Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Bollywood

വമ്പന്‍ താരനിര; മികച്ച മേക്കിംഗ്; രണ്‍ബീര്‍- ആല്യ ചിത്രം ബ്രഹ്മാസ്ത്രയുടെ ട്രെയിലര്‍ പുറത്ത്

നിരവധി സീരീസുകളിലായി പുറത്തിറങ്ങുന്ന ബ്രഹാമാസ്ത്രയുടെ ആദ്യ ഭാഗം ശിവയുടെ ട്രെയിലറാണ് പുറത്തുവിട്ടിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2022, 11:11 am IST
inBollywood

രണ്‍ബീര്‍ കപൂറും ആല്യാഭട്ടും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം ബ്രഹ്മാസ്ത്രയുടെ ട്രെയിലര്‍ പുറത്ത്. നിര്‍മ്മാതാക്കളായ ധര്‍മ്മ പ്രൊഡക്ഷന്‍, സ്റ്റാര്‍ സ്റ്റുഡിയോസ് എന്നിവരുടെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. ട്രെയിലര്‍ പുറത്തുവന്ന് ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ തന്നെ 20 ലക്ഷത്തോളം പേര്‍ കണ്ടുകഴിഞ്ഞു. ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്. 

നിരവധി സീരീസുകളിലായി പുറത്തിറങ്ങുന്ന  ബ്രഹാമാസ്ത്രയുടെ ആദ്യ ഭാഗം ശിവയുടെ ട്രെയിലറാണ് പുറത്തുവിട്ടിരിക്കുന്നത്. താരദമ്പതികള്‍ക്ക് പുറമെ അമിതാഭ് ബച്ചന്‍, നാഗാര്‍ജുന, മൗനി റോയ്, ഡിംപിള്‍ കപാഡ്യ, ദിവ്യേന്ദു ശര്‍മ്മ, ധ്രുവ് സെഹഗാള്‍, സൗരവ് ഗുജ്ജര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷമിടുന്നു. ഷാരുഖ് ഖാനും ഗസ്റ്റ് റോളില്‍ ചിത്രത്തില്‍ എത്തുന്നു.  

അയന്‍ മുഖര്‍ജിയാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. 300 കോടി ചിലവില്‍ പുറത്തിറങ്ങുന്ന സിനിമ കരന്‍ ജോഹാര്‍, ഗിരു യാഷ് ജോഹാര്‍, രണ്‍ബീര്‍ കപൂര്‍, അയന്‍ മുഖര്‍ജി, അപൂര്‍വ മേഹ്ത, നമിത് മല്‍ഹോത്ര, മരിജികേ ഡിസൂസ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.  പങ്കജ് കുമാറാണ് ഛായാഗ്രഹണം.  പ്രിതമാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്.  

സ്റ്റാര്‍ സ്റ്റുഡിയോസ് ആണ് വിതരണം. അന്തര്‍ദേശീയ തലത്തില്‍ വാള്‍ട്ട് ഡിസ്‌നി സ്റ്റുഡിയോസ് മോഷന്‍ പിക്‌ചേര്‍സും ബ്രഹ്മാസ്ത്രയെ തീയറ്ററുകളില്‍ എത്തിക്കും.  സെപ്റ്റംബര്‍ ഒമ്പതിന് സിനിമ തീയറ്ററുകളില്‍ എത്തും.

Tags: അമിതാഭ് ബച്ചന്‍ഷാരൂഖ് ഖാന്‍രണ്‍ബീര്‍ കപൂര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രണ്‍ബീര്‍ സന്തോഷം നല്‍കുന്നുവെന്ന് ആലിയ ഭട്ട്; ഭര്‍ത്താവിന് ലിപ്‌സറ്റിക് ഇഷ്ടമല്ലെന്നും താരം

Entertainment

ഗോവയില്‍ അലസയായി സുഹാന ഖാന്‍; കിംഗ് ഖാന്റെ മകള്‍ ബോളിവുഡില്‍ അരങ്ങേറുന്നു

Entertainment

കോന്‍ ബനേഗ ക്രോര്‍പതി വീണ്ടും എത്തുന്നു; അവതരിപ്പിക്കുന്നത് ബിഗ് ബി തന്നെ

Entertainment

കിംഗ് ഖാനും ഗൗരിയും ഹൈന്ദവ, ഇസ്ലാമിക രീതിയില്‍ വിവാഹിതരായി; ഷാരൂഖ് ജീതേന്ദറായപ്പോള്‍ ഗൗരി ആയിഷ

Bollywood

ഷൂട്ടിങ്ങിനിടെ മൂക്കിന് പരുക്കേറ്റ് നടന്‍ ഷാരൂഖ് ഖാന് രക്തസ്രാവം; ശസ്ത്രക്രിയ നടത്തി; താരം വിശ്രമത്തില്‍

പുതിയ വാര്‍ത്തകള്‍

‘ ഇന്ത്യ ആഗോള സമാധാന വക്താവ് ‘ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്

മെസി തട്ടിപ്പ് എന്ന പേരിലുള്ള റിപ്പോർട്ടർ കൊള്ള സിബിഐക്ക് വിടാൻ മുഖ്യമന്ത്രി തയാറാകണം: അഡ്വ.എസ്. സുരേഷ്

ഓണത്തിന് വ്യാജമദ്യം എത്തിക്കാനുള്ള നീക്കം; ഡിവൈഎഫ്‌ഐ നേതാവ് 88 ലിറ്റര്‍ സ്പിരിറ്റുമായി എക്സൈസ് പിടിയില്‍

എസ്ആർഎം യൂണിവേഴ്സിറ്റി സിക്കിമിൽ ഓൺലൈൻ ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

തമിഴ് തായ് വാഴ്‌ത്ത് ഇല്ല; പതാക ഉയർത്തുന്നതിന് മുമ്പ് “വന്ദേമാതരം” ആലപിക്കണം, ശേഷം ദേശീയഗാനം, നിർദേശവുമായി മദ്രാസ് ഹൈക്കോടതി

മലയാളിക്ക് വിഭവസമൃദ്ധമായ ഓണസദ്യയുമായി ഇക്കുറിയും കുടുംബശ്രീ; നാനൂറോളം വനിതാ കാന്റീന്‍ കാറ്ററിങ്ങ് യൂണിറ്റുകൾ പ്രവർത്തനസജ്ജം

ഓണത്തിന് ഉപ്പേരിവില കുതിക്കും; ഏത്തവാഴ കര്‍ഷകര്‍ക്ക് കനത്ത നഷ്ടം

അടുത്ത തിരുനാവായ കുംഭമേളയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി എത്തിയേക്കും ; 50 ദിവസം നീളുന്ന മഹോത്സവത്തിന് മകരസംക്രമത്തിൽ തുടക്കം

ഏഷ്യാനെറ്റിൽ ” OG ONAM ” : പത്ത് ദിവസത്തെ ഓണാഘോഷമായി ഏഷ്യാനെറ്റ്

സെൻസറിങ് പൂർത്തിയാക്കി U/A 16+ സർട്ടിഫിക്കറ്റുമായി പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.