Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യസഭാ തെരഞ്ഞെടുപ്പ് ഫലം രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ എങ്ങിനെ പ്രതിഫലിയ്‌ക്കും?

നാല് സംസ്ഥാനങ്ങളിലെ -മഹാരാഷ്‌ട്ര, ഹരിയാന, രാജസ്ഥാന്‍, കര്‍ണ്ണാടക- എംഎല്‍എമാര്‍ വെള്ളിയാഴ്ച 16 രാജ്യ സീറ്റുകളിലേക്ക് ആവേശത്തോടെ വോട്ടു ചെയ്തു. പല സീറ്റുകളിലും കടുത്ത മത്സരമായതിനാല്‍ പാര്‍ട്ടികള്‍ വോട്ടുകള്‍ ഉറപ്പിക്കാന്‍ എംഎല്‍എമാരെ റിസോര്‍ട്ടുകളില്‍ വരെ കനത്ത കാവലില്‍ താമസിപ്പിച്ചു. കുതിരക്കച്ചവടം ഉണ്ടായേക്കുമെന്ന ഭീതിമൂലമായിരുന്നു ഇത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2022, 07:44 pm IST
in India

ന്യൂദല്‍ഹി: നാല് സംസ്ഥാനങ്ങളിലെ -മഹാരാഷ്‌ട്ര, ഹരിയാന, രാജസ്ഥാന്‍, കര്‍ണ്ണാടക- എംഎല്‍എമാര്‍ വെള്ളിയാഴ്ച 16 രാജ്യ സീറ്റുകളിലേക്ക് ആവേശത്തോടെ വോട്ടു ചെയ്തു. പല സീറ്റുകളിലും കടുത്ത മത്സരമായതിനാല്‍ പാര്‍ട്ടികള്‍ വോട്ടുകള്‍ ഉറപ്പിക്കാന്‍ എംഎല്‍എമാരെ റിസോര്‍ട്ടുകളില്‍ വരെ കനത്ത കാവലില്‍ താമസിപ്പിച്ചു. കുതിരക്കച്ചവടം ഉണ്ടായേക്കുമെന്ന ഭീതിമൂലമായിരുന്നു ഇത്.  

ഒഴിവുള്ള 57 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 41 സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഉത്തര്‍പ്രദേശ്, തമിഴ്നാട്, ബീഹാര്‍, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, ഒഡീഷ, ഛത്തീസ് ഗഢ്, പഞ്ചാബ്, തെലുങ്കാന, ഝാര്‍ഖണ്‍ഡ് , ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ രാജ്യസഭാംഗങ്ങളാണ് കഴിഞ്ഞ വെള്ളിയാഴ്ച എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട 41എംപിമാര്‍.  

രാജ്യസഭയുടെ കരുത്ത്  

രാജ്യസഭയിലെ ആകെയുള്ള 245 സീറ്റുകളില്‍ 95 പേര്‍ ബിജെപിയാണെങ്കില്‍ 29 പേര്‍ കോണ്‍ഗ്രസായിരുന്നു. തൃണമൂല്‍ (13), ഡിഎംകെ (10), ബിജെഡി (8), ആം ആദ്മി (8) എന്നിങ്ങനെയാണ് മറ്റ് പാര്‍ട്ടികളുടെ നില. ബാക്കിയുള്ള സീറ്റുകള്‍ സ്വതന്ത്രരും ചെറുകിട പാര്‍ട്ടികളും പങ്കുവെയ്‌ക്കുന്നു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുന്ന 57 സീറ്റുകളില്‍ ബിജെപി 24 സീറ്റുകള്‍ നേടി. എന്തായാലും ബിജെപിയുടെ നില 95ല്‍ നിന്നും 91 ആയേക്കുമെന്നാണ് സൂചന. എന്നാല്‍ ഇനി ഒഴിവുള്ള സീറ്റുകളിലേക്ക് നാമനിര്‍ദേശമുള്ളതിനാല്‍ ബിജെപിയുടെ ശക്തി ഇനിയും വര്‍ധിക്കും.  

രാജ്യസഭ പ്രധാനം

ഒരു പ്രമേയം മൂന്നില്‍ രണ്ട് അംഗങ്ങള്‍ വോട്ട് ചെയ്ത് അംഗീകരിച്ചാല്‍, ആ പ്രമേയം അത്യവശ്യമോ ദേശീയതാല്‍പര്യമുള്ളതിനാല്‍ അടിയന്തരമോ ആണെങ്കില്‍, പാര്‍ലമെന്‍റില്‍ പാസാകും. സംസ്ഥാനങ്ങള്‍ക്കാവശ്യമായ നിയമങ്ങള്‍ രാജ്യസഭയുടെ അംഗീകാരമില്ലാതെ കേന്ദ്രസര്‍ക്കാരിന് നിയമമാക്കാന്‍ സാധിക്കില്ല. ഏതെങ്കിലും സംസ്ഥാനത്ത് ക്രമസമാധാനപ്രശ്നമുണ്ടാകുമ്പോള്‍ രാഷ്‌ട്രപതിയ്‌ക്ക ആ സര്‍ക്കാരിനെ പിരിച്ചുവിടണമെങ്കില്‍ രാജ്യസഭകൂടി അംഗീകരിക്കണം.  

രാഷ്‌ട്രപതി തെരഞ്ഞെടുപ്പിനെ എങ്ങിനെ ബാധിക്കും?

ആകെയുള്ള വോട്ടുകളില്‍ 50 ശതമാനത്തില്‍ അധികം നേടിയാല്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎമുന്നയുടെ സ്ഥാനാര്‍ത്ഥി രാഷ്‌ട്രപതിയാകും.  

ആകെ ലോക്സഭയിലും രാജ്യസഭയിലും കൂടി 776 അംഗങ്ങളാണുള്ളത്. ഓരോരുത്തര്‍ക്കും 700 വോട്ടുകള്‍ വീതമുണ്ട്. സംസ്ഥാനങ്ങളിലാകെ 4,033 സാമാജികര്‍ ഉണ്ട്. ഇതില്‍ സംസ്ഥാനങ്ങളുടെ ജനസംഖ്യകണക്കിലെടുത്ത് ഇവരുടെ വോട്ടുകളുടെ എണ്ണത്തില്‍ വ്യത്യാസമുണ്ട്.  

രാജ്യസഭയിലെ ഇപ്പോഴത്തെ 16 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പും മൂന്ന് ലോക്സഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും കഴിഞ്ഞാല്‍ സ്ഥാനാര്‍ത്ഥികളുടെ അവസാനപ്പട്ടിക പുറത്ത് വരും. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയ്‌ക്ക് 440 എംപിമാരുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎയ്‌ക്ക് 180 എംപിമാരുമുണ്ട്. തൃണമൂലിന് 36 എംപിമാരുണ്ട്. പ്രതിപക്ഷം രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഐക്യനിര കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും രാജ്യസഭയിലെ കരുത്തും കൂടി കണക്കിലെടുത്താന്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്‌ക്ക് തന്നെ സാധ്യത കല്‍പിക്കുന്നു. 

Tags: രാഷ്ട്രപതി തെരഞ്ഞെടുപ്പ്രാജ്യസഭാ എംപിരാജ്യസഭ തെരഞ്ഞെടുപ്പ്അധ്യക്ഷന്‍bjpelectioncongressരാജ്യസഭയുപിഎNDAരാഷ്ട്രപതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

India

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

ദീപക്കും ശ്രീകുമാറും. സംഘര്‍ഷത്തില്‍ തെറിച്ചുവീണെന്ന തരത്തില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ചിത്രം
Kerala

കോര്‍പ്പറേഷനിലെ സിപിഎം വിളയാട്ടം; ഗൂഢാലോചന നേരത്തെ, മര്‍ദ്ദനമേറ്റെന്നുവരുത്താന്‍ രംഗം കൃത്രിമമായി ചിത്രീകരിച്ചു

അടിയന്തരാവസ്ഥക്കാലത്തെ ക്രൂര പീഡനങ്ങളിലൊന്ന്‌
Article

അടിയന്തരാവസ്ഥ@51: ഒഴിയാബാധയായി അടിയന്തരാവസ്ഥ

പുതിയ വാര്‍ത്തകള്‍

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.