Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

105 മണിക്കൂര്‍ 33 മിനിറ്റ് റെക്കോര്‍ഡ് റോഡ് നിര്‍മ്മാണം, ഗിന്നസ് റെക്കോര്‍ഡുമായി ഇന്ത്യ, മറികടന്നത് ഖത്തറിന്റെ 10 മണിക്കൂര്‍ റെക്കോര്‍ഡ്

ജൂണ്‍ മൂന്നിന് രാവിലെ 7.27ന് റോഡ് നിര്‍മ്മാണം ആരംഭിച്ചത്. ജൂണ്‍ ഏഴ് വൈകിട്ട് അഞ്ച് മണിയോടെ നിര്‍മ്മാണം അവസാനിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2022, 12:48 pm IST
inIndia

അമരാവദി: എന്‍എച്ച് 53 ഹൈവേയില്‍ അമരാവദി മുതല്‍ അകോല വരെയുളള 75 കിലോമീറ്റര്‍ തുടര്‍ച്ചയായ ബിറ്റുമിനസ് കോണ്‍ക്രീറ്റ് റോഡ് അഞ്ച് ദിവസത്തിനുളളില്‍ നിര്‍മ്മിച്ച് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഗിന്നസ് റെക്കോര്‍ഡ് നേടി.മഹാരാഷ്‌ട്രയിലെ അമരാവദിക്കും അകോലയ്‌ക്കുമിടയിലുളള 75 കിലോമീറ്റാണ് 105 മണിക്കൂര്‍ 33 മിനിറ്റ് എന്ന റെക്കോര്‍ഡ് സമയം കൊണ്ട് പൂര്‍ത്തിയാക്കിയത്.ഇതുവരെ ഖത്തറിനായിരുന്നു ഈ റെക്കോര്‍ഡ്.25 കിലോമീറ്റര്‍ റോഡ് 242 മണിക്കൂറിലായിരുന്നു അവര്‍ നിര്‍മ്മിച്ചത്.

ഹൈവേ, റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഹൈവേയുടെ ചിത്രവും, ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റും  പങ്കുവെച്ചു.800ഓളം നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ജീവനക്കാരും,രാജ്പത്ത് ഇന്‍ഫ്രാകോണ്‍ എന്ന കമ്പനിയും,720 ഓളം സ്വകാര്യമേഖലയിലെ ജോലിക്കാരും ഉള്‍പ്പെടുന്ന സംഘമാണ് റോഡ് നിര്‍മ്മിച്ചിരിക്കുന്നത്.  

ജൂണ്‍ മൂന്നിന് രാവിലെ 7.27ന് റോഡ് നിര്‍മ്മാണം ആരംഭിച്ചത്. ജൂണ്‍ ഏഴ് വൈകിട്ട് അഞ്ച് മണിയോടെ നിര്‍മ്മാണം അവസാനിച്ചു.അമരാവദിയിലെ ലോണി ഗ്രാമവും, അകോലയിലെ മനാ ഗ്രാമവുമായും ബന്ധിപ്പിക്കുന്ന  പാത രാവുംപകലും ഒരേപോലെ ജോലി ചെയ്താണ് റെക്കോഡ് സമയത്തിനുളളില്‍ തീര്‍ക്കാന്‍ സാധിച്ചത്.

അമരാവദി മുതല്‍ അകോല വരെയുളള ഭാഗം നാഷണല്‍ ഹൈവേ 53ല്‍ ഉള്‍പ്പെടുന്നതും പ്രധാനപ്പെട്ട ഈസ്റ്റ് -വെസ്റ്റ് കോറിഡോറുമാണ്.ഇന്ത്യയുടെ ലോഹസമ്പത്തിലേക്കാണ് ഈ പാത പോകുന്നത്. ഈ ഭാഗം പ്രധാനപ്പെട്ട നഗരങ്ങളായ കൊല്‍ക്കത്ത-റായപൂര്‍-നാഗപൂര്‍- അകോലാ-ധൂലേ- സുരത്ത് എന്നിവയെ തമ്മില്‍ ബന്ധിപ്പിക്കുന്നു.

ഈ റെക്കോര്‍ഡ് മുന്‍പ് നേടിയത് 2019 ഫെബ്രവരി 27ന് ഖത്തറിലെ പബ്ലിക്ക് വര്‍ക്ക് അതോറിറ്റിയാണ്.അല്‍-ഖോര്‍ എക്‌സ്പ്രസ് വേയുടെ ഭാഗമായ ഈ പാത പത്ത് ദിവസം കൊണ്ടാണ് നിര്‍മ്മിച്ചത് ഈ റെക്കോര്‍ഡാണ് ഇപ്പോള്‍ അമരാവദി-അകോല റോഡ് മറികടന്നിരിക്കുന്നത എന്ന് നിതിന്‍ ഗഡ്കരി സമൂഹമാധ്യമത്തിലൂടെ അ്‌റിയിച്ചു.രാജ്യത്തെ ജനങ്ങള്‍,ചരക്കുകള്‍, സേവനങ്ങള്‍ എന്നിവര്‍ക്ക് സംയോജിതവും തടസമില്ലാത്തതുമായ ഗതാഗതത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കംകുറിച്ച ഗതിശക്തി എന്ന പദ്ധതിയുടെ ഭാഗമായാണ് റോഡ് നിര്‍മ്മാണം.

Tags: indiaindianറെക്കോഡ്‌ഗിന്നസ് ലോക റെക്കോര്‍ഡ്‌
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

India

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

പുതിയ വാര്‍ത്തകള്‍

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.