Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘നരേന്ദ്രമോദിയുടെ നേതൃത്വത്തിന് കീഴില്‍ രാജ്യത്തെ സേവിക്കും’; ഹാര്‍ദിക് പട്ടേല്‍ ബിജെപിയില്‍

കപില്‍ സിബലിന് പിന്നാലെ ഹാര്‍ദിക് കൂടി പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2022, 01:38 pm IST
in India

ഗാന്ധിനഗര്‍ :കോണ്‍ഗ്രസ് ഗുജറാത്ത് ഘടകം മുന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ഹാര്‍ദിക് പട്ടേല്‍ ബിജെപിയില്‍ ചേര്‍ന്നു. ഗാന്ധിനഗറിലെ പാര്‍ട്ടി സംസ്ഥാന കാര്യാലയത്തില്‍ നടന്ന പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സി.ആര്‍ പാട്ടീല്‍ അദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. വരും നാളുകളില്‍ കോണ്‍ഗ്രസ് വിട്ട നിരവധിപേര്‍ ബിജെപിക്കൊപ്പം ചേരുമെന്ന ഹാര്‍ദിക് അംഗത്വം സ്വീകരിച്ചുകൊണ്ട് പറഞ്ഞു.  

രാഷ്‌ട്ര, സംസ്ഥാന, ജന വികാരങ്ങള്‍ ഉള്‍ക്കൊണ്ട് കൊണ്ട് ഞാന്‍ ഇന്ന് പുതിയ അധ്യായത്തിന് തുടക്കം കുറിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിന് കീഴില്‍ രാഷ്‌ട്രത്തിനായി പ്രവര്‍ത്തിക്കും. ഹാര്‍ദിക് ട്വിറ്ററില്‍ കുറിച്ചു.  

ഗുജറാത്തില്‍ ബിജെപിയെ വീഴ്‌ത്താന്‍ രാഹുല്‍ ഗാന്ധി കൊണ്ടുവന്ന നേതാവായ ഹാര്‍ദിക് പട്ടേല്‍ കുറച്ചുദിവസങ്ങളായി ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു.  ബിജെപിയുടെ ശക്തമായി, അതിവേഗം തീരുമാനമെടുക്കാനുള്ള കഴിവിനെ  ഹാര്‍ദിക് നേരത്തേ അഭിനന്ദിച്ചിരുന്നു. ‘കോണ്‍ഗ്രസിനകത്ത് സാവധാനത്തില്‍ തീരുമാനമെടുക്കുന്ന രീതിയാണുള്ളത്. ബിജെപി ശത്രുവാണെങ്കിലും ഇക്കാര്യത്തില്‍ ഞാന്‍ അഭിനന്ദിക്കുന്നു. കാരണം തീരുമാനമെടുക്കുന്ന കാര്യത്തില്‍ അങ്ങേയറ്റം ശക്തരാണ് ബിജെപി. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ ദുര്‍ബലരാണ്. തീരുമാനം വൈകുമ്പോള്‍ ആളുകള്‍ക്ക് പ്രതീക്ഷ നഷ്ടപ്പെടും. 27 വര്‍ഷമായി കോണ്‍ഗ്രസ് ഇവിടെ പ്രതിപക്ഷത്താണ്. മാത്രമല്ല, ആഭ്യന്തര കലഹം മൂലമാണ് നേരത്തെ തീരുമാനം എടുക്കാന്‍ സാധിക്കാത്ത്’ ഹാര്‍ദിക് പറഞ്ഞു.

ധാരാളം കഴിവുള്ള നല്ല ആളുകളെ കോണ്‍ഗ്രസില്‍ കാണുന്നു. പക്ഷെ അവര്‍ക്ക് ഒരു അംഗീകാരവും പാര്‍ട്ടി നല്‍കുന്നില്ല. അതുകൊണ്ട് തന്നെ എന്റെ ആത്മവീര്യം കുറഞ്ഞിരിക്കുന്നു. ഗുജറാത്തില്‍ നിന്നുള്ള പ്രധാന വ്യക്തികളെ ഹൈക്കമാന്റ് ചര്‍ച്ചയ്‌ക്ക് വിളിക്കുമ്പോള്‍ പാര്‍ട്ടിയുടെ ഗുജറാത്തിലെ വര്‍ക്കിംഗ് പ്രസിഡന്റായ തന്നെ അറിയിക്കുന്നില്ലെന്ന് ആരോപിച്ചാണ് ഹാര്‍ദിക് പാര്‍ട്ടി വിട്ടത്. കപില്‍ സിബലിന് പിന്നാലെ ഹാര്‍ദിക് കൂടി പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിട്ടുണ്ട്.

Tags: bjpഹാര്‍ദിക് പട്ടേല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വന്തം ചരിത്രത്തെയും മാനസികാവസ്ഥയെയും പ്രതിഫലിപ്പിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളെന്ന് ബിജെപി

India

അമിത് ഷായുമായി സംസാരിച്ചശേഷം അണ്ണാമലൈ മൗനത്തില്‍;അണ്ണാമലൈയുടെ രാജിക്കത്ത് കിട്ടിയില്ലെന്ന തമിഴ്നാട് ബിജെപി പ്രസിഡന്‍റ് നൈനാര്‍ നാഗേന്ദ്രന്‍

India

രാജ്യസഭാ തിരഞ്ഞെടുപ്പ് : തരുൺ ചുഗ്, അൽക ഗുർജർ ഉൾപ്പെടെ 11 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി 

Kerala

മുന്നണികൾ ധവളപത്രം ഇറക്കുന്നതല്ലാതെ പരിഹാരമുണ്ടാക്കുന്നില്ല: ബിജെപി

Kerala

ബിജെപി ഇരിക്കൂര്‍ നിയോജക മണ്ഡലം മുന്‍ പ്രസിഡണ്ട് കെ ടി മോഹനന്‍ നമ്പ്യാര്‍ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; കേരളത്തിലേക്കുള്ള ട്രെയിനുകൾക്ക് സമയമാറ്റം, ചിലത് റദ്ദാക്കി

സംസ്ഥാനത്ത് അതിശക്തമായ മഴ; എട്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

നി​ർ​ത്തി​യി​ട്ട ലോ​റി​യി​ൽ കാ​റി​ടി​ച്ചു; മൂ​ന്നു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടുകേസില്‍ നിര്‍ണായകം; ഹൈക്കോടതി വിധി ഇന്ന്

മോദി-ഡെല്‍സി റോഡ്രിഗസ് കൂടിക്കാഴ്ച: വിവിധ മേഖലകളില്‍ സഹകരണത്തിന് ഭാരതം- വെനസ്വേല ധാരണ

ശങ്കരന്‍ നമ്പൂതിരി തന്റെ കൃഷിയിടത്തില്‍

ലോക പരിസ്ഥിതിദിനം: മണ്ണിനും മനുഷ്യനും കാവലായി ശങ്കരന്‍ നമ്പൂതിരി

ഫോര്‍ട്ട്‌കൊച്ചിയിലെ കനോപ്പി വൃക്ഷനിരകള്‍

ലോക പരിസ്ഥിതിദിനം: കൊച്ചിയുടെ ‘കനോപ്പി’ക്ക് മരണമണിയോ?

കിഫ്ബി സമാന്തര സര്‍ക്കാര്‍: 56,000 കോടിയുടെ ബാധ്യത, പദ്ധതി വിഹിതത്തിലും ക്രമക്കേട്

താഴ്ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് സംവരണം ചെയ്ത ജോലി ഉയർന്ന യോഗ്യതയുള്ളവർക്ക് നൽകരുത്: സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.