Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന തമിഴ്നാട്ടിലെ ബിജെപിയുടെ ആരോപണം അസംബന്ധവും വ്യാജവുമാണെന്ന് പി. ചിദംബരം

നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നു എന്ന തമിഴ്നാട്ടിലെ ബിജെപിയുടെ ആരോപണം അസംബന്ധവും വ്യാജവുമാണെന്ന് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. രാജ്യസഭയിലേക്ക് മത്സരിക്കുന്നതിന്റെ ഭാഗമായി നാമനിര്‍ദേശപത്രിക നല്‍കിയ ശേഷം സംസാരിക്കുകയായിരുന്നു. "എന്റെ ഒന്നാം ക്ലാസ് മുതല്‍ കോളെജ് വരെ ക്രിസ്ത്യന്‍ സ്ഥാപനങ്ങളിലാണ് പഠിച്ചത്. പക്ഷെ നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന ആരോപണം വ്യാജവും അസംബന്ധവുമാണ്."- ചിദംബരം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2022, 06:52 pm IST
inIndia
തഞ്ചാവൂരിലെ ക്രിസ്ത്യന്‍ സ്കൂളില്‍ പഠിച്ചുകൊണ്ടിരിയ്ക്കെ നിര്‍ബന്ധിത മതപരിവര്‍ത്തനം മൂലം ആത്മഹത്യ ചെയ്തതായി പറയപ്പെടുന്ന ലാവണ്യ(വലത്ത്). സുപ്രീംകോടതി ഈ കേസന്വേഷണം സിബി ഐയ്ക്ക് വിട്ടിരിക്കുകയാണ്

തഞ്ചാവൂരിലെ ക്രിസ്ത്യന്‍ സ്കൂളില്‍ പഠിച്ചുകൊണ്ടിരിയ്ക്കെ നിര്‍ബന്ധിത മതപരിവര്‍ത്തനം മൂലം ആത്മഹത്യ ചെയ്തതായി പറയപ്പെടുന്ന ലാവണ്യ(വലത്ത്). സുപ്രീംകോടതി ഈ കേസന്വേഷണം സിബി ഐയ്ക്ക് വിട്ടിരിക്കുകയാണ്

ചെന്നൈ: നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നു എന്ന തമിഴ്നാട്ടിലെ ബിജെപിയുടെ ആരോപണം അസംബന്ധവും വ്യാജവുമാണെന്ന് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. രാജ്യസഭയിലേക്ക് മത്സരിക്കുന്നതിന്റെ ഭാഗമായി നാമനിര്‍ദേശപത്രിക നല്‍കിയ ശേഷം സംസാരിക്കുകയായിരുന്നു. “എന്റെ ഒന്നാം ക്ലാസ് മുതല്‍ കോളെജ് വരെ ക്രിസ്ത്യന്‍ സ്ഥാപനങ്ങളിലാണ് പഠിച്ചത്. പക്ഷെ നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന ആരോപണം വ്യാജവും അസംബന്ധവുമാണ്.”- ചിദംബരം പറഞ്ഞു.  

തഞ്ചാവൂരിലെ ക്രിസ്ത്യന്‍ സ്കൂളില്‍ പഠിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയുടെ മരണ കാരണം നിര്‍ബന്ധിത മതപരിവര്‍ത്തനമാണെന്ന് ബിജെപി ആരോപിച്ചിരുന്നു.  ഈ സ്കൂളിലെ വിദ്യാര്‍ത്ഥിനിയായ ലാവണ്യ തന്നെ മതപരിവര്‍ത്തനം നടത്താന്‍ സ്കൂളിലെ സിസ്റ്റര്‍മാര്‍ നിര്‍ബന്ധിച്ചതായി മരണമൊഴി നല്‍കിയിരുന്നു. ഈ തെളിവിന്റെ അടിസ്ഥാനത്തില്‍ കേസന്വേഷണം സിബി ഐയ്‌ക്ക് വിടാന്‍ സുപ്രീംകോടതി തന്നെ ഉത്തരവിടുകയായിരുന്നു. സ്കൂള്‍ അധികൃതരെ രക്ഷിയ്‌ക്കാന്‍ തമിഴ്നാട് പൊലീസ് ശ്രമം നടത്തുന്നതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് സുപ്രീംകോടതി കേസന്വേഷണം സിബി ഐയ്‌ക്ക് വിട്ടത്. കേസന്വേഷണത്തിന്റെ ഭാഗമായി തമിഴ്നാട് കേഡറിലെ ഐപിഎസ് ഓഫീസറായ വിദ്യാ ജയന്ത് കുല്‍ക്കര്‍ണിയുടെ നേതൃത്വത്തില്‍ തഞ്ചാവൂരിലെ മൈക്കേല്‍പട്ടി സ്കൂള്‍ സന്ദര്‍ശിച്ചിരുന്നു. ഹോസ്റ്റര്‍ അധികൃതരെ ചോദ്യം ചെയ്യുകയും സ്കൂളും ഹോസ്റ്റല്‍ പരിസരവും പരിശോധിക്കുകയും ചെയ്തു. 

 നിര്‍ബന്ധിത മതപരിവര്‍ത്തനം തമിഴ്നാട്ടില്‍ ഉടനീളം നടക്കുന്നതായി ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ ആരോപിച്ചിരുന്നു. കന്യാകുമാരിയിലെ കണ്ണാട്ടുവിളൈയിലെ സര്‍ക്കാര്‍ സ്കൂളിലും ഒരു കുട്ടി മതപരിവര്‍ത്തനം സംബന്ധിച്ച് പരാതി നല്‍കിയിരുന്നു.  

അതിനിടെയാണ് നിര്‍ബന്ധിത മതപരിവര്‍ത്തനമില്ലെന്ന പ്രസ്താവനയുമായി പി. ചിദംബരം രംഗത്ത് വന്നിരിക്കുന്നത്. “ആരും ആരെയും മതപരി‍വര്‍ത്തനം ചെയ്യുന്നില്ല. ഇത്തരം വ്യാജ ആരോപണങ്ങള്‍ മുളയിലേ നുള്ളണം”- പി. ചിദംബരം പറഞ്ഞു. 

Tags: ക്രിസ്ത്യന്‍ മിഷണറിമാര്‍ലാവണ്യപി. ചിദംബരംbjpക്രിസ്ത്യന്‍ മിഷണറി സ്‌കൂള്‍congressലാവണ്യയ്ക്ക് നീതിഅണ്ണാമലൈK Annamalaiconversionതമിഴ്നാട്മതപരിവര്‍ത്തനംForced Conversion
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

India

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

India

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

Vicharam

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

Kerala

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.