Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അന്ന് തോളിലേറ്റി വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ചു; ഇപ്പോള്‍ നൂപുര്‍ ശര്‍മ്മയുടെ ഫോട്ടോയില്‍ കുട്ടികളെക്കൊണ്ട് മൂത്രമൊഴിപ്പിച്ചും പ്രതിഷേധം

ഇതിനിടയില്‍ ഒരു പ്രത്യേകതരം പ്രതിഷേധത്തിന്റെ വീഡിയോ വൈറലാവുകയാണ്. ഒരു കൂട്ടം കുട്ടികള്‍ നൂപുര്‍ ശര്‍മ്മയുടെ ചിത്രത്തിന് മേല്‍ മൂത്രമൊഴിക്കുന്നതാണ് ഈ വീഡിയോ. രണ്ട് കുട്ടികള്‍ നൂപുര്‍ ശര്‍മ്മയുടെ ചീത്രത്തിന് മീതെ മൂത്രമൊഴിക്കുമ്പോള്‍ മറ്റ് കുട്ടികള്‍ അതിനെ കയ്യടിച്ചും ബഹളം കൂട്ടിയും പ്രോത്സാഹിപ്പിക്കുന്നതായി വീഡിയോയില്‍ കാണാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2022, 03:47 pm IST
inIndia

ന്യൂദല്‍ഹി: പ്രവാചക നിന്ദ ആരോപിക്കപ്പെട്ടതിന് ശേഷം രണ്ടാഴ്ചയായി ഒരു പ്രത്യേകസമുദായത്തിന്റെ കടുത്ത വെറുപ്പിന് പാത്രമാവുകയാണ് നൂപര്‍ ശര്‍മ്മ. ബലാത്സംഗഭീഷണികളും വധഭീഷണികളും വേറെ.  

പ്രവാചകനെക്കുറിച്ച് നടത്തിയ പ്രസ്താവന തെറ്റായിപ്പോയെന്ന് ചൂണ്ടിക്കാട്ടി നൂപുര്‍ ശര്‍മ്മ മാപ്പ് ചോദിച്ചിട്ടും അവര്‍ക്കെതിരായ അധിക്ഷേപം അവസാനിച്ചിട്ടില്ല. ജൂണ്‍ 10 ന് വെള്ളിയാഴ്ച നിസ്കാരത്തിന് ശേഷം ഇന്ത്യയില്‍ വിവിധ നഗരങ്ങള്‍ അക്രമപ്രതിഷേധം നടന്നു. ചിലയിടങ്ങളില്‍ അവരുടെ കോലം കെട്ടിത്തൂക്കി.  

ഇതിനിടയില്‍ ഒരു പ്രത്യേകതരം പ്രതിഷേധത്തിന്റെ വീഡിയോ വൈറലാവുകയാണ്. ഒരു കൂട്ടം കുട്ടികള്‍ നൂപുര്‍ ശര്‍മ്മയുടെ ചിത്രത്തിന് മേല്‍ മൂത്രമൊഴിക്കുന്നതാണ് ഈ വീഡിയോ. രണ്ട് കുട്ടികള്‍ നൂപുര്‍ ശര്‍മ്മയുടെ ചീത്രത്തിന് മീതെ മൂത്രമൊഴിക്കുമ്പോള്‍ മറ്റ് കുട്ടികള്‍ അതിനെ കയ്യടിച്ചും ബഹളം കൂട്ടിയും പ്രോത്സാഹിപ്പിക്കുന്നതായി വീഡിയോയില്‍ കാണാം. ഈ സംഭവം നടന്ന പ്രദേശം ഏതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പക്ഷെ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഏറെ പങ്കുവെയ്‌ക്കപ്പെടുന്നുണ്ട്.  

നൂപുര്‍ ശര്‍മ്മയെ അപമാനിക്കുക എന്നതാണ് ഈ മൂത്രമൊഴിക്കല്‍ പ്രതിഷേധത്തിന്റെ ലക്ഷ്യം. പിഞ്ചുകുട്ടികളിലേക്ക് കൂടി വര്‍ഗ്ഗീയ വിഷം കുത്തിവെക്കുന്ന പ്രവണതയുടെ മറ്റൊരു മുഖമാണിത്. പോപ്പുലര്‍ ഫ്രണ്ടിന്റെ റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെയും ആ കുട്ടിയെ അതിന് പ്രോത്സാഹിപ്പിച്ചവരുടെയും മുഖങ്ങള്‍ മറക്കാറായിട്ടില്ല. അതിനിടയിലാണ് രാജ്യത്തെ ഞെട്ടിച്ച കുട്ടികളിലൂടെയുള്ള അസാധാരണമായ ഈ പ്രതിഷേധം. ഇപ്പോള്‍ ഈ വീഡിയോ ട്വിറ്റര്‍ സസ്പെന്‍റ് ചെയ്തിരിക്കുകയാണ്.  

പ്രവാചക നിന്ദ നടത്തി എന്ന ആരോപണം ഉയര്‍ന്നതോടെ നൂപുര്‍ ശര്‍മ്മയെയും നവീന്‍ കുമാര്‍ ജിന്‍ഡാലിനെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. അവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. എന്നിട്ടും ഇരുവര്‍ക്കുമെതിരായ അമര്‍ഷം തീര്‍ന്നിട്ടില്ല.  

മാത്രമല്ല, കുട്ടികളെക്കൊണ്ട് മൂത്രമൊഴിപ്പിക്കുക വഴി ആണ്‍കോയ്‌മ നിലനില്‍ക്കുന്ന സമൂഹത്തിന്റെ മൃഗീയത കൂടിയാണ് പുറത്തുവരുന്നതെന്ന് പറയുന്നു. ഇതിനപ്പുറം സ്ത്രീയ്‌ക്കെതിരായ ഒരു റേപ്പ് സംസ്കാരത്തിന്റെ ഭാഗം കൂടിയാണ് ഇതിലൂടെ വെളിപ്പെടുന്നതെന്ന് മനശാസ്ത്ര വിദഗ്ധര്‍ പറയുന്നു. ചെറിയ കുട്ടികള്‍ ഒരിയ്‌ക്കലും ചെറിയ കുട്ടികളായി തുടരുന്നില്ല. ഇത്തരം പരിശീലനങ്ങളാണ് അവര്‍ക്ക് ചെറുപ്പത്തിലേ ലഭിയ്‌ക്കുന്നതെങ്കില്‍ അവര്‍ കൗമാരത്തിലേക്കും യുവത്വത്തിലേക്കും എത്തുന്നതോടെ അവരില്‍ നിന്ന് സമൂഹത്തിന് എന്താണ് പ്രതീക്ഷിക്കാവുന്നതെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. ഹൈദരാബാദില്‍ നടന്ന ക്രൂരമായ ബലാത്സംഗക്കേസില്‍ പ്രായപൂര്‍ത്തിയാവാത്ത നാല് കുട്ടികളാണ് പങ്കെടുത്തത്. മതമൗലികവാദം കുട്ടികളില്‍ കുത്തിനിറയ്‌ക്കുക വഴി വെറുപ്പിന്റെ വിഷവിത്തുകളാണ് നാളത്തെ ഭാരതത്തില്‍ തഴച്ചുവളരുക എന്നതില്‍ സംശയമില്ല. 

Tags: കുട്ടികള്‍ നൂപുര്‍ ശര്‍മ്മയുടെ ചിത്രത്തില്‍ മൂത്രമൊഴിക്കുന്നുബലാത്സംഗ സംസ്കാരംപുരുഷമേധാവിത്വംഐഎസ്pfiപോപ്പുലര്‍ ഫ്രണ്ട് റാലിഇസ്ലാമിക മതമൗലികവാദംവെറുപ്പിന്‍റെ മുദ്രാവാക്യംനൂപുര്‍ ശര്‍മ്മനൂപുര്‍ ശര്‍മ്മയെ അറസ്റ്റ് ചെയ്യുകനൂപുര്‍ ശര്‍മ്മയുടെ കോലം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

India

പോപ്പുലർ ഫ്രണ്ട് ഭീകരർ സലാമും , അബൂബക്കറും അടക്കം 21 പേരെ പുറത്തിറക്കാതെ പൂട്ടാൻ എൻ ഐ എ : യുഎപിഎ ഉൾപ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചുമത്തി

Kerala

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

Kerala

പോപ്പുലർഫ്രണ്ട് നേതാക്കൾക്കെതിരേ രാജ്യദ്രോഹങ്ങൾ ചുമത്തിയുള്ള കുറ്റപത്രം സമർപ്പിക്കാൻ കോടതി നിർദ്ദേശം

Kerala

‘ഫണ്ടിംഗ് അന്വേഷിക്കണം’പാലക്കാട്ടെ ‘ശരീഅത്ത് ജിമ്മി’നെതിരെ ബിജെപി പരാതി നല്‍കി

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.