Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

വെള്ളപ്പൊക്ക ആശങ്കയില്‍ കുട്ടനാട്; എസി കനാല്‍ നവീകരണം റിപ്പോര്‍ട്ടില്‍ ഒതുങ്ങി, കാലവര്‍ഷത്തിൽ ഇരച്ചെത്തുന്ന കിഴക്കന്‍ വെള്ളം സർവ്വനാശം വരുത്തും

തുടര്‍ച്ചയായി വെള്ളപ്പൊക്ക കെടുതി അനുഭവിക്കുകയാണ് കുട്ടനാട്ടുകാര്‍. കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തമായാല്‍ ഒഴുക്കു നിലച്ച എസി കനാല്‍ കുട്ടനാടിനെ വീണ്ടും പ്രളയത്തില്‍ മുക്കിക്കൊന്നേക്കുമെന്ന ഭീതിയിലാണ് ജനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2022, 12:34 pm IST
inAlappuzha

മങ്കൊമ്പ്: മഴക്കാലമെത്തിയതോടെ വീണ്ടും പ്രളയ ഭീതിയില്‍ കുട്ടനാട്. എസി കനാലില്‍ ഒഴുക്ക് നിലച്ചതോടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി തുടങ്ങിയത് നാട്ടുകാരില്‍ ഭീതി ഉയര്‍ത്തുന്നു. എസി കനാല്‍ ആഴവും വീതിയും കൂട്ടി നവീകരിച്ചാല്‍ മാത്രമെ കുട്ടനാടിനെ വെള്ളപ്പൊക്കക്കെടുതികളില്‍ നിന്ന് രക്ഷിക്കാനാകും. കൃഷി ശാസ്ത്രജ്ഞന്‍ ഡോ. സ്വാമിനാഥന്‍ പാക്കേജില്‍ മുന്‍ഗണന നല്‍കി നല്‍കേണ്ട പദ്ധതിയായിരുന്നു എസി കനാല്‍ നവീകരണം.

എന്നാല്‍ കനാല്‍ കയ്യേറുകയും നികത്തുകയും ചെയ്തവരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നവീകരണം കടലാസില്‍ ഒതുങ്ങി. അതിനാല്‍ തുടര്‍ച്ചയായി വെള്ളപ്പൊക്ക കെടുതി അനുഭവിക്കുകയാണ് കുട്ടനാട്ടുകാര്‍. കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തമായാല്‍ ഒഴുക്കു നിലച്ച എസി കനാല്‍ കുട്ടനാടിനെ വീണ്ടും പ്രളയത്തില്‍ മുക്കിക്കൊന്നേക്കുമെന്ന ഭീതിയിലാണ് ജനം. കാലവര്‍ഷം ശക്തിപ്പെടുന്നതോടെ പമ്പ മണിമലയാറുകളിലൂടെ കുട്ടനാട്ടിലേക്ക് ഇരച്ചെത്തുന്ന കിഴക്കന്‍ വെള്ളം വേമ്പനാട്ടു കായലിലേക്ക് ഒഴുകി മാറാന്‍ സഹായിക്കുന്നത് പ്രധാനമായും എസി കനാലാണ്. എന്നാല്‍ കനാലില്‍ ഇക്കുറിയും ആഴം കൂട്ടുകയോ വെള്ളം ഒഴുകി മാറുന്നതിന് തടസമായി നില്‍ക്കുന്ന പാലങ്ങള്‍ പൊളിച്ചുപണിയാനോ അധികാരികള്‍ തയ്യാറായിട്ടില്ല.  

2018ലെ മഹാപ്രളയവും 19ലെ വെള്ളപ്പൊക്കവും കുട്ടനാടിന് സര്‍വ്വനാശം സമ്മാനിച്ചതോടെ എസി കനാല്‍ നവീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും നടപടിയുണ്ടായില്ല. ചങ്ങനാശേരി മനയ്‌ക്കച്ചിറ മുതല്‍ ഒന്നാംങ്കര വരെ നീളുന്ന കനാല്‍ കുറഞ്ഞത് 50 മീറ്റര്‍ വീതിയില്‍ നെടുമുടിയിലേക്കും അവിടെ നിന്നു പള്ളാതുരുത്തി ആറ്റിലേക്കും തുറക്കുന്നതിലൂടെ മാത്രമെ കുട്ടനാടിനെ വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷിക്കാന്‍ കഴിയു എന്നതായിരുന്നു സ്വാമിനാഥന്‍ പാക്കേജിലെ പ്രധാന നിര്‍ദേശം. ഇതനുസരിച്ച് കേന്ദ്ര ജലകമ്മിഷന്റെ നിര്‍ദ്ദേശാനുസരണം ജലവിഭവവകുപ്പ് 80 കോടി രൂപയുടെ പ്രോജക്ട് തയ്യാറാക്കുകയും മൂന്നു ഘട്ടങ്ങളിലായി പദ്ധതി നടപ്പാക്കാനുമായിരുന്നു പരിപാടി.

ഒന്നാം ഘട്ടം മനയ്‌ക്കച്ചിറ നിന്നും ഒന്നാംങ്കര വരെയും രണ്ടാം ഘട്ടം ഒന്നാംങ്കര മുതല്‍ നെടുമുടി വരെയും മൂന്നാം ഘട്ടം നെടുമുടിയില്‍ നിന്നു പള്ളാത്തുരുത്തി ആറ്റിലേക്കും എന്നിങ്ങനെയായിരുന്നു പദ്ധതി ക്രമീകരിച്ചിരുന്നത്.

Tags: റിപ്പോര്‍ട്ട്floodകുട്ടനാട്AC canal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

World

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

India

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം; എല്ലാ സഹായങ്ങളും എത്തിക്കാൻ സംഘം സജ്ജം: സർകാര്യവാഹ്

Kerala

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

India

അരുണാചലിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 5 സൈനികരെ കാണാതായി : 4 തൊഴിലാളികൾ മരിച്ചതായി സംശയം

പുതിയ വാര്‍ത്തകള്‍

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീടിന്റെ ബാങ്ക് ലേലം നടന്നതിലും തട്ടിപ്പ് : സാബു എം ജേക്കബ്.

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

200 കോടിയുടെ ആഡംബര കൊട്ടാരം വിട്ട് 1,700 സ്ക്വയര്‍ ഫീറ്റ് അപ്പാർട്ട്മെന്റിലേക്ക് : സൂര്യയ്‌ക്കും , ജ്യോതികയ്‌ക്കും 681 കോടിയുടെ ആസ്തി

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

ലോക മറവി ദിനം തിങ്കളാഴ്ച

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.