Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് : മത്സരിക്കാനില്ലെന്ന് ശരത് പവാറും നിതീഷ് കുമാറും; പവാറിന്റെ പിന്മാറ്റത്തിന് പിന്നില്‍ ബിജെപിയുടെ വിജയസാധ്യത

രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷപാര്‍ട്ടികളുടെ പൊതു സ്ഥാനാര്‍ത്ഥിയായി ശരത് പവാര്‍ വരുമെന്ന അഭ്യൂഹങ്ങള്‍ തള്ളി എന്‍സിപി നേതാവ്. രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാനില്ലെന്ന് ചൊവ്വാഴ്ചയാണ് ശരത് പവാര്‍ വ്യക്തമാക്കിയത്. എന്നാല്‍ ശരത്പവാറിന്റെ പിന്മാറ്റത്തിന് പിന്നില്‍ ബിജെപിയുടെ വിജയസാധ്യതയാണെന്ന് കണക്കാക്കപ്പെടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2022, 05:03 pm IST
in India

ന്യൂദല്‍ഹി: രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷപാര്‍ട്ടികളുടെ പൊതു സ്ഥാനാര്‍ത്ഥിയായി ശരത് പവാര്‍ വരുമെന്ന അഭ്യൂഹങ്ങള്‍ തള്ളി എന്‍സിപി നേതാവ്. രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാനില്ലെന്ന് ചൊവ്വാഴ്ചയാണ് ശരത് പവാര്‍ വ്യക്തമാക്കിയത്.  

“ഞാന്‍ പ്രതിപക്ഷപാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥിയാകാനില്ല. “- അദ്ദേഹം പറഞ്ഞു. മഹാരാഷ്‌ട്രയിലെ കോണ്‍ഗ്രസും ശിവസേനയും ഇടതുപാര്‍ട്ടികളും ശരത് പവാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. സോണിയാഗാന്ധിയുടെ സന്ദേശവും കൊണ്ട് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും മഹാരാഷ്‌ട്രയില്‍ എത്തി ശരത്പവാറിനെ കണ്ടിരുന്നു.  

എന്നാല്‍ ശരത്പവാറിന്റെ പിന്മാറ്റത്തിന് പിന്നില്‍ ബിജെപിയുടെ വിജയസാധ്യതയാണെന്ന് കണക്കാക്കപ്പെടുന്നു. 81ാം വയസ്സില്‍ രാഷ്‌ട്രപതിയാകാന്‍ മത്സരിച്ച് തോല്‍ക്കുന്നത് ശരത് പവാറിനെപ്പോലെ ഒരു സീനിയര്‍ നേതാവിനെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ബിജെപിക്ക് മാത്രം ലോക്സഭയില്‍ 300 സീറ്റുകളുണ്ട്. യുപി ഉള്‍പ്പെടെയുള്ള നിരവധി സംസ്ഥാനങ്ങളിലെ ബിജെപിയുടെ അധികാരവും എന്‍ഡിഎയ്‌ക്ക് മുന്‍തൂക്കം നല്‍കുന്നു. രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയെ സ്വന്തം നിലയില്‍ വിജയിപ്പിക്കാനാവശ്യമായ 50 ശതമാനത്തില്‍ അധികം വോട്ട്  ഇല്ലെങ്കിലും എന്‍ഡിഎയെ പിന്തുണയ്‌ക്കുന്ന ജഗന്‍ റെഡ്ഡിയുടെ വൈഎസ് ആര്‍, ഒഡീഷ മുഖ്യമന്ത്രിയുടെ ബിജു ജനതാദള്‍ എന്നീ പാര്‍ട്ടികളുടെ പിന്തുണ ലഭിയ്‌ക്കും. ബീഹാറിലെ നീതീഷ് കുമാറിന്റെ പിന്തുണയ്‌ക്കും ബിജെപി ശ്രമം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അങ്ങിനെയെങ്കില്‍ പ്രതിപക്ഷ ഐക്യം ഉണ്ടായാലും ബിജെപി പിന്തുണയ്‌ക്കുന്ന സ്ഥാനാര്‍ത്ഥി വിജയിക്കാനുള്ള സാധ്യത കൂടുതലാണ്. ഇതാണ് ശരത് പവാറിനെ ആശങ്കപ്പെടുത്തുന്നത്.  

നേരത്തെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പേരും രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായി ഉയര്‍ന്ന് വന്നിരുന്നു. താന്‍ മത്സരിക്കാനില്ലെന്ന് നിതീഷ്കുമാര്‍ തിങ്കളാഴ്ച തന്നെ വ്യക്തമാക്കിയിരുന്നു. 

Tags: ശരദ് പവാര്‍candidateരാഷ്ട്രപതിNitish Kumarരാഷ്ട്രപതി തെരഞ്ഞെടുപ്പ്ഇന്ത്യന്‍ രാഷ്ട്രപതിbjpപവാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

Kerala

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Kerala

പി.എസ്.സി ശ്രമം അഴിമതി മറച്ചുവെക്കാനുള്ള നീക്കം; ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിട്ട് സമഗ്ര അന്വേഷണം നടത്തണം: പി കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.