Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എന്‍സിബി ഉദ്യോഗസ്ഥര്‍ തന്റെ സല്‍പ്പേര് കളങ്കപ്പെടുത്തി; നിങ്ങള്‍ എന്നെ അന്താരാഷ്‌ട്ര ലഹരികടത്തുകാരനായും ചിത്രീകരിച്ചെന്ന് ആര്യന്‍ ഖാന്‍

ആര്യന്‍ ശരിക്കും ഉറങ്ങുന്നില്ലെന്നും രാത്രിമുഴുവന്‍ മകന്റെ കിടപ്പുമുറിയിലെത്തി അവന് കൂട്ടിരിക്കുകയാണ്. യാതൊരു തെളിവും ഇല്ലാതിരുന്നിട്ടും തന്റെ മകന് നേരേ അപവാദ പ്രചാരണമുണ്ടായി. സമൂഹത്തെ നശിപ്പിക്കാനിറങ്ങിയ വലിയ ക്രിമിനലുകളായും രാക്ഷസരുമായാണ് തങ്ങളെ ചിത്രീകരിച്ചതെന്നും ഷാരുഖ് ഖാന്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2022, 05:23 pm IST
inIndia

മുംബൈ : നിങ്ങള്‍ എന്നെ ഒരു അന്താരാഷ്‌ട്ര ലഹരികടത്തുകാരനായും, ലഹരി കടത്തിന് സാമ്പത്തിക സഹായം നല്‍കുന്നവനായും ചിത്രീകരിച്ചു. ഈ കുറ്റങ്ങളെല്ലാം അസംബന്ധങ്ങളായിരുന്നില്ലേ. എന്‍സിബി ഉദ്യോഗസ്ഥര്‍ തന്റെ സല്‍പ്പേര് കളങ്കപ്പെടുത്തിയെന്നും ആര്യന്‍ ഖാന്‍. ആഢംബര കപ്പലിലെ ലഹരിമരുന്ന് കേസിന്റെ അന്വേഷണത്തിനിടെ പ്രത്യേക അന്വേഷണ സംഘത്തലവനും എന്‍സിബി ഡെപ്യൂട്ടി ഡയറക്ടറുമായ സഞ്ജയ് സിങ്ങിനോട് ആര്യന്‍ ഖാന്‍ ഇക്കാര്യം ചോദിച്ചതായി ഇന്ത്യാടുഡേയാണ് ഇക്കാര്യം പറയുന്നത്.  

കേസിന്റെ അന്വേഷണത്തിനിടെ ആര്യന്‍ഖാനുമായി നടത്തിയ സംഭാഷണങ്ങളുടെ വിശദാംശങ്ങളാണ് ഇന്ത്യാടുഡേ മാഗസിന്റെ കവര്‍ സ്റ്റോറിയില്‍ എന്‍സിബി ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ആര്യന്‍ ഖാന് മാനസിക സമ്മര്‍ദ്ദങ്ങളൊന്നും ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് താന്‍ ആര്യനോട് സംസാരിച്ചത്. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായി ആര്യന്‍ ഖാന്‍ തന്നോട് ചോദ്യങ്ങള്‍ ഉന്നയിക്കുകയായിരുന്നു.  

നിങ്ങള്‍ എന്നെ ഒരു അന്താരാഷ്‌ട്ര ലഹരിക്കടത്തുകാരനായും ലഹരിക്കടത്തിന് സാമ്പത്തികസഹായം നല്‍കുന്നവനായും ചിത്രീകരിച്ചു. തനിക്കെതിരെയുള്ള ഈ ആരോപണങ്ങളെല്ലാം തീര്‍ത്തും അസംബന്ധമായിരുന്നില്ലേ? തന്റെ പക്കല്‍നിന്ന് അവര്‍ക്ക് ഒരു ലഹരിമരുന്നും കിട്ടിയില്ല.  എന്നിട്ടും അവര്‍ എന്നെ അറസ്റ്റ് ചെയ്തു. തന്റെ സല്‍പ്പേര് കളങ്കപ്പെടുത്തി. എന്ത് കൊണ്ടാണ് തനിക്ക് ആഴ്ചകളോളം ജയിലില്‍ കിടക്കേണ്ടിവന്നത്, താന്‍ ശരിക്കും ഇത് അര്‍ഹിച്ചിരുന്നോ?’ എന്ന് ആര്യന്‍ ഖാന്‍ തിരിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുകയായിരുന്നു.  ആര്യന്‍ഖാനില്‍ നിന്ന് ഒരിക്കലും ആത്മാന്വേഷണപരമായ ചോദ്യങ്ങള്‍ താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും സഞ്ജയ് സിങ് പറഞ്ഞു.  

ഇത് കൂടാതെ ആര്യന്‍ഖാന്റെ പിതാവും ബോളിവുഡ് താരവുമായ ഷാരൂഖ് ഖാനെ നേരിട്ടുകണ്ട അനുഭവവും സഞ്ജയ് സിങ് വെളിപ്പെടുത്തി. ഷാരൂഖ് ഖാനാണ് അന്വേഷണ ഉദ്യോഗസ്ഥനെ കാണണമെന്ന് ആവശ്യപ്പെട്ടത്. കേസിലെ മറ്റുപ്രതികളുടെ മാതാപിതാക്കളെ കണ്ടതിനാല്‍ ഷാരൂഖിനെയും നേരിട്ട് കാണാമെന്ന് സമ്മതിച്ചു. നേരിട്ടുകണ്ടപ്പോള്‍ ആര്യന്റെ മാനസിക- ശാരീരികാവസ്ഥകളെ സംബന്ധിച്ചാണ് ഷാരൂഖ് ആശങ്കപ്പെട്ടത്. ആര്യന്‍ ശരിക്കും ഉറങ്ങുന്നില്ലെന്നും രാത്രിമുഴുവന്‍ മകന്റെ കിടപ്പുമുറിയിലെത്തി അവന് കൂട്ടിരിക്കുകയാണ്. യാതൊരു തെളിവും ഇല്ലാതിരുന്നിട്ടും തന്റെ മകന് നേരേ അപവാദ പ്രചാരണമുണ്ടായി. സമൂഹത്തെ നശിപ്പിക്കാനിറങ്ങിയ വലിയ ക്രിമിനലുകളായും രാക്ഷസരുമായാണ് തങ്ങളെ ചിത്രീകരിച്ചതെന്നും ഷാരുഖ് ഖാന്‍ പറഞ്ഞെന്നും സഞ്ജയിന്റെ വെളിപ്പെടുത്തലുകളില്‍ പറയുന്നുണ്ട്.  

ആഢംബര കപ്പലില്‍ നിന്നും ലഹരി മരുന്ന് പിടിച്ചെടുത്ത കേസില്‍ ആര്യന്‍ ഖാന്‍ അടക്കം ആറുപ്രതികള്‍ക്ക് എന്‍സിബി ക്ലീന്‍ചിറ്റ് നല്‍കിയതിന് പിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. കേസില്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരേ മതിയായ തെളിവുകളില്ലെന്നും അന്വേഷണത്തില്‍ അപാകതയുണ്ടെന്നുമാണ് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്.  

Tags: indiaറിപ്പോര്‍ട്ട്officerഅന്വേഷണംനാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോആര്യന്‍ ഖാന്‍നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഭാരത-ഉസ്‌ബെക് ബന്ധം പുതിയ ഉയരത്തില്‍

World

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

US

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

India

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലക്ഷ്മി നക്ഷത്ര ബിഗ് ബോസിലേക്കെന്ന് അഭ്യൂഹം…രഞ്ജിനി ഹരിദാസ് ബിഗ് ബോസ് ജഡ്ജിംഗ് പാനലില്‍

കയ്യില്‍ പണമുണ്ടെങ്കിലും ഇല്ലെങ്കിലും കുടിക്കുമായിരുന്നു, അത് ഉപേക്ഷിച്ചു, ഒടുവില്‍ വിവാഹിതനായി;ജീവിതം എന്നും തൃപ്തികരമെന്ന് വിജയ് ദേവരക്കൊണ്ട

കല്യാണി സിരിന്‍ വിശ്വനാഥന്‍ ആനന്ദിനൊപ്പം (വലത്ത്)

കൊടുങ്ങല്ലൂരില്‍ നിന്നും ഒരു വനിതാ ചെസ് താരം..കല്യാണി സിരിന്‍ ഗ്രാൻഡ് മാസ്റ്റർ നോം നേടുന്ന ആദ്യ മലയാളി പെണ്‍കുട്ടി;വനിതാ ചെസ് റാങ്കിംഗില്‍ ആറ്

നടന്‍ വിജയിന്റെ മൗനം ഗാന്ധി രാജവംശത്തെ ഭയപ്പെടുത്തുന്നു, ഗാന്ധി കുടുംബവാഴ്ച ഇന്ത്യയില്‍ അവസാനിക്കുന്നോ?

അഷ്ടമിരോഹിണി ദിനത്തിൽ ഈ മന്ത്രങ്ങൾ ജപിച്ചാൽ, നാലിരട്ടി ഫലം!

കേരളത്തിലെ ഏറ്റവും ഉയരമുള്ള ക്ഷേത്രങ്ങളിലൊന്ന് ; തഞ്ചാവൂർ ശൈലിയിൽ കോട്ടയത്തൊരു ക്ഷേത്രം

ഇത്തരം ആഭരണങ്ങൾ കഷ്ടകാലത്തിന് കാരണമോ?

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

തിരുവനന്തപുരത്ത് ഡാന്‍സാഫ് സംഘത്തെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

മനുസ്മൃതിയിലെ പുരുഷാധിപത്യം തകര്‍ക്കണമെന്ന് പെണ്‍കുട്ടികളോട് ആഹ്വാനം ചെയ്ത രാഹുല്‍ ഗാന്ധിക്ക് കാന്തപുരത്തിന്റെ പുരുഷാധിപത്യത്തെ തൊടാന്‍ പേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.