഐ ആറില്‍ ആദിത്യ താക്കറേയുടെ പേരും

India

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)
India

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.