Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മകന്റെ കൊലപാതകത്തിന് കാരണം ആം ആദ്മി സര്‍ക്കാര്‍: വെടിയേറ്റ് മരിച്ച പഞ്ചാബി ഗായകന്‍ സിദ്ദു മൂസേവാലയുടെ അമ്മ

തന്റെ മകന്‍ വെടിയേറ്റ് മരിച്ചതിന് കാരണക്കാര്‍ പഞ്ചാബിലെ ആം ആദ്മി സര്‍ക്കാരാണെന്ന് കുറ്റപ്പെടുത്തി പഞ്ചാബി ഗായകന്‍ സിദ്ദു മൂസേവാലയുടെ അമ്മ ചരണ്‍ കൗര്‍. പഞ്ചാബി ഗായകനും റാപ്പറും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസേവാല കഴിഞ്ഞ ദിവസ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2022, 10:43 pm IST
inIndia

ജലന്ധര്‍: തന്റെ മകന്‍ വെടിയേറ്റ് മരിച്ചതിന് കാരണക്കാര്‍ പഞ്ചാബിലെ ആം ആദ്മി സര്‍ക്കാരാണെന്ന് കുറ്റപ്പെടുത്തി പഞ്ചാബി ഗായകന്‍ സിദ്ദു മൂസേവാലയുടെ അമ്മ ചരണ്‍ കൗര്‍. പഞ്ചാബി ഗായകനും റാപ്പറും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസേവാല കഴിഞ്ഞ ദിവസമാണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. 

മൂസേവാല ഉള്‍പ്പെടെ 424 പേരുടെ സുരക്ഷ പുതിയ ആപ്പ് സര്‍ക്കാരിന്റെ നിര്‍ദേശാനുസരണം പഞ്ചാബ് പോലീസ് പിന്‍വലിച്ചിരുന്നു. ഇതാണ് മൂസേവാല വെടിയേറ്റ് മരിക്കാന്‍ കാരണമായതെന്ന ആരോപണം ആം ആദ്മി സര്‍ക്കാരിനെതിരെ ഉയരുകയാണ്. “അവര്‍ പറഞ്ഞത് മകന് ഒരു സുരക്ഷയുടെയും ആവശ്യമില്ലെന്നാണ്. ഇപ്പോള്‍ പോയി നോക്കൂ. എങ്ങിനെയാണ് എന്റെ മകന് വെടിയേറ്റത്. എന്നേയും വെടിവെച്ച് കൊല്ല. ഇത് അത്രയ്‌ക്ക് ഉപകാരമില്ലാത്ത സര്‍ക്കാരാണ്”- മൂസേവാലയുടെ അമ്മ ചരണ്‍ കൗര്‍ പറഞ്ഞു. മൂസേവാലയുടെ വിവാഹം നടത്താനുള്ള ഒരുക്കത്തിലായിരുന്നു അമ്മ. അതിനിടയിലാണ് ദുരന്തമുണ്ടായത്.  

ഈ വധം സിബി ഐയും എന്‍ ഐഎയും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മുസേവാലയുടെ പിതാവ് ബാല്‍കോര്‍ സിങ്ങ് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉയര്‍ത്തി അദ്ദേഹം പഞ്ചാബ് മുഖ്യമന്ത്രി ഭഗ് വന്ത് മാനിന് കത്ത് നല്‍കി. കാനഡയിലെ ഗോള്‍ഡി ബ്രാറാണ് ഈ വധത്തിന് പിന്നിലെന്ന് പറയുന്നു. .ലോറന്‍സ് ബിഷ്ണോയി സംഘം തങ്ങളാണ് ഈ വധത്തിന് പിന്നിലെന്ന് അവകാശപ്പെട്ടിട്ടുണ്ട്. തങ്ങളുടെ സംഘത്തില്‍പ്പെട്ട ഒരാളെ സിദ്ദു മൂസേവാല വധിച്ചിട്ടും പഞ്ചാബ് പൊലീസ് ഒരു നടപടിയുടെ എടുത്തില്ലെന്നും ലോറന്‍സ് ബിഷ്ണോയി പറയുന്നു.  

അദ്ദേഹത്തിന് നേരെ അക്രമികള്‍  30 റൗണ്ട് വെടികളാണ് ഉതിര്‍ത്തത്. പഞ്ചാബിലെ മാന്‍സ ഗ്രാമത്തില്‍  വൈകിട്ട് 5.37നാണ് സംഭവം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മാന്‍സ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച അദ്ദേഹം, ആം ആദ്മിയുടെ വിജയ് സിംഗ്ലയോട് 63,000 വോട്ടുകള്‍ക്ക് തോറ്റിരുന്നു.  

പാട്ടുകളിലൂടെ തോക്കിനെയും ആക്രമത്തെയും മഹത്വവത്കരിച്ചുവെന്ന് ആരോപിച്ച് 29കാരനായ സിദ്ദു മൂസേവാലക്കെതിരെ നിരവധി കേസുകളുണ്ട്. മരണത്തിന് പിന്നില്‍ ആംആദ്മി സര്‍ക്കാരാണെന്ന് കോണ്‍ഗ്രസിന്റെ നേതാക്കള്‍ ആരോപിച്ചിട്ടുണ്ട്. പഞ്ചാബിലെ ക്രമസമാധാനം കുത്തഴിഞ്ഞ നിലയിലാണെന്ന് രാഷ്‌ട്രീയ പര്‍ട്ടികള്‍ ആരോപിച്ചു.

Tags: പഞ്ചാബി റാപ്പര്‍deathആം ആദ്മി പാര്‍ട്ടിaapmotherpunjabസിദ്ദു മൂസേവാലപഞ്ചാബ് മുഖ്യമന്ത്രിഭഗവന്ത് മാന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

Kerala

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

News

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

Kerala

എന്തൊരു അമ്മ! കുട്ടികള്‍ വാട്ടര്‍ ടാങ്കില്‍ വീണു മരിച്ചതല്ല, കൊന്നതാണ്!, സ്വതന്ത്രമായ ജീവിതത്തിന് അവര്‍ തടസമെന്ന് മൊഴി

Kerala

പാലക്കാട്ട് സഹോദരങ്ങൾ വെള്ളത്തൊട്ടിയിൽ വീണ മരിച്ച സംഭവം കൊലപാതകം എന്ന് സമ്മതിച്ച് കുട്ടികളുടെ അമ്മ

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.