Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഗ്യാന്‍വാപി മസ്ജദിലെ ശിവലിംഗത്തിന്റെ പുതിയ ദൃശ്യം പുറത്ത്; ചുമരില്‍ കൊത്തിവെച്ച നിലയില്‍ സ്വസ്തിക, തൃശൂലം, താമര രൂപങ്ങള്‍

ഗ്യാന്‍വാപി മസ്ജിദിനുള്ളിലെ പ്രാര്‍ത്ഥനയ്‌ക്ക് മുന്‍പ് ദേഹശുദ്ധി വരുത്താനായി ഉപയോഗിക്കുന്ന വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയ ശിവലിംഗത്തിന്റെ പുതിയ ക്ലോസപ്പ് വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ഇതിന് പുറമെ വാട്ടര്‍ ടാങ്ക് നിലകൊള്ളുന്ന നിലവറയിലെ ചുമരില്‍ തൃശൂലം, താമര, സ്വസ്തിക എന്നിവയ്‌ക്ക് പുറമെ ഹിന്ദു ദൈവങ്ങളുടെ രൂപങ്ങളും കൊത്തിവെച്ച നിലയില്‍ കണ്ടെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2022, 03:48 pm IST
inIndia

വാരണസി: ഗ്യാന്‍വാപി മസ്ജിദിനുള്ളിലെ പ്രാര്‍ത്ഥനയ്‌ക്ക് മുന്‍പ് ദേഹശുദ്ധി വരുത്താനായി ഉപയോഗിക്കുന്ന വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയ ശിവലിംഗത്തിന്റെ പുതിയ ക്ലോസപ്പ് വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ഇതിന് പുറമെ വാട്ടര്‍ ടാങ്ക് നിലകൊള്ളുന്ന നിലവറയിലെ ചുമരില്‍ തൃശൂലം, താമര, സ്വസ്തിക എന്നിവയ്‌ക്ക് പുറമെ ഹിന്ദു ദൈവങ്ങളുടെ രൂപങ്ങളും കൊത്തിവെച്ച നിലയില്‍ കണ്ടെത്തി. 

ഗ്യാന്‍വാപി മസ്ജിദിനടിയില്‍ ഒരു ക്ഷേത്രമുണ്ടായിരുന്നു എന്നതിലേക്ക് വിരല്‍ ചൂണ്ടുന്ന വ്യക്തായ തെളിവുകളാണിവ. ടൈംസ് നൗ ചാനലും സീ ഹിന്ദുസ്ഥാനും ആണ് ഈ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.  വീഡിയോ കാണാം

ഗ്യാന്‍വാപി മസ്ജിദിന്റെ വാട്ടര്‍ടാങ്കിന് ഉള്ളില്‍ നിന്നുള്ള  വീഡിയോ ദൃശ്യത്തില്‍ ശിവലിംഗവുമായി നല്ല സാമ്യമുള്ള രൂപം തന്നെയാണ് കാണപ്പെടുന്നത്. ഇത് ശിവലിംഗമാണെന്ന ഹിന്ദു പരാതിക്കാരുടെ വാദം ശരിവെയ്‌ക്കുന്ന രീതിയിലാണ് ഈ രൂപം. ഗ്യാന്‍വാപി മസ്ജദില്‍ കണ്ടെത്തിയ 12 അടി ഉയരവും എട്ട് ഇഞ്ച് വ്യാസവുമുള്ള ശിവലിംഗം ഹിന്ദു കീഴ് നടപ്പനുസരിച്ച് നന്ദിയെ അഭിമുഖീകരിക്കുന്ന ദിശയിലാണ്..  

ശിവലിംഗത്തിന് പുറമെ, മസ്ജിദിന്റെ നിലവറച്ചുമരുകളില്‍ തൃശൂലം, ഹിന്ദു സ്വസ്തിക, ഹിന്ദു ദൈവങ്ങളുടെ രൂപങ്ങള്‍ എന്നിവ കൊത്തിവെച്ച നിലയില്‍ കാണാം. ഇതും മസ്ജിദിനടിയില്‍ പണ്ട് ക്ഷേത്രമുണ്ടായിരുന്നു എന്ന ഹിന്ദു പരാതിക്കാരുടെ വാദം ബലപ്പെടുത്തുന്ന തെളിവുകളാണ്.  സുപ്രീം കോടതി നിര്‍ദേശപ്രകാരം വാരണാസി ജില്ലാ കോടതിയാണ് ഈ കേസ് ഇപ്പോള്‍ പരിഗണിച്ചുവരുന്നത്. 

Tags: വാരണസി ജില്ലാ കോടതിLotusഹിന്ദു സ്വസ്തികmosqueതൃശൂലംജ്ഞാന്‍ വ്യാപി മസ്ജിദ്ഗ്യാന്‍വാപി മസ്ജിദ്ഗ്യാന്‍വാപി സര്‍വ്വേഗ്യാന്‍വാപി സത്യംജ്ഞാന്‍ വ്യാപിശിവലിംഗംവാരാണസി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

India

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

News

യുപിയിൽ 94 ഏക്കറിലെ കൈയേറ്റക്കാരെ ഒഴിപ്പിച്ച് ‘ബുൾ ഡോസർ ഓപ്പറേഷൻ’

Kerala

ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്, പള്ളിയ്‌ക്കും മോസ്കിനും ഇത് ബാധകമല്ലേയെന്ന് സോഷ്യല്‍ മീഡിയ

India

2034 വരെ ബിജെപി ഇന്ത്യ ഭരിയ്‌ക്കുമെന്ന് പ്രദീപ് ഗുപ്ത; നടന്‍ വിജയിന്റെ വിജയം കൃത്യമായി പ്രവചിച്ചയാളുടെ പ്രവചനം കേട്ട് ഞെട്ടി രാഹുല്‍ ഗാന്ധി

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.