Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘വേദനയും സംഘര്‍ഷവും മനസ്സിലാകും, രാജ്യം ഉണ്ട് നിങ്ങള്‍ക്കൊപ്പം’; കോവിഡിനെ തുടര്‍ന്ന് മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് കത്തെഴുതി മോദി

മാതാപിതാക്കള്‍ നഷ്ടപ്പെട്ട നിങ്ങളുടെ മനസ്സിലെ വേദനയും നിങ്ങളുടെ ഹൃദയത്തിലെ സംഘര്‍ഷവും നന്നായി തനിക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. അവര്‍ക്കായി കേന്ദ്രം ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതികളെ കുറിച്ചും കത്തില്‍ വിശദീകരിക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2022, 12:41 pm IST
inIndia

ന്യൂദല്‍ഹി : രക്ഷിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്കൊപ്പം ഈ രാജ്യം മുഴുവന്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് മഹാമാരിയെ തുടര്‍ന്ന് മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പ്രധാമനമന്ത്രി അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രക്ഷിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്കായി കേന്ദ്രം കൊണ്ടുവന്ന പിഎം കെയേര്‍സ് ഫോര്‍ ചില്‍ഡ്രന്‍സ് പദ്ധതിയുടെ ഗുണഭോക്താക്കളായ 4000ല്‍ അധികം കുട്ടികള്‍ക്കാണ് മോദി നേരിട്ട് കത്തയച്ചത്.  

മഹാമാരിയെ തുടര്‍ന്ന് രക്ഷിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്കൊപ്പം ഈ രാജ്യം മുഴുവന്‍ ഉണ്ടാകുമെന്നും പ്രധാനമന്ത്രി കത്തില്‍ ഉറപ്പ് നല്‍കുന്നുണ്ട്. പിഎം കെയേര്‍സ് ഫോര്‍ ചില്‍ഡ്രണ്‍സ് പദ്ധതി കുട്ടികളുടെ സുവര്‍ണ്ണ ഭാവിക്കായി രാജ്യം സ്വീകരിച്ച നിശ്ചയദാര്‍ഢ്യമുള്ള ചുവടുവയ്‌പ്പാണ്.  

ഇത് കൂടാതെ വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ മഹാമാരിയില്‍ തന്റെ അമ്മയ്‌ക്കുണ്ടായ സമാന അനുഭവത്തെ കുറിച്ചും പ്രധാനമന്ത്രി കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ‘ഒരു ശതാബ്ദത്തിന് മുമ്പ് ലോകം മുഴുവന്‍ ഒരു മഹാമാരിയുടെ പിടിയില്‍ അകപ്പെട്ടപ്പോള്‍ തന്റെ അമ്മയ്‌ക്ക് അവരുടെ അമ്മയെ, അതായത് തന്റെ അമ്മൂമ്മയെ നഷ്ടപ്പെട്ടു. അന്ന് അമ്മ വളരെ ചെറുപ്പമായിരുന്നു, അമ്മൂമ്മയുടെ മുഖം പോലും അമ്മയ്‌ക്ക് ഓര്‍മ്മയില്ല. സ്വന്തം അമ്മയുടെ അഭാവത്തില്‍, അമ്മയുടെ വാത്സല്യമില്ലാതെ അവര്‍ എങ്ങനെ വളര്‍ന്നുവെന്ന് സങ്കല്‍പിക്കുക.  

അതിനാല്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട നിങ്ങളുടെ മനസ്സിലെ വേദനയും നിങ്ങളുടെ ഹൃദയത്തിലെ സംഘര്‍ഷവും നന്നായി തനിക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. അവര്‍ക്കായി കേന്ദ്രം ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതികളെ കുറിച്ചും കത്തില്‍ വിശദീകരിക്കുന്നുണ്ട്. കത്ത് കേന്ദ്ര വനിതാ- ശിശു വികസന മന്ത്രാലയം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ഇംഗ്ലീഷിലും ഹിന്ദിയിലും എല്ലാ പ്രാദേശിക ഭാഷയിലും പ്രധാനമന്ത്രി കത്ത് എഴുതിയിരിക്കുന്നത്.  

Tags: കേന്ദ്ര സര്‍ക്കാര്‍modi governmentPrime Minister Narendra Modicovidകോ വിഡ് മരണം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി
Main Article

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

Kerala

1.25 ലക്ഷം ജനപ്രതിനിധികള്‍ വന്ദേമാതരം പാടും; നാളെ വാര്‍ഡ് തലങ്ങളില്‍ പ്രത്യേക പരിപാടികള്‍

Editorial

ബ്രിക്‌സ് ഉച്ചകോടിയിലെ ഭാരതത്തിന്റെ വിജയം

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി
India

ഇപ്പോള്‍ മോദി വീഴും എന്ന് അവര്‍ കരുതി, അത് വ്യാമോഹങ്ങളായി: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.