Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

തൃശൂരിൽ വഴികാട്ടാനായി സ്ഥാപിച്ചിരുന്ന ‘പപ്പു സീബ്ര’പ്രതിമ തകർത്ത നിലയിൽ, സൂചനകൾ അറിയിച്ചുകൊണ്ടുള്ള ബോർഡുകൾ ഘടിപ്പിച്ച കൈ വെട്ടിമാറ്റി

തൃശൂർ പൂരത്തിന് തൊട്ട് മുൻപായിരുന്നു തൃശൂർ നഗരത്തിലെത്തുന്നവർക്ക് കൃത്യമായ മാർഗനിർദ്ദേശം നൽകാനായി പപ്പുവിനെ സ്ഥാപിച്ചത്. പൂരത്തിന്റെ പശ്ചാത്തലത്തിൽ വ്യത്യസ്തമായ ഗതാഗത സുരക്ഷാ ബോധവൽക്കരണ പ്രചാരണവുമായിരുന്നു വഴി കാട്ടിയാവുന്ന പപ്പു സീബ്ര.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2022, 03:27 pm IST
in Thrissur

തൃശൂർ: നഗരത്തിലെത്തുന്നവർക്ക് കൃത്യമായ മാർഗനിർദ്ദേശം നൽകാനായി കേരള പോലീസ് സ്ഥാപിച്ച ‘പപ്പു സീബ്ര’പ്രതിമ തകർത്തു. കോർപറേഷൻ ഓഫീസിന് സമീപത്ത് പോലീസിന്റെ റെഡ് ബട്ടണോട് ചേർന്ന് സ്ഥാപിച്ചിരുന്ന പപ്പു സീബ്രയുടെ ഫൈബർ പ്രതിമയാണ് തകർത്ത നിലയിൽ കണ്ടെത്തിയത്. റവന്യൂമന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്ത പ്രതിമയാണിത്.

വിവിധ ഭാഗങ്ങളിലേക്ക് വഴികളുടെ സൂചനകൾ അറിയിച്ച ബോർഡുകൾ ഘടിപ്പിച്ച കൈ ആണ് തകർത്തത്. തൃശൂർ പൂരത്തിന് തൊട്ട് മുൻപായിരുന്നു തൃശൂർ നഗരത്തിലെത്തുന്നവർക്ക് കൃത്യമായ മാർഗനിർദ്ദേശം നൽകാനായി പപ്പുവിനെ സ്ഥാപിച്ചത്.  പൂരത്തിന്റെ പശ്ചാത്തലത്തിൽ വ്യത്യസ്തമായ ഗതാഗത സുരക്ഷാ  ബോധവൽക്കരണ പ്രചാരണവുമായിരുന്നു വഴി കാട്ടിയാവുന്ന പപ്പു സീബ്ര.  

തൃശൂർ നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ പപ്പുവിനെ സ്ഥാപിച്ചിട്ടുണ്ട്. കേരളാ പൊലീസ് ആവിഷ്കരിച്ച  റോഡ് സെൻസ് പദ്ധതിയുടെ ഭാഗമായാണ് പപ്പുവിന്റെ മനോഹരമായ ഫൈബർ പ്രതിമകൾ തിരക്കേറിയ ജംഗ്ഷനുകളിൽ വഴികാട്ടികളാകുന്നത്. ആര്‍ട്ടിസ്റ്റ് നന്ദന്‍പിള്ളയാണ് പപ്പുവിന്റെ സ്രഷ്ടാവ്. മികച്ച റോഡ് സുരക്ഷാപ്രചാരണത്തിന് അന്താരാഷ്‌ട്ര മീഡിയ സേഫ്റ്റി അവാര്‍ഡ് നേടിയിട്ടുള്ളതാണ് ഈ പദ്ധതി.  

റോഡ് സെന്‍സ് പപ്പു എന്ന കഥാപാത്രത്തിലൂടെ കേരളാപോലീസ് നടത്തിയ ശുഭയാത്ര അവബോധ പ്രചാരണം റോഡപകടങ്ങള്‍ ഗണ്യമായി കുറച്ചിരുന്നു. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോള്‍ തുടങ്ങിയ പദ്ധതിയില്‍ അന്ന് ഐ.ജി.യായിരുന്ന ഡോ. ബി. സന്ധ്യയും ഡി.ജി.പി.യായിരുന്ന ജേക്കബ് പുന്നൂസുമാണ് നന്ദന്‍പിള്ള സൃഷ്ടിച്ച കഥാപാത്രത്തിന് പപ്പു എന്ന പേരിട്ടത്. 

Tags: trafficStatueപപ്പു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചാലക്കുടി പഴയ പാലത്തിലൂടെയുള്ള ഗതാഗതം 6 ദിവസം നിരോധിക്കും

Kerala

ഗതാഗത നിയമലംഘനത്തിന് പിഴ 50 ശതമാനമായി കുറയ്‌ക്കുന്ന ആംനസ്റ്റി സ്‌കീം 30 വരെ

Kerala

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

Kerala

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: തൃശൂര്‍ നഗരത്തില്‍ കര്‍ശന സുരക്ഷാ ക്രമീകരണം

Kerala

ഐഎസ്എല്‍ മത്സരം ; നാളെ കൊച്ചിയിലെത്തുന്നവർക്ക് ഗതാഗത നിയന്ത്രണങ്ങൾ ബാധകം

പുതിയ വാര്‍ത്തകള്‍

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.