Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

മത ഭീകരതയ്‌ക്കെതിരെ ഹിന്ദുഐക്യവേദി പ്രചാരണ പരിപാടി; സമ്മേളനങ്ങളും സെമിനാറുകളും ജനസമ്പര്‍ക്കങ്ങളും; വിജയദശമിക്ക് രണ്ടു ലക്ഷം വീടുകളില്‍ ശക്തിപൂജ

ഭീകരതയ്‌ക്കെതിരെ ബോധവത്കരണ പരിപാടികള്‍ക്ക് രൂപം കൊടുക്കും. മുഴുവന്‍ മത നേതാക്കളെയും ഹിന്ദു സംഘടനാ നേതാക്കളെയും ജനനേതാക്കളെയും നേരില്‍ കണ്ട് സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്താന്‍ ജൂണ്‍-ജൂലൈ മാസങ്ങളില്‍ ജനകീയ സമ്പര്‍ക്കം നടത്തും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2022, 04:49 pm IST
in Parivar

കോട്ടയം: ‘മതഭീകരതയ്‌ക്കെതിരെ ജനജാഗ്രത’ എന്ന സന്ദേശവുമായി താലൂക്ക് തലങ്ങളില്‍ ജനജാഗ്രതാസമ്മേളനങ്ങളും ജില്ലാ കേന്ദ്രങ്ങളില്‍  ‘കേരളത്തിലും താലിബാനിസമോ’ എന്ന വിഷയത്തില്‍ സെമിനാറുകളും നടത്തുമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ പിന്തുണയോടെ മതഭീകരത സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന സാഹചര്യത്തിലാണ് പ്രചാരണ പരിപാടി.

ഭീകരതയ്‌ക്കെതിരെ ബോധവത്കരണ പരിപാടികള്‍ക്ക് രൂപം കൊടുക്കും. മുഴുവന്‍ മത നേതാക്കളെയും ഹിന്ദു സംഘടനാ നേതാക്കളെയും ജനനേതാക്കളെയും നേരില്‍ കണ്ട് സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്താന്‍ ജൂണ്‍-ജൂലൈ മാസങ്ങളില്‍ ജനകീയ സമ്പര്‍ക്കം നടത്തും.  

സര്‍ക്കാരിന്റെ ഹിന്ദുവിരുദ്ധ നിലപാടുകളും ന്യൂനപക്ഷ പ്രീണന നയങ്ങളും തുറന്നുകാട്ടി ജനകീയ കുറ്റപത്രം തയ്യാറാക്കും. ജൂലൈ 13ന് സെക്രട്ടേറിയറ്റിന് മുന്നിലും കളക്ടറേറ്റുകള്‍ക്ക് മുന്നിലും ഹിന്ദു സമുദായ സംഘടനാ നേതാക്കളുടെയും സാമൂഹ്യ സാംസ്‌കാരിക നായകരുടേയും നേതൃത്വത്തില്‍ ധര്‍ണ സംഘടിപ്പിക്കും. ഇസ്ലാമിക ഭീകരര്‍ വധിച്ച രാമസിംഹന്റെ ബലിദാന ദിനമായ ആഗസ്ത് രണ്ടു മുതല്‍  ക്വിറ്റിന്ത്യാദിനമായ ആഗസ്ത് 9 വരെ ‘മത ഭീകരതയ്‌ക്കെതിരെ ജനജാഗ്രത’ എന്ന സന്ദേശമുയര്‍ത്തി താലൂക്ക് തലങ്ങളില്‍ സമ്മേളനങ്ങള്‍ സംഘടിപ്പിക്കും.  

ക്വിറ്റിന്ത്യാ ദിനത്തില്‍ ‘ക്വിറ്റ് ടെമ്പിള്‍’ മുദ്രാവാക്യം ഉയര്‍ത്തി ക്ഷേത്ര ഭരണം സര്‍ക്കാര്‍ വിട്ടൊഴിയുക, ഭക്തരെ ഭരണം ഏല്പിക്കുക എന്ന ആവശ്യമുന്നയിച്ച് ദേവസ്വം ക്ഷേത്രങ്ങള്‍ക്കു മുന്‍പില്‍ ഭക്തജനങ്ങള്‍ നാമജപയജ്ഞം സംഘടിപ്പിക്കും. ക്ഷേത്രവിമോചന പ്രക്ഷോഭത്തിന് ജൂലൈ, ആഗസ്ത് മാസങ്ങളില്‍ ക്ഷേത്രങ്ങളില്‍ ഭക്തജന സദസ്സ് വിളിച്ച് പ്രതിരോധ സമിതികള്‍ രൂപീകരിക്കും. ക്ഷേത്രപ്രവേശന വിളംബര ദിനമായ നവംബര്‍ 12ന് കോഴിക്കോട് മുതലക്കുളം മൈതാനത്ത് ആയിരങ്ങള്‍ പങ്കെടുക്കുന്ന ക്ഷേത്രവിമോചന മഹാസമ്മേളനം സംഘടിപ്പിക്കും.  

ഹിന്ദുഅവകാശപത്രികയുടെ വിപുലീകരണവും പരിഷകരണവും ലക്ഷ്യമിട്ട് സംസ്ഥാനത്തെ വിവിധ ഹിന്ദു സമുദായ സംഘടനകളുടെ ആയിരം നേതാക്കളെ നേരില്‍ കാണും. ഒക്ടോബര്‍ ഒന്നു മുതല്‍ 30 വരെ  മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, മുന്നണി നേതാക്കള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ക്ക് ഹിന്ദു അവകാശപത്രിക സമര്‍പ്പിക്കും.  

തെരഞ്ഞെടുത്ത എസ്‌സി, എസ്ടി കോളനികള്‍ ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ സന്ദര്‍ശിക്കും. ഹിന്ദു സംഘടനകളുടെയും, എന്‍ജിഒകളുടെയും സഹകരണത്തോടെ കോളനിനിവാസികളുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തും. വിജയദശമി ദിനത്തില്‍ രണ്ടു ലക്ഷം ഹിന്ദുഭവനങ്ങളില്‍ ശക്തിപൂജ നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു മോഹന്‍, വൈസ് പ്രസിഡന്റ് പി.എസ്. പ്രസാദ്, വക്താവ് ഇ.എസ്. ബിജു, ജില്ലാ വര്‍ക്കിങ് പ്രസിഡന്റ്  സത്യശീലന്‍ എന്നിവര്‍ പങ്കെടുത്തു.

Tags: terrorismHinduAikyaVediപ്രചാരണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാവി ഇഷ്ടനിറമാണെന്ന് പറഞ്ഞതിന് രണ്ട് പെണ്‍മക്കളെയും കൊല്ലും എന്ന് വരെ ഭീഷണി;.ആദ്യം അവരുടെ അമ്മയെ നേരിടേണ്ടിവരുമെന്ന് തിരിച്ചടിച്ച് പേളി

ഖാലിദ് ഷെയ്ഖ് മൊഹമ്മദ് ഇടത്ത്, ദോഹയിലെ ഖത്തർ പതാക
News

ഖത്തറിനെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ആൽ താനി ഭീകരരുടെ താവളമാക്കി: മെമ്രിയുടെ റിപ്പോർട്ട്

ലൗ ജിഹാദിന് ഇരയായി ക്രൂരമായി കൊല്ലപ്പെട്ട സാവരിയ ബസന്തിന് പ്രണാമം അര്‍പ്പിച്ച് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന ശ്രദ്ധാഞ്ജലി ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ. പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

മതപരിവര്‍ത്തനത്തിന് പ്രേമത്തെ കെണിയായി ഉപയോഗിക്കുന്നു: ശശികല ടീച്ചര്‍

India

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

World

ആഭ്യന്തരവും ബാഹ്യവുമായ ഭീഷണികളെ നേരിടാൻ സൈന്യത്തിന് പിന്തുണ നൽകുമെന്ന് ഷഹബാസ് ഷരീഫ് ; പാകിസ്ഥാൻ തന്നെ ഒരു ഭീകരതയുടെ ഫാക്ടറിയാണെന്ന് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

റോഡ്രിയും മാഡ്രിഡിലേക്ക്

വൈഭവ് സൂര്യവംശി കുതിക്കുകയാണ്… ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ വന്‍ നേട്ടം

രാജ്യത്തിന് അഭിമാനമായി മലയാളി ലോങ് ജമ്പ് താരം; കോമൺവെൽത്ത് ഗെയിംസിൽ വെള്ളി, സ്വർണം കൈവിട്ടത് വെറും ആറ് സെന്റിമീറ്ററിൽ

കാട്ടുപോത്ത് ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

കോമണ്‍വെത്ത് ഗെയിംസ് 2026: നീരജ് ചോപ്ര ഇന്നിറങ്ങും; മത്സരം ഉച്ചയ്‌ക്ക് 2.25ന്

ഐസ്ക്രീം വില്പന നടത്തുന്ന യുവാവിനൊപ്പം 12 കാരി നാടുവിട്ട സംഭവം, യുവാവിനെതിരെ പോക്സോ

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

ഇല്ല, ഇനിയൊരു മടങ്ങിവരവില്ല: നെയ്‌മര്‍

7000 യുവാക്കള്‍ക്ക് എച്ച്‌ഐവി: കോളജുകളിൽ എച്ച്ഐവി പരിശോധനയ്‌ക്ക് തുടക്കമായി

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഓസ്‌ട്രേലിയ മുന്നില്‍; ഭാരതം ഒന്‍പതാം സ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.