Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭഗവാന്‍ കൃഷ്ണന് യുവാവായിരുന്നപ്പോള്‍ ഗോപികമാരുമായി അവിഹിത ബന്ധമുണ്ടായിരുന്നെന്ന് തമിഴ്നാട്ടിലെ വിസികെ വക്താവ് വിക്രമന്‍

വീണ്ടും ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് തമിഴ്നാട് ഭരിയ്‌ക്കുന്ന ഡിഎംകെയുടെ സഖ്യകക്ഷിയായ വിടുതലൈ ചിരുതൈഗള്‍ കച്ചി (വിസികെ) പാര്‍ട്ടിയുടെ വക്താവ് ആര്‍. വിക്രമൻ. യുവാവായിരുന്നപ്പോള്‍ ഭഗവാന്‍ കൃഷ്ണന് അവിഹിത ബന്ധമുണ്ടായിരുന്നു എന്നത് ഉള്‍പ്പെടെയുള്ള പ്രസ്താവനകളാണ് വിക്രമന്‍ നടത്തിയത്. തമിഴ്നാട്ടില്‍ തുടര്‍ച്ചയായി ബിജെപിയും വിസികെയും തമ്മില്‍ കടുത്ത പോരാട്ടം നടക്കുകയാണ്. വിസികെയുടെ ഹിന്ദു വിരുദ്ധനിലപാടുകളെ ബിജെപി അധ്യക്ഷന്‍ അണ്ണാമലൈയുടെ നേതൃത്വത്തില്‍ ശക്തമായ പ്രത്യാക്രമണമാണ് നടക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2022, 09:48 pm IST
inIndia

 ചെന്നൈ: വീണ്ടും ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് തമിഴ്നാട് ഭരിയ്‌ക്കുന്ന ഡിഎംകെയുടെ സഖ്യകക്ഷിയായ വിടുതലൈ ചിരുതൈഗള്‍ കച്ചി (വിസികെ) പാര്‍ട്ടിയുടെ വക്താവ് ആര്‍. വിക്രമൻ. യുവാവായിരുന്നപ്പോള്‍ ഭഗവാന്‍ കൃഷ്ണന് അവിഹിത ബന്ധമുണ്ടായിരുന്നു എന്നത് ഉള്‍പ്പെടെയുള്ള പ്രസ്താവനകളാണ് വിക്രമന്‍ നടത്തിയത്. തമിഴ്നാട്ടില്‍ തുടര്‍ച്ചയായി ബിജെപിയും വിസികെയും തമ്മില്‍ കടുത്ത പോരാട്ടം നടക്കുകയാണ്. വിസികെയുടെ ഹിന്ദു വിരുദ്ധനിലപാടുകളെ ബിജെപി അധ്യക്ഷന്‍ അണ്ണാമലൈയുടെ നേതൃത്വത്തില്‍ ശക്തമായ പ്രത്യാക്രമണമാണ് നടക്കുന്നത്.  

ഈയിടെ വിസികെ തമിഴ്നാട്ടില്‍ ഹിന്ദു വിരുദ്ധ റാലി നടത്തിയിരുന്നു. ബിജെപി അണ്ണാമലൈയുടെ നേതൃത്വത്തില്‍ ശക്തമാകുന്നതോടെ ദ്രാവിഡപാര്‍ട്ടികള്‍ ശക്തമായ ഹിന്ദുവിദ്വേഷവികാരം പടര്‍ത്താനുള്ള ശ്രമത്തിലാണ്. മധുരൈയില്‍ മെയ് 29ന് നടത്തിയ  ഹിന്ദു വിരുദ്ധറാലിയില്‍ തന്റെ പാര്‍ട്ടിക്കാര്‍ വിളിച്ച ഹിന്ദു വിരുദ്ധ മുദ്രാവാക്യങ്ങളെ വിക്രമന്‍ ന്യായീകരിക്കുകയും ചെയ്തു. പിന്നീട് ടൈംസ് നൗ ചാനലില്‍ നടന്ന ചര്‍ച്ചയില്‍ ഗോപികമാരുമായി കൃഷ്ണന് അവിഹിതബന്ധമുണ്ടായിരുന്നുവെന്ന് വിക്രമന്‍ വാദിച്ചു. “കൃഷ്ണന്‍ യുവാവായിരുന്നപ്പോള്‍ വൃന്ദാവനിലെ സ്ത്രീകളുമായി നിറയെ അവിഹിതബന്ധങ്ങളുണ്ടായിരുന്നു. അതാണ് രാസലീല എന്ന് വിളിക്കപ്പെടുന്നത്. ” – വിക്രമന്‍ പറ‍ഞ്ഞു. ഇതെല്ലാം പുരാണങ്ങളില്‍ എഴുതിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

ചര്‍ച്ചയില്‍ പങ്കെടുത്ത രാഹുല്‍ ഈശ്വര്‍ വിക്രമനെ എതിര്‍ത്തു. “മറ്റൊരാളുടെ ദൈവത്തെ ഈ രീതിയില്‍ അപമാനിക്കാന്‍ വിക്രമന് അധികാരമില്ല. പുരാണങ്ങള്‍ പ്രതീകാത്മക വിവരണങ്ങളാണ്. അത് വാക്കുകളുടെ മാത്രം അര്‍ത്ഥമെടുത്ത് വ്യാഖ്യാനിക്കരുത്. രാവണന് പത്ത് തല എന്ന് പുരാണത്തില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതിനര്‍ത്ഥം രാവണന് പത്ത് തലകള്‍ ഉണ്ടെന്നല്ല. പത്ത് പേരുടെ ബുദ്ധി അദ്ദേഹത്തിനുണ്ട് എന്നേ അര്‍ത്ഥമുള്ളൂ. “- അദ്ദേഹം വാദിച്ചു.  

“അതുപോലെ അയ്യപ്പന്‍ ശിവ ഭഗവാന്റെയും വിഷ്ണുഭഗവാന്റെയും കുട്ടിയാണ് എന്ന് പറയുമ്പോള്‍ അതിനര്‍ത്ഥം ശിവനും വിഷ്ണുവും തമ്മിലുള്ള വിവാഹത്തില്‍ ഉണ്ടായ കുട്ടിയാണ് എന്നല്ല അര്‍ത്ഥം. ഈ രണ്ട് ദൈവങ്ങളുടെയും ഗുണങ്ങള്‍ കൂടിച്ചേര്‍ന്ന വ്യക്തി എന്നേ അര്‍ത്ഥമുള്ളൂ. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഹിന്ദുമതത്തിലെ വൈഷ്ണവ, ശൈവ പാരമ്പര്യങ്ങള്‍ കൂട്ടിച്ചേര്‍ന്ന ദൈവമാണ് അയ്യപ്പന്‍. “- രാഹുല്‍ ഈശ്വര്‍ പറഞ്ഞു. 

Tags: Lord Ayyappaവിടുതലൈ ചിരുതഗൈ കച്ചിവിടുതലൈ ചിരുതൈഗള്‍ കച്ചിഅണ്ണാമലൈവിക്രമന്‍Lord Vishnuഹിന്ദു വിരുദ്ധ റാലിK AnnamalaiLord sivaഹിന്ദുവിദ്വേഷംശിവ ഭഗവാന്‍വക്താവ്Lord Krishna
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കൃഷ്ണസ്പര്‍ശം: ക്ഷമയ്‌ക്കും പരിധിയുണ്ട്

Samskriti

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

Samskriti

കൃഷ്ണസ്പര്‍ശം: സമാധാനത്തിനായി ശ്രമിക്കണം, അവസാന നിമിഷം വരെ

Kerala

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

Samskriti

കൃഷ്ണസ്പര്‍ശം: നല്ല കേള്‍വിക്കാരാനാവണം നമ്മുടെ നല്ല കൂട്ടുകാര്‍

പുതിയ വാര്‍ത്തകള്‍

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

മാഫിയകളും കുറ്റവാളികളും മാധ്യമസ്ഥാപനങ്ങൾ ആരംഭിക്കുന്നത് സമൂഹത്തെ ഉദ്ധരിക്കാനല്ല ; ആന്റോ മാന്യനാകാൻ ശ്രമിച്ച തട്ടിപ്പുകാരൻ

റിപ്പോർട്ടർ ചാനലിൽ നടന്നത് നിയമപരമായ നടപടി; മാധ്യമ അടിയന്തരാവസ്ഥ എന്നത് കള്ള പ്രചരണം: രമേശ് ചെന്നിത്തല

‘ അദ്ദേഹത്തിന്റെ ആദ്യ വിവാഹത്തിൽ മകളുണ്ട് ; കുട്ടികൾ വേണം എന്നതിനോട് എനിക്ക് ഇന്ററസ്റ്റില്ല ‘ ; വരലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.