Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യ മാപ്പ് പറഞ്ഞെന്ന പുകമറ സൃഷ്ടിച്ച് സീതാറാം യെച്ചൂരിയും പ്രതിപക്ഷവും;ഇന്ത്യ ചെയ്തത് അറബ് രാജ്യങ്ങളെ തന്‍റേടത്തോടെ നിലപാട് അറിയിക്കുക മാത്രം

പ്രവാചകനിന്ദയുടെ പേരില്‍ ഇന്ത്യ മാപ്പുപറഞ്ഞെന്ന തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മറ്റ് പ്രതിപക്ഷ നേതാക്കളും. ഇന്ത്യ മാപ്പ് പറയേണ്ട അവസ്ഥവന്നിരിക്കുന്നുവെന്നും മാപ്പ് പറഞ്ഞ് അപമാനിതരാകേണ്ട രാജ്യമല്ല ഇന്ത്യയെന്നുമുള്ള പ്രസ്താവനയുമായി ഇറങ്ങിയിരിക്കുകയാണ് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2022, 04:40 pm IST
inIndia
ഖത്തറിലെ ഇന്ത്യയുടെ സ്ഥാനപതി ഡോ.ദീപക് മിത്തല്‍ (വലത്ത്)

ഖത്തറിലെ ഇന്ത്യയുടെ സ്ഥാനപതി ഡോ.ദീപക് മിത്തല്‍ (വലത്ത്)

ന്യൂദല്‍ഹി: പ്രവാചകനിന്ദയുടെ പേരില്‍ ഇന്ത്യ മാപ്പുപറഞ്ഞെന്ന തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മറ്റ് പ്രതിപക്ഷ നേതാക്കളും. ഇന്ത്യ മാപ്പ് പറയേണ്ട അവസ്ഥവന്നിരിക്കുന്നുവെന്നും മാപ്പ് പറഞ്ഞ് അപമാനിതരാകേണ്ട രാജ്യമല്ല ഇന്ത്യയെന്നുമുള്ള പ്രസ്താവനയുമായി ഇറങ്ങിയിരിക്കുകയാണ് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.  

ഇത് തെറ്റിദ്ധരിപ്പിക്കലാണ്. മാപ്പ് എന്ന വാക്ക് ഒട്ടുമിക്ക പ്രതിപക്ഷ നേതാക്കളും അവരുടെ പ്രസ്താവനയില്‍ ആവര്‍ത്തിക്കുകയാണ്. ഒരു നുണ നൂറു തവണ ആവര്‍ത്തിച്ചാല്‍ അത് സത്യമാകുമെന്ന ഹിറ്റ്ലറുടെ മുഖ്യപ്രചാരകനായ ഗീബല്‍സിന്റെ സിദ്ധാന്തമാണ് പ്രതിപക്ഷ നേതാക്കള്‍ പിന്തുടരുന്നത്. വാസ്തവത്തില്‍ ഇന്ത്യ അറബ് രാജ്യങ്ങളുടെ മുന്‍പില്‍ മാപ്പ് പറഞ്ഞിട്ടില്ല. ഇന്ത്യന്‍ സ്ഥാനപതിമാര്‍ അവരുടെ നിലപാട് വ്യക്തമായി അറിയിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. ഖത്തറിലെ ഇന്ത്യന്‍ സ്ഥാപനതി ഡോ. ദീപക് മിത്തല്‍ പറഞ്ഞത് പ്രവാചകനിന്ദ എന്നത് ഇന്ത്യന്‍ സര്‍ക്കാരിന്റെ വീക്ഷണമല്ലെന്നും ചില തീവ്രചിന്താഗതിക്കാരായ വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും അഭിപ്രായമാണെന്നുമായിരുന്നു. “ഇസ്ലാമിനെതിരായ ട്വീറ്റുകള്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ വീക്ഷണമല്ല പ്രതിഫലിപ്പിക്കുന്നത്. അത് ചില തീവ്രവാദസ്വഭാവമുള്ള ഘടകങ്ങളുടെ കാഴ്ചപ്പാടുകള്‍ മാത്രമാണ്.” – ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ പറഞ്ഞു.  

മറ്റ് അറബ് രാജ്യങ്ങളിലെ ഇന്ത്യന്‍ സ്ഥാനപതിമാരും ഇതേ അഭിപ്രായമാണ് പ്രകടിപ്പിച്ചിരിക്കുന്നത്. നൂപുര്‍ ശര്‍മ്മയെയും ട്വിറ്ററില്‍ സമാന സ്വഭാവമുള്ള ട്വീറ്റ് പങ്കുവെച്ച നവീന്‍ ജിന്‍ഡാലിനെയും ബിജെപി പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കുകയും ചെയ്തു.  

Tags: Qatarട്വിറ്റര്‍sitaram yechuryമതനിന്ദനൂപുര്‍ ശര്‍മ്മഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ഡോ. ദീപക് മിത്തല്‍പ്രവാചകന്‍ മുഹമ്മദ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

World

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം; ഇറാനിൽ വ്യോമാക്രമണം ശക്തമാക്കി അമേരിക്ക

World

വീണ്ടും യുദ്ധം! കുവൈറ്റ്, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലെ യു.എസ് കേന്ദ്രങ്ങളില്‍ പ്രത്യാക്രമണം നടത്തി ഇറാന്‍

World

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

Kerala

ഖത്തറില്‍ വ്യവസായ കേന്ദ്രത്തിലെ സ്ഫോടനത്തില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം വെളളിയാഴ്ച നാട്ടിലെത്തിക്കും

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.