Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാണ്‍പൂർ കലാപത്തില്‍ പങ്കെടുത്ത 40 അക്രമികളുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഉത്തർ പ്രദേശ് പോലീസ്; മൂന്ന് പൊലീസ് സംഘങ്ങള്‍ കേസന്വേഷിക്കും

കാണ്‍പൂർ കലാപവുമായി ബന്ധപ്പെട്ടുള്ള അക്രമങ്ങളിൽ പങ്കെടുത്ത നാൽപ്പത് പേരുടെ ചിത്രങ്ങൾ ഉത്തർ പ്രദേശ് പോലീസ് പുറത്തു വിട്ടു. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇവരുടെ ചിത്രങ്ങൾ പോലീസ് ശേഖരിച്ചിരിക്കുന്നത്. ഇവരെക്കുറിച്ച് വിവരം നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമാക്കിവെയ്‌ക്കുമെന്നും പോലീസ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2022, 07:55 pm IST
in India

ലഖ്നൗ: കാണ്‍പൂർ കലാപവുമായി ബന്ധപ്പെട്ടുള്ള അക്രമങ്ങളിൽ പങ്കെടുത്ത നാൽപ്പത് പേരുടെ ചിത്രങ്ങൾ ഉത്തർ പ്രദേശ് പോലീസ് പുറത്തു വിട്ടു. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇവരുടെ ചിത്രങ്ങൾ പോലീസ് ശേഖരിച്ചിരിക്കുന്നത്. ഇവരെക്കുറിച്ച് വിവരം നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമാക്കിവെയ്‌ക്കുമെന്നും പോലീസ് പറഞ്ഞു.

അക്രമികളുടെ ചിത്രങ്ങൾ കലാപബാധിത പ്രദേശങ്ങള്‍ ഉള്‍പ്പെട്ട ആറ് പൊലീസ് സ്റ്റേഷനുകളുടെ പരിധിയ്‌ക്ക് കീഴിലുള്ള പ്രധാന ഇടങ്ങളിൽ പ്രദർശിപ്പിക്കും. അക്രമം അഴിച്ചുവിട്ട നൂറോളം പേരെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു.  

മൂന്ന് കേസുകളാണ് ഇപ്പോള്‍ ചുമത്തിയിരിക്കുന്നത്. രണ്ടെണ്ണം പൊലീസ് വകയും ഒരെണ്ണം കലാപത്തില്‍ പല രീതികളില്‍ നഷ്ടം സംഭവിച്ച ബിസിനസുകാരും നാട്ടുകാരും നല്‍കിയതും. വെള്ളിയാഴ്ച നമാസിനെത്തുടര്‍ന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.  കൗമാരക്കാരും യുവാക്കളുമാണ് അക്രമികളില്‍ ഏറെയും. 

ടിവി സംവാദത്തിൽ  ബിജെപി നേതാവ് നൂപുർ ശർമ്മ നബിയെക്കുറിച്ച് നടത്തിയ പരാമർശത്തിന്റെ പേരിലാണ് മതനിന്ദ ആരോപിച്ച് വെള്ളിയാഴ്ച മുതൽ അക്രമികൾ തെരുവുകളിൽ കലാപം അഴിച്ചു വിട്ടത്. കേസിൽ ഇതുവരെ 38 പേരെ അറസ്റ്റ് ചെയ്തതായി കാൻപൂർ എഡിജിപി ആനന്ദ് പ്രകാശ് തിവാരി അറിയിച്ചു. 

കേസില്‍ തിങ്കളാഴ്ച ഒമ്പതുപേരെക്കൂടി അറസ്റ്റു ചെയ്തതോടെ ആകെ അറസ്റ്റ് ചെയ്തവരുടെ എണ്ണം 38 ആയി. ഇതില്‍ പ്രധാന മൂന്ന് പ്രതികളായ സഫര്‍ ഹയത് ഹഷ്മി, നജീബ് ഖുറേഷി, ജാവേദ് അഹ്മദ് എന്നിവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. 

മൂന്ന് ടീമുകളായാണ് പൊലീസ് കാണ്‍പൂര്‍ കലാപം അന്വേഷിക്കുന്നത്. പൊലീസ് ഡപ്യൂട്ടി കമ്മീഷണര്‍  പ്രമോദ് കുമാറിന്റെ നേതൃത്വത്തില്‍ ഒരു സംഘം സിസിടിവി ദൃശ്യങ്ങള്‍ അന്വേഷിക്കും. തുറന്ന കുപ്പികളില്‍ പെട്രോള്‍ നല്‍കിയ പെട്രോള്‍ പമ്പ് കേന്ദ്രീകരിച്ച് മറ്റൊരു ടീം അന്വേഷിക്കും. കലാപത്തിലെ പ്രധാന പ്രതിയായ മൗലാന മുഹമ്മദ് അലി (എംഎംഎ) ജൗഹര്‍ ഫാന്‍സ് അസോസിയേഷന്‍  മേധാവി ഹയത് സഫര്‍ ഹഷ്മിയുടേതുള്‍പ്പെടെയുള്ള സമൂഹമാധ്യമ പോസ്റ്റുകളും ബന്ധപ്പെട്ട മറ്റ് സമൂഹമാധ്യമപോസ്റ്റുകളും മൂന്നാമതൊരു ടീം അന്വേഷിക്കും. 

Tags: ഉത്തര്‍പ്രദേശ്പോലീസ്Social Mediaകാണ്‍പൂര്‍കാണ്‍പൂര്‍ അക്രമംസഫര്‍ ഹയത് ഹഷ്മിനജീബ് ഖുറേഷിജാവേദ് അഹ്മദ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇനി ജയിലിരുന്ന് ബോലോ തക്ബീർ വിളിക്കാം : വിദേശത്തിരുന്ന് ഇന്ത്യയ്‌ക്കെതിരെ പരാമർശം നടത്തുന്നവർക്ക് താക്കീതായി മുഹമ്മദ് സനൂപിന്റെ അറസ്റ്റ്

Kerala

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

Entertainment

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

New Release

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

Entertainment

മരണവീടായാൽ അവർക്ക് ഏറെ സന്തോഷം;എന്റെ സംസ്‍കാരത്തിനും ഈ സാഡിസ്റ്റുകള്‍ വരും, അന്ന് പറ‍യാനുള്ളത് ഇപ്പോ പറയുന്നു”; ശ്രീകുമാരൻ തമ്പി

പുതിയ വാര്‍ത്തകള്‍

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Representational image | PTI

ഗള്‍ഫില്‍ സംഘര്‍ഷം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ യാത്ര മാറ്റി

ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ! ഇന്ത്യൻ നാവികസേന ആദ്യമായി 40-ലധികം രാജ്യങ്ങളുമായി മെഗാ സമുദ്ര സുരക്ഷാ അഭ്യാസം നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.