Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

വിഭാവാണിയുടെ ആഭിമുഖ്യത്തിൽ ദ്വിദിന നേതൃത്വ പരിശീലന ശില്പശാല; 18, 19 തീയതികളിൽ ചാലക്കുടിയിൽ

സാമൂഹിക മേഖലകളിലും, വ്യത്യസ്ത സംരംഭങ്ങളിലും പ്രവർത്തിക്കുമ്പോൾ ഉണ്ടാകേണ്ട നൈപുണ്യം, ചിട്ടയായ പ്രവർത്തന രീതികൾ (പ്രൊഫഷനലിസം) എന്നിവ ആർജിക്കുന്നതിനനുസൃതമായ പരിശീലന പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2022, 11:50 am IST
inKerala

തിരുവനന്തപുരം: വിഭാവാണിയുടെയും സ്വാശ്രയ ഭാരത് ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ ദ്വിദിന നേതൃത്വ പരിശീലന ശില്പശാല ജൂൺ 18,19 തീയ്യതികളിൽ സ്വാശ്രയ- സെന്റർ ഫോർ ഡെവലപ്പ്മെന്റ്, ചാലക്കുടിയിൽ നടത്തും. വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക്‌ ആവശ്യമായ നേതൃത്വ ഗുണങ്ങളും അടിസ്ഥാന പ്രാപ്തി വികസനം (capacity building ) കൈവരിക്കാൻ അനുയോജ്യമായ പരിശീലനവുമാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

സാമൂഹിക മേഖലകളിലും, വ്യത്യസ്ത സംരംഭങ്ങളിലും പ്രവർത്തിക്കുമ്പോൾ ഉണ്ടാകേണ്ട നൈപുണ്യവും, ചിട്ടയായ പ്രവർത്തന രീതികൾ (പ്രൊഫഷനലിസം ) എന്നിവ ആർജിക്കുന്നതിനനുസൃതമായ പരിശീലന പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്. താഴെത്തട്ടു വികസനത്തിനുള്ള പ്രായോഗിക രീതികൾ, സാങ്കേതിക വിദ്യകൾ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനുള്ള മനോഭാവ രൂപീകരണം , പദ്ധതി നിർവഹണം, മാറ്റങ്ങൾക്ക് സജ്ജമാക്കൾ, സർക്കാരിന്റെ പദ്ധതികൾ ജനങ്ങളിലേക്കെത്തിക്കുന്നതിനു വേണ്ട ലളിത മാർഗങ്ങൾ, വ്യക്തിഗത നേതൃത്വം ഗുണങ്ങൾ (സോഫ്റ്റ്‌ സ്കിൽസ് ), ടീം ബിൽഡിംഗ്‌, സാമൂഹിക സംരംഭകത്വം,വിദഗ്‌ദ്ധരുമായി അനുഭവം പങ്കുവക്കൽ എന്നിവ ശില്പശാലയിൽ ഉണ്ടായിരിക്കും.

ദ്വിദിന പരിശീലന പരിപാടിയുടെ തുടർപ്രവർത്തനവും (mentoring support ), വിപുലമായ മറ്റൊരു പരിശീലനവും ( Leadership capaciy ) തുടർന്ന് സംഘടിപ്പിക്കും. അവരവർ പ്രവർത്തിക്കുന്ന മേഖലകളിൽ കൂടുതൽ സ്വശ്രയത്വവും, എല്ലാ തുറകളിലും മികവു കൈവരിച്ച് ഒരു നവ നേതൃത്വത്തെ വളർത്തി എടുക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

For registration : 9446322374, 9846211169, 9447404576

Registration fee: Rs 1750 ( two days food and one night accommodation included )

Tags: വര്‍ക്‌ഷോപ്‌NGOsLife skills coursesവിജ്ഞാൻ ഭാരതിVibhavani
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

ഇറാനില്‍ കലാപത്തിന് ആക്കം കൂട്ടാന്‍ സ്റ്റാര്‍ലിങ്ക് ചാനലില്‍ നിന്നും ഇന്‍റര്‍നെറ്റ് ഷെയര്‍ ചെയ്യാന്‍ കഴിയുന്ന രീതിയില്‍ വികസിപ്പിച്ചെടുത്ത ഫ്രീ സോഫ്ഫ് വെയറുകള്‍ (വലത്ത് മുകളില്‍) അസം റൈഫിള്‍സ് നടത്തിയ റെയ്ഡില്‍ മെയ്തി വിഭാഗത്തില്‍ നിന്നും ആയുധത്തോടൊപ്പം കണ്ടെടുത്ത സ്റ്റാര്‍ലിങ്ക് റൂട്ടറും ഡിഷുകളും (വലത്ത് താഴെ)
India

ഇലോണ്‍ മസ്കും സ്റ്റാര്‍ലിങ്കും വില്ലന്മാര്‍? ഇറാനില്‍ സ്റ്റാര്‍ലിങ്ക് ഇന്‍റര്‍നെറ്റ് കലാപം ആളിക്കത്തിച്ചു; മണിപ്പൂരിലും സ്റ്റാര്‍ലിങ്ക് കലാപകാരണമായി

നരംഗ് എന്ന നേപ്പാളിലെ ഹമി നേപ്പാള്‍ എന്ന എന്‍ജിഒ സംഘടനയുടെ നേതാവ് (ഇടത്ത്) ബാര്‍ബറ ആഡംസ് എന്ന ഒരു നേപ്പാള്‍ രാജകുമാരനെ പ്രേമിച്ച് വിവാഹം കഴിച്ച മദാമ്മ (വലത്ത്)
India

എന്‍ജിഒക്കാരെ സൂക്ഷിക്കുക…രാജ്യത്തെ അട്ടിമറിക്കാന്‍ അവര്‍ മുന്‍പന്തിയിലുണ്ടാകും, നേപ്പാള്‍ കലാപത്തിന് ചുക്കാന‍് പിടിച്ച നരംഗ് ഒരു എൻജിഒ

കിളിമാനൂരില്‍ അവശേഷിക്കുന്ന ഏക ആലയില്‍ പ്രസാദ് പണിയില്‍
Thiruvananthapuram

അന്യംനിന്ന ആലകള്‍; ജീവിതം രാകിമിനുക്കി പ്രസാദ്

Pathanamthitta

ഹെമറ്റോളജി ഏകദിന ശില്‍പശാല നടന്നു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി

തലമുറകളുടെ തലക്കനം

സംവരണത്തിന്റെ മതംമാറ്റം വേണ്ടെന്ന് സുപ്രീംകോടതി

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ  മാനനഷ്ട കേസ് മാത്രം ; രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ് ; ഇരട്ട നീതിയെന്ന് ശ്രീലേഖ

കൃഷിയിടത്തില്‍ നിന്ന് വിപണിയിലേക്കും മൂല്യവര്‍ധനയിലേക്കും

എം.ജി. മേനോൻ അന്തരിച്ചു

അസം സ്വദേശിയുടെ അക്കൗണ്ടിലേക്ക് വരുന്നത് ലക്ഷങ്ങൾ ; പണം പിൻവലിക്കുന്നത് മാസ്ക് ധരിച്ചെത്തി ; കൈക്കൂലി വാങ്ങാനുള്ള ഷമീർ ഖാന്റെ പദ്ധതികൾ

നവദുർഗ്ഗ ഏഴാം ദിവസം: കാലരാത്രി- ശുഭങ്കരിയായ മനോഹരി

അഭിജീത് ദിപ്കെയെ കോടതിയിൽ ഹാജരാക്കും : നേഹ ബോറയെ വിട്ടയച്ചു

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.