Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭാരതം എന്നും അറിവിന്റെ ഭൂമിക; ഇ. ശ്രീധരന്റെ ജീവിത വിജയം ഭാരതത്തിന്റെ ജയം: ഗവര്‍ണര്‍

വേലുത്തമ്പി സ്മാരക പുരസ്‌കാരം ഇ. ശ്രീധരന് സമ്മാനിച്ചു ;

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2022, 08:43 am IST
in Samskriti

കൊല്ലം: ശരിയായ അറിവ് പകര്‍ന്ന് നല്കുന്നതില്‍ വീഴ്ച വരുത്തുന്നവരാണ് സംസ്‌കൃതിയുടെ യഥാര്‍ത്ഥ ശത്രുക്കളെന്നും ഭാരതം എക്കാലത്തും അറിവിന്റെ ഭൂമികയാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കൊല്ലം രാമവര്‍മ്മ ക്ലബ്ബില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വീരശ്രീ വേലുത്തമ്പി ദളവ സ്മാരക സേവാസമിതിയുടെ പുരസ്‌കാരം മെട്രോമാന്‍ ഇ. ശ്രീധരന് സമര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ഭാരത സംസ്‌കൃതിയ്‌ക്കൊപ്പം പഴക്കമുïായിരുന്ന പല സാംസ്‌കാരിക ധാരകളും ലോകത്ത് മണ്‍മറഞ്ഞു. ഭാരതസംസ്‌കൃതി നമ്മെ പഠിപ്പിക്കുന്നത് വസുധൈവ കുടുംബകം എന്ന ആഗോള വീക്ഷണമാണ്. ഇതാണ് വര്‍ണത്തിന്റെയും ആരാധനാരീതിയുടെയും വിശ്വാസത്തിന്റെയും സംസ്‌കാരങ്ങളുടെയും വൈജാത്യങ്ങളിലും ജനങ്ങളെ ഒന്നിപ്പിച്ചത്.  

ഇ. ശ്രീധരന്റെ ജീവിതവിജയം ഭാരതത്തിന്റെ ജയമാണ്. നാലാശ്രമങ്ങളില്‍ ഏറ്റവും ഉത്തരവാദിത്വമുള്ള ഗൃഹസ്ഥാശ്രമം ഭംഗിയായി നിര്‍വഹിക്കുന്നതിനൊപ്പം അദ്ദേഹം ആര്‍ജിച്ചെടുത്ത സാങ്കേതികവൈദഗ്ധ്യവും സ്വജീവിതവും രാഷ്‌ട്രത്തിനായി സമര്‍പ്പിച്ചു. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യവികസനം ഇന്നു കാണുന്ന വിധത്തില്‍ യാഥാര്‍ഥ്യമാക്കിയത് അദ്ദേഹമാണ്. ആ ജീവിതം പുതുതലമുറയ്‌ക്ക് പകര്‍ന്നു നല്കിയാല്‍ അത് രാഷ്‌ട്രത്തിന് ഗുണകരമാകുമെന്നും ഗവര്‍ണര്‍ പറഞ്ഞു.  

രാജ്യത്തിനുവേïി താന്‍ ചെയ്തിട്ടുള്ള പദ്ധതികളെല്ലാം സ്വന്തം പ്രതിഭ കൊïല്ല കൂട്ടായ്‌മയുടെ ഫലമായാണ് വിജയം കïതെന്ന് ഇ. ശ്രീധരന്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. തനിക്ക് ലഭിച്ച പുരസ്‌കാരം അവര്‍ക്കു കൂടി സമര്‍പ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. യോഗത്തില്‍  വീരശ്രീ വേലുത്തമ്പിദളവ സേവാസമിതി ട്രസ്റ്റ് ചെയര്‍മാന്‍ ഡോ.ഇ. ചന്ദ്രശേഖര കുറുപ്പ് അധ്യക്ഷനായി. അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ എ. ജയകുമാര്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ മഞ്ഞപ്പാറ സുരേഷ്, ട്രസ്റ്റ് ഭാരവാഹികളായ എസ്.കെ. ദീപു, എസ്. വിജയ മോഹനന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു

Tags: Arif Mohammad Khanമെട്രോമാന്‍ ഇ ശ്രീധരൻവേലുത്തമ്പി ദളവ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ചരിത്രം നിര്‍മിച്ച ചെമ്പിലരയന്‍

Kerala

ആദ്യ ദിനം തന്നെ സര്‍ക്കാരിനെ തിരുത്തി: ആരീഫ് മുഹമ്മദ് ഖാന്റെ വിശ്വസ്തരെ സ്ഥലം മാറ്റി സര്‍ക്കാര്‍, തിരിച്ചെടുത്ത് ആര്‍ലേകര്‍

Samskriti

ശിവഗിരി തീര്‍ത്ഥാടനം: ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കറും ,  സര്‍വ്വമതസമ്മേളനം ആരിഫ് മുഹമ്മദ് ഖാനും ഉദ്ഘാടനം ചെയ്യും

Education

ഗവര്‍ണറുടെ സര്‍വ്വകലാശാല സന്ദര്‍ശനം: എം.സ്വരാജിന്റെ നേതൃത്വത്തില്‍ വെല്ലുവിളി; വേദാന്ത പഠനകേന്ദ്രം അടിച്ചുതകര്‍ത്തു

Kerala

സംസ്‌കൃത സെമിനാര്‍: ഇടത് എതിര്‍പ്പ് അവഗണിച്ച് ഗവര്‍ണര്‍ കേരള സര്‍വകലാശാലാ ആസ്ഥാനത്ത് എത്തും

പുതിയ വാര്‍ത്തകള്‍

ഭയത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് നവ ഭാരതം

കണ്ണൂർ വാണിയപ്പാറ പള്ളിയിലെ വിവാദ കല്ലറ ഇന്ന് തുറക്കും: അനുമതി ലഭിച്ചു

പകര്‍ച്ചവ്യാധികളെ പ്രതിരോധിച്ചേ തീരൂ

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍

മോദി കാണിച്ച മാതൃകയും കോണ്‍ഗ്രസിന്റെ ദുഷ്പ്രവര്‍ത്തിയും സോഷ്യല്‍ മീഡിയയില്‍

ആട് ഫാമിന്റെ മറവിൽ എം.ഡി.എം.എ. കച്ചവടം: മലപ്പുറത്ത് മുഹമ്മദ് ഷാഫി അറസ്റ്റിൽ

ഹോര്‍മൂസ് അന്താരാഷ്‌ട്ര നിയമപ്രകാരം കൈകാര്യം ചെയ്യും: ഇറാന്‍

10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം: കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് വെടിവെച്ചു

കൊച്ചിയിൽ അര കിലോമീറ്ററോളം റെയിൽവെ ട്രാക്ക് കാണാതായി! അന്വേഷണം ശക്തമാക്കി അധികൃതർ

ജന്‍ ഔഷധിയില്‍ സ്വകാര്യ ജനറിക് മരുന്നുകളുടെ കടന്നുകയറ്റം; കേന്ദ്രപദ്ധതിയുടെ ലക്ഷ്യം അട്ടിമറിക്കപ്പെടുന്നതായി ആക്ഷേപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.