Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആഗ്രയിലെ ഷാഹി ഈദ്ഗാഹ് പള്ളിയിലെ ഹിന്ദുവിഗ്രങ്ങള്‍ പുറത്തെടുക്കാനാവശ്യപ്പെട്ട മഹേന്ദ്ര പ്രതാപ് സിങ്ങിന് വധഭീഷണി

ആഗ്രയിലെ ഷാഹി ഈദ്ഗാഹ് പള്ളിയുടെ ഗോവണിപ്പടിയ്‌ക്കടിയിൽ കുഴിച്ചിട്ടതായി അവകാശപ്പെടുന്ന ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ ഖനനം ചെയ്ത് പുറത്തെടുത്ത് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട മഹേന്ദ്രപ്രതാപ് സിങ്ങിന് വധ ഭീഷണി. ആഗ്ര ജമ മസ്ജിദ് കമ്മിറ്റി അധ്യക്ഷന്‍ മുഹമ്മദ് ജാഹിദ് ഖുറേഷിയാണ് വധഭീഷണി മുഴക്കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2022, 07:25 pm IST
inIndia

മഥുര: ആഗ്രയിലെ ഷാഹി ഈദ്ഗാഹ് പള്ളിയുടെ ഗോവണിപ്പടിയ്‌ക്കടിയിൽ കുഴിച്ചിട്ടതായി അവകാശപ്പെടുന്ന ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ ഖനനം ചെയ്ത് പുറത്തെടുത്ത് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട മഹേന്ദ്രപ്രതാപ് സിങ്ങിന് വധ ഭീഷണി. ആഗ്ര ജമ മസ്ജിദ് കമ്മിറ്റി അധ്യക്ഷന്‍ മുഹമ്മദ് ജാഹിദ് ഖുറേഷിയാണ് വധഭീഷണി മുഴക്കിയിരിക്കുന്നത്.  

ഇതിനെതിരെ മഹേന്ദ്രപ്രതാപ് സിങ്ങ് മുഹമ്മദ് ജാഹിദ് ഖുറേഷിക്കെതിരെ മന്‍ടോല പൊലീസ് സ്റ്റേഷനില്‍ കേസ് നല്‍കി. നേരത്തെ ഷാഹി ഈദ്ഗാഹ് പള്ളിയിലെ ഹിന്ദുവിഗ്രഹങ്ങള്‍ കണ്ടെടുക്കാന്‍ ആവശ്യപ്പെട്ട് അഭിഭാഷകന്‍ കൂടിയായ മഹേന്ദ്രപ്രതാപ് സിങ്ങ്   കേന്ദ്രസര്‍ക്കാരിനും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്‌ക്കും (എഎസ് ഐ) നോട്ടീസ് അയച്ചിരുന്നു.  

ഷാഹി ഈദ്ഗാഹ് പള്ളി കമ്മിറ്റിയുടെ അധ്യക്ഷനായ മുഹമ്മദ് ജാഹിദ് ഖുറേഷി വീഡിയോ വഴിയാണ് വധഭീഷണി മുഴക്കിയത്. ഷാഹി ഈദ്ഗാഹ്-ശ്രീകൃഷ്ണ ക്ഷേത്ര തര്‍ക്കക്കേസില്‍ അഞ്ച് പരാതിക്കാരെ പ്രതിനിധീകരിക്കുന്ന അഭിഭാഷകനാണ് മഹേന്ദ്ര പ്രതാപ് സിങ്ങ്.  

പൊലീസില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ടിരിക്കുകയാണ് മഹേന്ദ്ര പ്രതാപ് സിങ്ങ്. “ഞാന്‍ ഒരു അഭിഭാഷകനാണ്. ഷാഹി ഈദ്ഗാഹ് കേസില്‍ പരാതിക്കാരനുമാണ്. എനിക്ക് വധഭീഷണിയുണ്ട്. അതുകൊണ്ട് പൊലീസില്‍ പരാതിപ്പെട്ടു. “- മഹേന്ദ്ര പ്രതാപ് സിങ്ങ് പറ‍ഞ്ഞു.  

ആഗ്ര കോട്ടയ്‌ക്കടുത്തുള്ള ബീഗം ഷാഹിബ മസ്ജിദിലെ കോവണിക്കടിയില്‍ രത്നം പതിച്ച ശ്രീകൃഷ്ണ വിഗ്രഹം കുഴിച്ചിട്ടിട്ടുണ്ടെന്നും ഇത് ഖനനത്തിലൂടെ കണ്ടെത്തി പുറത്തെടുത്ത് മാറ്റിസ്ഥാപിക്കണമെന്നും മഹേന്ദ്രപ്രതാപ് സിങ്ങ് ആവശ്യപ്പെട്ടിരുന്നു.  

 നേരത്തെ പഴയ ഹിന്ദു ക്ഷേത്രത്തിന്റെ ശ്രീകോവിലുണ്ടായിരുന്ന സ്ഥലത്ത് താമര, ഓം, ഹിന്ദു സ്വസ്തിക, മറ്റ് ഹിന്ദു ചിഹ്നങ്ങള്‍, നാഗരാജാവ് എന്നിവ ഉണ്ടായിരുന്നതായും അവയില്‍  ചിലതെല്ലാം നശിപ്പിക്കപ്പെട്ടുവെന്നും അതുകൊണ്ട് പള്ളിയിലേക്കുള്ള ആളുകളുടെ സന്ദര്‍ശനം നിരോധിക്കണമെന്നും  ആവശ്യപ്പെട്ട് മറ്റൊരു ഹര്‍ജിയും മഹേന്ദ്രപ്രതാപ് സിങ്ങ് നല്‍കിയിരുന്നു. മഥുര സീനിയര്‍ ഡിവിഷന്‍ സിവില്‍ ജഡ്ജി ഈ പരാതി കേട്ട ശേഷം ജൂലായ് ഒന്നിലേക്ക് നീട്ടിവെച്ചിരിക്കുകയാണ്.  

മഥുരയില്‍ ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്തിന് അടുത്തുണ്ടായിരുന്ന 13.37 ഏക്കര്‍ വരുന്ന കത്ര കേശവ്‌ദേവ് ക്ഷേത്ര സമുച്ചയം തകര്‍ത്ത് 1669-70ലാണ് മുഗൾ ചക്രവർത്തി ഔറംഗസീബ് ഷാഹി ഈദ്ഗാഹ് മസ്ജിദ് പണിതത്. ഇവിടെ നിന്നും കയ്യടക്കിയ വിലകൂടിയ വിഗ്രഹങ്ങൾ ആഗ്രയിലെ ബീഗം സാഹിബ മസ്ജിദ് പള്ളിയുടെ ഗോവണിക്ക് കീഴില്‍  കുഴിച്ചിട്ടിരിക്കുകയാണെന്നാണ് ഹർജിക്കാരുടെ വാദം.വിശ്രീകൃഷ് ജന്മഭൂമി ക്ഷേത്രത്തിന്റെ  13.37 ഏക്കർ ഭൂമിയുടെ ഭാഗം തകര്‍ത്താണ് ഷാഹി ഈദ്ഗാഹ് മസ്ജിദ് നിർമിച്ചിരിക്കുന്നത് എന്നായിരുന്നു ഹരജിക്കാരുടെ ആരോപണം. ഇനി മസ്ജിദ് തകര്‍ത്ത് ആ ഭൂമി ക്ഷേത്രത്തിന് തിരിച്ചുനല്‍കണമെന്നും മഹേന്ദ്രപ്രതാപ് സിങ്ങ് ആവശ്യപ്പെട്ടിരുന്നു.  

Tags: മഹേന്ദ്ര പ്രതാപ് സിങ്ങമുഹമ്മദ് ജാഹിദ് ഖുറേഷിജാഹിദ് ഖുറേഷിdeathഔറംഗസേബ്മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബ്Shahi EidgahMathuraഷാഹി ഈദ്ഗാഹ്ചക്രവര്‍ത്തി ഔറംഗസേബ്ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീടിനകത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്തു; അച്ഛനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി മകൻ, പ്രതി സ്ഥിരം പ്രശ്നക്കാരനെന്ന് പോലീസ്

India

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

News

മുംബൈ ഘട്‌കോപ്പർ മണ്ണിടിച്ചിൽ, മരണം; രക്ഷാപ്രവർത്തനം തുടരുന്നു

Football

ഫുട്‌ബാൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് 24-കാരനായ താരത്തിന് ദാരുണാന്ത്യം; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

India

കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.