Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

അറിവിന്റെ മുറ്റത്തേയ്‌ക്ക് ആദ്യമായി ഹന്ന സിബി വീല്‍ ചെയറില്‍ എത്തി

ജന്മനാ രോഗബാധിതയായ ഹന്നയ്‌ക്ക് ഏഴരക്കോടി രൂപ ചികിത്സയ്‌ക്ക് ആവശ്യമുണ്ട്. വെളളിയേപ്പള്ളി വെള്ളരിങ്ങാട്ട് സിബി ജോസഫിന്റെയും ജോയ്‌സിന്റെയും മകളാണ് ഹന്ന. നിര്‍ധന കുടുംബമായ ഇവര്‍ക്ക് താമസയോഗ്യമായ വീട് പോലും സ്വന്തമായില്ല. ബ്ലോക്ക് പദ്ധതിയില്‍ ലഭിച്ച ഓട്ടോമാറ്റിക് വീല്‍ ചെയറിലാണ് ഹന്നയുടെ യാത്ര.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2022, 01:03 pm IST
inKottayam
വീല്‍ ചെയറില്‍ സ്‌കൂളിലെത്തിയ നാലു വയസുകാരി ഹന്നയെ പ്രധാന അദ്ധ്യാപിക ജി.ബിന്ദു മിഠായിയും പൂക്കളും നല്‍കി സ്വീകരിക്കുന്നു.

വീല്‍ ചെയറില്‍ സ്‌കൂളിലെത്തിയ നാലു വയസുകാരി ഹന്നയെ പ്രധാന അദ്ധ്യാപിക ജി.ബിന്ദു മിഠായിയും പൂക്കളും നല്‍കി സ്വീകരിക്കുന്നു.

പാലാ: സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോപി ബാധിതയായ നാലുവയസുകാരി ഹന്ന സിബി ഇന്നലെ വീല്‍ ചെയറില്‍ ആദ്യമായി സ്‌കൂളിലെത്തി. സൗത്ത് കടയം ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവത്തില്‍ പ്രീ പ്രൈമറി ക്ലാസില്‍ ചേരാനാണ് മാതാപിതാക്കള്‍ക്കൊപ്പം ഹന്ന എത്തിയത്.പ്രധാന അധ്യാപിക ജി.ബിന്ദു മിഠായിയും പൂക്കളും നല്‍കി ഹന്നയെ സ്വീകരിച്ചു. അധ്യാപകരും രക്ഷകര്‍ത്താക്കളും വിദ്യാര്‍ത്ഥികളും കരഘോഷത്തോടെയാണ് ഹന്നയെ സ്വീകരിച്ചത്.

ജന്മനാ രോഗബാധിതയായ ഹന്നയ്‌ക്ക് ഏഴരക്കോടി രൂപ ചികിത്സയ്‌ക്ക് ആവശ്യമുണ്ട്. വെളളിയേപ്പള്ളി വെള്ളരിങ്ങാട്ട് സിബി ജോസഫിന്റെയും ജോയ്‌സിന്റെയും മകളാണ് ഹന്ന. നിര്‍ധന കുടുംബമായ ഇവര്‍ക്ക് താമസയോഗ്യമായ വീട് പോലും സ്വന്തമായില്ല. ബ്ലോക്ക് പദ്ധതിയില്‍ ലഭിച്ച ഓട്ടോമാറ്റിക് വീല്‍ ചെയറിലാണ് ഹന്നയുടെ യാത്ര.

പഠനത്തില്‍ മിടുക്കിയാണ് ഹന്ന. ഹന്നയുടെ മുന്‍പോട്ടുള്ള ചികിത്സയ്‌ക്കും പഠനത്തിനുമായി സ്‌കൂള്‍ പിടിഎയുടെ നേതൃത്വത്തില്‍ ഫണ്ട് ശേഖരണത്തിനായുള്ള ഒരുക്കത്തിലാണ്. പാലാ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ തോമസ് പീറ്റര്‍ കുട്ടിക്ക് യൂണിഫോമും പുസ്തകങ്ങളും നല്‍കി. യോഗത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ ലിസികുട്ടി മാത്യു അധ്യക്ഷയായി. പിടിഎ പ്രസിഡന്റ് രണ്‍ദീപ് ജി. മീനാഭവന്‍, രാജീവ് രാജന്‍പാട്ടത്തില്‍, സുജിത് ഇ.എസ്, സ്റ്റാഫ് സെക്രട്ടറി സോണി അഗസ്റ്റ്യന്‍, ടാനിയ,ജിനന്‍ പ്രഭാകരന്‍ തുടങ്ങിയവര്‍ പ്രവേശനോത്സവത്തിന് നേതൃത്വം നല്‍കി.

Tags: schoolskottayamസ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.