Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പോപ്പുലര്‍ ഫ്രണ്ടും കാമ്പസ് ഫ്രണ്ടും എങ്ങിനെയാണ് അസമില്‍ കാലുറപ്പിക്കുന്നതെന്ന് വിശദീകരിക്കുന്ന അസമിലെ എഡിജിപിയുടെ വീഡിയോ

അസമിലെ ബാര്‍പേട്ട ജില്ലയിലെ പോപ്പുലര്‍ ഫ്രണ്ടിന്റെ ജില്ലാ പ്രസിഡന്‍റായിരുന്നു മഖീബുല്‍ ഹുസൈന്‍ എന്ന് ചോദ്യം ചെയ്യലില്‍ തെളിഞ്ഞതോടെയാണ് പോപ്പുലര്‍ ഫ്രണ്ടും അവരുടെ വിദ്യാര്‍ത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ടും അസമില്‍ ചുവടുറപ്പിക്കാന്‍ നടത്തുന്ന വിവിധ തന്ത്രങ്ങള്‍ ക്രമേണയുള്ള അന്വേഷണങ്ങളില്‍ എഡിജിപി ഹിരെന്‍ നാഥ് കണ്ടെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2022, 04:37 pm IST
in India
അസമിലെ എഡിജിപി ഹിരെന്‍ നാഥ് (ഇടത്ത്)

അസമിലെ എഡിജിപി ഹിരെന്‍ നാഥ് (ഇടത്ത്)

ഗുവാഹത്തി: ബിന്‍ ലാദന്റെ അല്‍ ഖ്വെയ്ദയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന അന്‍സറുള്ള ബംഗ്ലാ ടീം(എബിടി) എന്ന ബംഗ്ലദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്രവാദസംഘടനയ്‌ക്ക് അസമില്‍ വേരുകളുണ്ടെന്ന് അസമിലെ എഡിജിപി ഹിരെന്‍നാഥ് മനസ്സിലാക്കിയത് എബിടിയിലെ മഖിബുല്‍ ഹുസൈനെ അറസ്റ്റ് ചെയ്തപ്പോഴാണ്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് പോപ്പുലര്‍ ഫ്രണ്ടും എബിടിയും തമ്മിലുള്ള ബന്ധം ചുരുളഴിഞ്ഞത്. നേരത്തെ അസമിലെ ബാര്‍പേട്ട ജില്ലയിലെ പോപ്പുലര്‍ ഫ്രണ്ടിന്റെ ജില്ലാ പ്രസിഡന്‍റായിരുന്നു മഖീബുല്‍ ഹുസൈന്‍ എന്ന കാര്യം തെളിഞ്ഞു. ഇതോടെയാണ് പോപ്പുലര്‍ ഫ്രണ്ടും അവരുടെ വിദ്യാര്‍ത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ടും അസമില്‍ ചുവടുറപ്പിക്കാന്‍ നടത്തുന്ന വിവിധ തന്ത്രങ്ങള്‍ ക്രമേണയുള്ള അന്വേഷണങ്ങളില്‍ എഡിജിപി ഹിരെന്‍ നാഥ് കണ്ടെത്തിയത്.  

പോപ്പുലര്‍ ഫ്രണ്ട് അസമില്‍ കാലുറപ്പിക്കാന്‍ നടത്തുന്ന ഗൂഢപ്രവര്‍ത്തന തന്ത്രങ്ങള്‍  വിശദീകരിക്കുന്ന എഡിജിപി ഹിരെന്‍നാഥിന്റെ വീഡിയോ കാണാം:

എബിടിയില്‍ ചേരുന്നതിന് മുന്‍പ്  ലോവര്‍ അസമിലെ സജീവ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്നു മഖിബുല്‍ ഹുസൈന്‍. പിന്നീട് പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നും രാജിവെച്ച് എബിടിയില്‍ ചേര്‍ന്നു. പല പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും എബിടിയ്‌ക്ക് വേണ്ടി കൂടിയും പ്രവര്‍ത്തിക്കുണ്ട്. അസമില്‍ 10 ജില്ലകളില്‍ പോപ്പുലര്‍ ഫ്രണ്ട് സജീവമാണെന്നും എഡിജിപി ഹിരെന്‍ നാഥ് വീഡിയോയില്‍ വ്യക്തമാക്കുന്നു.  ഇവിടുത്തെ പോപ്പുലര്‍ ഫ്രണ്ടിനെ അസം പൊലീസ് സജീവമായി നിരീക്ഷിച്ചുവരികയാണ്. അസമുമായി ബന്ധമില്ലാത്ത വൈകാരിക പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരികവഴി മത വികാരങ്ങള്‍ ഉണര്‍ത്തുന്ന രീതി ഇവിടുത്തെ പോപ്പുലര്‍ ഫ്രണ്ടിനുണ്ട്.  

“പോപ്പുലര്‍ ഫ്രണ്ടിന്റെ ഇവിടുത്തെ ഒരു രീതി അസമുമായി ബന്ധമില്ലാത്ത പ്രശ്നങ്ങളാണെങ്കിലും മതവികാരങ്ങള്‍ ഉണര്‍ത്താവുന്ന പ്രശ്നങ്ങളാണെങ്കില്‍ കത്തിക്കുക എന്നതാണ്. അത് ഹിജാബ് പ്രശ്നമായാലും, മസ്ജിദ്-ക്ഷേത്ര പ്രശ്നമായാലും അവര്‍ ഇവിടെ ലോവര്‍ അസം മേഖലയില്‍ പ്രകടനവും പ്രതിഷേധവും നടത്തും. ഇതുവഴി ഗുവാഹത്തി നഗരം, ഗോള്‍പാറ, ബാര്‍പേട്ട, ബക്സ, ധുബ്രി, ബാരക് വാലിയിലെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ വലിയ ബഹളമുണ്ടാക്കും”- എഡിജിപി ഹിരെന്‍ നാഥ് വിശദീകരിക്കുന്നു.  

“ന്യൂനപക്ഷവുമായി ബന്ധപ്പെട്ട ഏത് വിഷയവും പ്രകോപനത്തിന് ഉപയോഗിക്കും. ഒരു റോഡപകടമോ, രണ്ട് സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലോ…ഏതായാലും അതില്‍ ന്യൂനപക്ഷമുണ്ടെങ്കില്‍ അവര്‍ക്കായി സംഘടന നിലകൊള്ളും. ഇനി ന്യൂനപക്ഷത്തിനെതിരെ ക്രമസമാധാനപാലന ഏജന്‍സികള്‍ (പൊലീസോ ഇഡിയോ എന്‍ ഐഎയോ ആരായാലും അത് ന്യൂനപക്ഷത്തിനെതിരായ പീഢനമായി വ്യാഖാനിക്കും. “- ഹിരെന്‍നാഥ് പറയുന്നു.  

പൊലീസ് ബംഗാളി ഭാഷയിലും അറബിക്കിലും ഉള്ള പോപ്പുലര്‍ ഫ്രണ്ട് ലഘുലേഖകള്‍ കണ്ടെടുത്തതായും ഹിരെന്‍ നാഥ് പറയുന്നു. ഇതില്‍ ജിഹാദ് പ്രചരിപ്പിക്കുന്ന സന്ദേശങ്ങളും ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങളുമാണ്. ആരെങ്കിലും സമാധാനവും ശാന്തതയും തകര്‍ക്കാനോ, നിയമം കയ്യിലെടുക്കാനോ ശ്രമിച്ചാല്‍ അവര്‍ക്കെതിരെ കടുത്ത നടപടി എടുക്കുമെന്നും എഡിജിപി ഹിരെന്‍ നാഥ് പറയുന്നു. 

Tags: പോപ്പുലര്‍ ഫ്രണ്ട്pfiഅസംക്യാമ്പസ് ഫ്രണ്ട്അന്‍സറുള്ള ബംഗ്ലാ ടീം(എബിടി)എഡിജിപി ഹിരെന്‍ നാഥ്ഹിരെന്‍ നാഥ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പോപ്പുലർ ഫ്രണ്ട് ഭീകരർ സലാമും , അബൂബക്കറും അടക്കം 21 പേരെ പുറത്തിറക്കാതെ പൂട്ടാൻ എൻ ഐ എ : യുഎപിഎ ഉൾപ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചുമത്തി

Kerala

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

Kerala

പോപ്പുലർഫ്രണ്ട് നേതാക്കൾക്കെതിരേ രാജ്യദ്രോഹങ്ങൾ ചുമത്തിയുള്ള കുറ്റപത്രം സമർപ്പിക്കാൻ കോടതി നിർദ്ദേശം

Kerala

‘ഫണ്ടിംഗ് അന്വേഷിക്കണം’പാലക്കാട്ടെ ‘ശരീഅത്ത് ജിമ്മി’നെതിരെ ബിജെപി പരാതി നല്‍കി

Kerala

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

പുതിയ വാര്‍ത്തകള്‍

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Representational image | PTI

ഗള്‍ഫില്‍ സംഘര്‍ഷം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ യാത്ര മാറ്റി

ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ! ഇന്ത്യൻ നാവികസേന ആദ്യമായി 40-ലധികം രാജ്യങ്ങളുമായി മെഗാ സമുദ്ര സുരക്ഷാ അഭ്യാസം നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.