Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

രാജരാജേശ്വര ക്ഷേത്രത്തിൽ ആന ചരിഞ്ഞെന്ന് വ്യാജ പ്രചരണം; ദേവസ്വം നടപടിക്ക്, ആനയെ നടയിരുത്തിയത് കർണാടക മുൻ മുഖ്യമന്ത്രി യെദ്യൂരപ്പ

വെള്ളിയാഴ്‌ച്ചയാണ് തൃശ്ശൂരില്‍ നിന്നുള്ള ഒരാള്‍ ആനയും ആനക്കാര്യങ്ങളും എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഗണപതിക്ക് പ്രണാമം എന്ന തലക്കെട്ടോടെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ ഗണപതിയെന്ന ആന ചരിഞ്ഞെന്നരീതിയില്‍ പോസ്റ്റിട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2022, 10:28 am IST
inKannur

തളിപ്പറമ്പ്: തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രത്തിലെ ഗണപതിയെന്ന ആന ചരിഞ്ഞെന്ന വ്യാജസന്ദേശം പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിക്കൊരുങ്ങി ടിടികെ ദേവസ്വം. തളിപ്പറമ്പ് പോലീസിലും കണ്ണൂര്‍ സോഷ്യല്‍ ഫോറസ്ട്രിയിലും ദേവസ്വം അധികാരികള്‍ പരാതി നല്‍കി.  

വെള്ളിയാഴ്‌ച്ചയാണ് തൃശ്ശൂരില്‍ നിന്നുള്ള ഒരാള്‍ ആനയും ആനക്കാര്യങ്ങളും എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഗണപതിക്ക് പ്രണാമം എന്ന തലക്കെട്ടോടെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ ഗണപതിയെന്ന ആന ചരിഞ്ഞെന്നരീതിയില്‍ പോസ്റ്റിട്ടത്. ഇത് സോഷ്യല്‍ മീഡിയകളിലും പ്രചരിച്ചതോടെ നിരവധിയാളുകള്‍ ക്ഷേത്രത്തിലെത്താന്‍ തുടങ്ങുകയും ക്ഷേത്രം അധികാരികളെയും ആന പാപ്പാനെയും ഫോണില്‍ വിളിച്ച് അന്വേഷിക്കാനും തുടങ്ങി. ഇതോടെയാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ ആനയായ ഗണപതി ചരിഞ്ഞു എന്ന വ്യാജസന്ദേശം പ്രചരിക്കുന്നതിനെ കുറിച്ച് അവര്‍ അറിയുന്നത്.  

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വാര്‍ത്തയുടെ ഉറവിടം തൃശ്ശൂരാണെന്ന് കണ്ടെണ്ടത്തിയത്. 2008 ല്‍ അന്നത്തെ കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയാണ് ഗണപതിയെ ക്ഷേത്രത്തില്‍ നടയിരുത്തിയത്. ഇപ്പോള്‍ മദപ്പാടിലുള്ള ആനയ്‌ക്ക് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.

Tags: ക്ഷേത്രംaaRajarajeswara Temple
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡി.കെ. ശിവകുമാറിനെതിരേ കർണാടക ഗവർണർക്ക് പരാതി

Kerala

കണ്ണൂര്‍ രാജരാജേശ്വര ക്ഷേത്രത്തില്‍ 50 മൃഗങ്ങളെ ബലികൊടുത്തുവെന്ന് പറയുന്ന പഞ്ചബലി എന്തിന്?

Kerala

കണ്ണൂരിലെ രാജരാജേശ്വര ക്ഷേത്രത്തെ ദുര്‍മന്ത്രവാദ കേന്ദ്രമാക്കി ഡി.കെ. ശിവകുമാര്‍; വിവാദമായതോടെ പ്രസ്താവന തിരുത്തി കോണ്‍ഗ്രസ് നേതാവ്

Kerala

ശിവകുമാറിന്റെ വെളിപ്പെടുത്തല്‍ തള്ളി രാജരാജേശ്വര ക്ഷേത്രം ദേവസ്വം; മൃഗബലി നടന്നിട്ടില്ലെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

പുതിയ വാര്‍ത്തകള്‍

എനിക്കിഷ്ടമാണ് പുലിക്കളി , തൃശൂർ പൂരത്തോളം വലിപ്പത്തിൽ ജനസഞ്ചയം പുലിക്കളി കാണാനെത്തുന്നത് അതു വൈകൃതമായതു കൊണ്ടാണോ ?

മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ, എതിർത്ത് ജോസഫ് വിജയ്

‘ പെട്ടുപോയതാണ് , റിയാലിറ്റി ഞാൻ പറയാം ‘ ; വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപിക

പിണറായിയുടെ തുടര്‍ഭരണം സംഘടന പ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന് ഡിവൈഎഫ്‌ഐ ; ഇനി പാറ്റാ പാർട്ടിയെ മാതൃകയാക്കാൻ തീരുമാനം

നവ്യ ഹരിദാസിന് അഭിവാദ്യങ്ങള്‍ ; ‘ ഈ കാംപയിന്‍ തുടങ്ങിയപ്പോൾ വന്ന് ചൊറിഞ്ഞ ഒരുപാട് പേരുണ്ട്. എല്ലാവര്‍ക്കും സന്തോഷമായല്ലോ ‘ ; യുവരാജ് ഗോകുൽ

മലമ്പുഴ ഉദ്യാന നവീകരണം; അലംഭാവം അനുവദിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, നവീകരണം നിരീക്ഷിക്കാന്‍ ജനകീയ കമ്മിറ്റി

1984 സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതി സജ്ജൻ കുമാർ അന്തരിച്ചു; മരണം തിഹാർ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരുമ്പോൾ

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.