Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രവാചകനെതിരായ പരാമര്‍ശം: ജാര്‍ഖണ്ഡില്‍ പൊലീസുകാര്‍ക്ക് നേരെയുള്ള കല്ലേറില്‍ റാഞ്ചി എസ് പിയ്‌ക്ക് ഗുരുതരമായ പരിക്ക്; ആകാശത്തേക്ക് വെടി

പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരേ പരാമര്‍ശം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന നൂപുര്‍ ശര്‍മയുടെ അറസ്റ്റ് ആവശ്യപ്പെട്ട് മുസ്ലിങ്ങള്‍ നടത്തിയ പ്രകടനം ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ അക്രമാസക്തമായി.റാഞ്ചി മെയിന്‍ റോഡില്‍ ഹനുമാന്‍ ക്ഷേത്രത്തിനടുത്ത് നടത്തിയ പ്രകടനം നിയന്ത്രണം വിട്ടു. രോഷാകുലരായ പ്രകടനക്കാര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2022, 06:50 pm IST
inIndia
ഗുരുതരമായി പരിക്കേറ്റ റാഞ്ചി എസ് പിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു (വലത്ത്)

ഗുരുതരമായി പരിക്കേറ്റ റാഞ്ചി എസ് പിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു (വലത്ത്)

ന്യൂദല്‍ഹി: പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരേ പരാമര്‍ശം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന  നൂപുര്‍ ശര്‍മയുടെ അറസ്റ്റ് ആവശ്യപ്പെട്ട്  മുസ്ലിങ്ങള്‍ നടത്തിയ പ്രകടനം ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ അക്രമാസക്തമായി.റാഞ്ചി മെയിന്‍ റോഡില്‍ ഹനുമാന്‍ ക്ഷേത്രത്തിനടുത്ത് നടത്തിയ പ്രകടനം നിയന്ത്രണം വിട്ടു. രോഷാകുലരായ പ്രകടനക്കാര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു.  

 കല്ലേറില്‍ റാഞ്ച് എസ് പിയ്‌ക്ക് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ ഒരു ഇരുചക്രവാഹനത്തിലാണ് ആശുപത്രിയില്‍ എത്തിച്ചത്.  അക്രമികള്‍ നിരവധി വാഹനങ്ങള്‍ തകര്‍ത്തു. ഇപ്പോള്‍ ക്രമസമാധാനപാലനത്തിനായി 144 പ്രഖ്യാപിച്ചിരിക്കുകയാണ്. ഒടുവില്‍ പ്രകടനക്കാരെ പിരിച്ചുവിടാന്‍ മറ്റു മാര്‍ഗ്ഗങ്ങളില്ലെന്ന് കണ്ടതോടെ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. വെള്ളിയാഴ്ച പ്രാര്‍ത്ഥന കഴിഞ്ഞ് പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് തെരുവിലിറങ്ങിയ മുസ്ലിങ്ങള്‍ കല്ലേറ് തുടങ്ങിയതോടെ ഇവരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ്ജും നടത്തി.  

റാഞ്ചി മെയിന്‍ റോഡില്‍ നിര്‍ത്തിയിട്ട കാറുകളുടെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. സ്കൂട്ടറുകള്‍ തല്ലിത്തകര്‍ത്തു. “ചില പൊലീസുകാര്‍ക്ക് പരിക്കേറ്റു. സമാധാനത്തിനായി കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചു”- ഒരു സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.  റാഞ്ചിയില്‍ രാവിലെ മുതലേ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥന കഴിഞ്ഞതോടെ ഇതിന് ശക്തികൂടി. റാഞ്ചിയിലെ 1100 കടകള്‍ ഷട്ടര്‍ താഴ്‌ത്തി.  

പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരേ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ദല്‍ഹി ജുമാ മസ്ജിദിലും മറ്റുപല പള്ളികളിലും വെള്ളിയാഴ്ച നിസ്‌കാരത്തിനു ശേഷം  പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു.  

എന്നാല്‍ ദല്‍ഹി ജുമാമസ്ജിദിന് മുന്നില്‍ നിന്നും വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്‌ക്ക് ശേഷം നടന്ന പ്രകടനം ഇമാമിന്റെ അറിവോടെയല്ലെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. ‘മസ്ജിദ് കമ്മിറ്റിയില്‍ നിന്ന് പ്രതിഷേധത്തിന് ആഹ്വാനമൊന്നും ഉണ്ടായിട്ടില്ല. ഇന്നലെ ആളുകള്‍ പ്രതിഷേധിക്കാന്‍ പദ്ധതിയിട്ടപ്പോള്‍ ജുമാ മസ്ജിദ് കമ്മിറ്റിയില്‍ നിന്ന് പ്രതിഷേധത്തിന് ആഹ്വാനം ഇല്ലെന്ന് ഞങ്ങള്‍ അവരോട് വ്യക്തമായി പറഞ്ഞിരുന്നെന്ന് ദല്‍ഹി ജുമാ മസ്ജിദിലെ ഇമാമായ ഷാഹി ഇമാം പറഞ്ഞിരുന്നു.

‘ആരാണ് പ്രതിഷേധിക്കുന്നതെന്ന് ഞങ്ങള്‍ക്കറിയില്ല, അവര്‍ എഐഎംഐഎമ്മില്‍ പെട്ടവരോ ഒവൈസിയുടെ ആളുകളോ ആണെന്ന് ഞാന്‍ കരുതുന്നു. പ്രതിഷേധിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ക്ക് കഴിയും, പക്ഷേ ഞങ്ങള്‍ അവരെ പിന്തുണയ്‌ക്കില്ലെന്ന് ഞങ്ങള്‍ വ്യക്തമാക്കിയെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, പ്രതിഷേധക്കാരെ നീക്കിയതായി ദല്‍ഹി പൊലീസ് അറിയിച്ചു. അതേസമയം, ലക്‌നൗവിലും കശ്മീരിലും വെള്ളിയാഴ്ച നിസ്‌കാരത്തിനു ശേഷം പള്ളികളില്‍ പ്രതിഷേധം അരങ്ങേറി.

Tags: നൂപുര്‍ ശര്‍മ്മനൂപുര്‍ ശര്‍മ്മയെ അറസ്റ്റ് ചെയ്യുകപ്രവാചകന്‍ മുഹമ്മദ്റാഞ്ചി എസ് പിprotestകല്ലെറിയല്‍Ranchiജാര്‍ഖണ്ഡ്പ്രവാചകന്‍മതനിന്ദ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചീഫ് ജസ്റ്റിസിനെതിരായ പ്രതിഷേധം: ബെംഗളൂരുവിലെ ലോ സ്‌കൂളിലും ബിരുദദാന ചടങ്ങ് റദ്ദാക്കി

Kerala

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

Kerala

കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുളള വിമാനം റദ്ദാക്കി, പ്രതിഷേധിച്ച് യാത്രക്കാര്‍

India

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

Kerala

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

പുതിയ വാര്‍ത്തകള്‍

നവജാത ശിശുവിന്റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം; കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവിന് കേസെടുത്തു

കുറഞ്ഞ നിരക്കില്‍ വൈദ്യുതി; പൊതുമേഖലാ സ്ഥാപനത്തിന്റെ വാഗ്ദാനം തള്ളിയത് പിണറായി

പിണറായി സര്‍ക്കാര്‍ കേസ് നടത്താന്‍ ഖജനാവില്‍ നിന്ന് ചെലവിട്ടത് 245 കോടി; ജയദീപ് ഗുപ്തയ്‌ക്ക് 9 കോടി, സിബലിന് 6 കോടി

കേരള കാര്‍ഷിക സര്‍വകലാശാല: ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ താത്കാലിക നിയമനം; ക്രമക്കേടുകള്‍ അന്വേഷിക്കണം

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം

താലിബാന്‍ വിട്ടയച്ചു, ടെൻഷനടിച്ച് മരിച്ചില്ല എന്നേയുള്ളൂ.. പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടിവന്നത്: ദുരനുഭവം വെളിപ്പെടുത്തി അരുണിമ

വന്ദേമാതരം വിവാദം: കർണാടക ബിജെപിയുടെ അഞ്ച് ദിവസത്തെ പദയാത്ര ഇന്ന് മുതൽ; 224 മണ്ഡലങ്ങളിൽ പ്രതിഷേധം

തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ രൂപത്തിൽ ഗണേശ വിഗ്രഹങ്ങൾ വെച്ചു: ആരാധകനെതിരെ പോലീസിൽ പരാതി

കള്ളപ്പണം എന്നത് വീണ അംഗീകരിച്ചുവെന്നത് കള്ളപ്രചാരണം, മികച്ച തിരക്കഥയ്‌ക്കുള്ള ദേശീയ പുരസ്കാരം നൽകണം,മഞ്ഞയില വീഴുമ്പോൾ പച്ചില ചിരിക്കേണ്ട’- റിയാസ്

റിയാസിന് കുരുക്കായി കൂടുതല്‍ തെളിവുകള്‍, ‘നമ്മള്‍ ബേപ്പൂര്‍ കോര്‍ ടീം’ വാട്സാപ്പ് ഗ്രൂപ്പ് ഹവാല ഇടപാടിന്റെ കേന്ദ്രമെന്ന് ഇഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.