Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് ട്വീറ്റ്; ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനി അശ്വിനി ജയിലില്‍; അക്രമികള്‍ വീടും തകര്‍ത്തു

പശ്ചിമബംഗാളിലെ ബെല്‍ഡംഗയില്‍ പ്രവാചക നിന്ദ നടത്തിയെന്ന ആരോപണവിധേയയായ നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് ട്വീറ്റ് നടത്തിയ അശ്വിനി എന്ന ഒന്നാം ഡിഗ്രി വിദ്യാര്‍ത്ഥിനിയെ ബംഗാള്‍ സര്‍ക്കാര്‍ ജയിലിലടച്ചു. ട്വീറ്റില്‍ പ്രവാചക നിന്ദയ്‌ക്കെതിരെ സമരം ചെയ്യുന്ന അക്രമികള്‍ പൊതുമുതല്‍ നശിപ്പിക്കരുതെന്നും പറഞ്ഞിരുന്നു. ഇതാണ് അക്രമികളെ പ്രകോപിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2022, 05:09 pm IST
inIndia

ബെല്‍ഡംഗ: പശ്ചിമബംഗാളിലെ ബെല്‍ഡംഗയില്‍ പ്രവാചക നിന്ദ നടത്തിയെന്ന ആരോപണവിധേയയായ നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് ട്വീറ്റ് നടത്തിയ അശ്വിനി എന്ന ഒന്നാം ഡിഗ്രി വിദ്യാര്‍ത്ഥിനിയെ ബംഗാള്‍ സര്‍ക്കാര്‍ ജയിലിലടച്ചു. ട്വീറ്റില്‍ പ്രവാചക നിന്ദയ്‌ക്കെതിരെ സമരം ചെയ്യുന്ന അക്രമികള്‍ പൊതുമുതല്‍ നശിപ്പിക്കരുതെന്നും പറഞ്ഞിരുന്നു. ഇതാണ് അക്രമികളെ പ്രകോപിപ്പിച്ചത്.  

സുപ്രീംകോടതി അഭിഭാഷകന്‍ ശശാങ്ക് ശേഖര്‍ ജാ ട്വിറ്ററില്‍ അശ്വിനിയുടെ ചിത്രം പങ്കുവെച്ചു: അശ്വിനിയുടെ അറസ്റ്റിനെക്കുറിച്ച് വിവരം തിരക്കിയപ്പോള്‍ ബെല്‍ഡംഗ പൊലീസ് വിവരം നല്‍കിയില്ലെന്നും ശശാങ്ക ശേഖര്‍ ജാ പറഞ്ഞു. അശ്വിനിയുടെ അറസ്റ്റിനെക്കുറിച്ച് വിവരം തിരക്കിയപ്പോള്‍ ബെല്‍ഡംഗ പൊലീസ് വിവരം നല്‍കിയില്ലെന്നും ശശാങ്ക ശേഖര്‍ ജാ പറഞ്ഞു. മഹാരാഷ്‌ട്രയിലെ പാല്‍ഘറില്‍ രണ്ട് സ്വാമിമാരെ അടിച്ചുകൊന്ന കേസില്‍ നിയമയുദ്ധം നടത്തി പ്രശസ്തനായ സുപ്രീംകോടതി അഭിഭാഷകനാണ് ശശാങ്ക് ശേഖര്‍ ജാ. 

ഇവര്‍ ബെല്‍ഡംഗയിലെ അശ്വിനിയുടെ വീട് ആക്രമിച്ചു. അശ്വിനിയുടെ അറസ്റ്റ് ആവശ്യപ്പെട്ട് ബെല്‍ഡംഗയില്‍ വലിയ അക്രമം നടന്നു. ലഹളക്കാര്‍ ബെല്‍ഡംഗ പൊലീസ് സ്റ്റേഷനും ആക്രമിച്ചു.  അതേ സമയം പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസിലോ, അശ്വിനിയുടെ വീട് തകര്‍ത്ത കേസിലോ ഒരാളെപ്പോലും ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. 

ഒടുവില്‍ അക്രമികളെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. അശ്വിനിയില്‍ നിന്നും പരാതി ലഭിച്ചയുടന്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറയുന്നു. പെണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോടതി അഞ്് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെയ്‌ക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ്. ബെല്‍ഡംഗ പ്രദേശത്ത് ഇന്‍റര്‍നെറ്റ് സേവനം സസ്പെന്‍റ് ചെയ്തു. 

Tags: പ്രവാചകന്‍ മുഹമ്മദ്studentബംഗാള്‍മമതാ ബാനര്‍ജിജയില്‍പ്രവാചകന്‍മതനിന്ദനൂപുര്‍ ശര്‍മ്മനൂപുര്‍ ശര്‍മ്മയെ അറസ്റ്റ് ചെയ്യുക
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

Kerala

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

India

വിദ്യാർത്ഥികൾക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ച് മുഖ്യമന്ത്രി വിജയ്; സൗജന്യ പ്രഭാതഭക്ഷണ പദ്ധതി വിപുലീകരിച്ച് തമിഴ്‌നാട്

Kerala

തിരുവനന്തപുരത്ത് ബസ് കാത്ത് നിന്ന കോളേജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.