Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘സോണിയാ ഗാന്ധി സീറ്റ് വാഗ്ദാനം ചെയ്തിരുന്നു; എന്താ ഞാന്‍ യോഗ്യയല്ലേ’; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് നടി നഗ്മ

രാജ്യസഭാ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ വന്‍ പൊട്ടിത്തെറിയാണ് കോണ്‍ഗ്രസിനകത്ത് സംഭവിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2022, 10:55 am IST
inIndia

മുംബൈ: കോണ്‍ഗ്രസിനും പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്കുമെതിരെ പരസ്യ വിമര്‍ശനവുമായി നടിയും പാര്‍ട്ടി നേതാവുമായ നഗ്മ രംഗത്ത്.പാര്‍ട്ടിയില്‍ ചേര്‍ന്നപ്പോള്‍ സോണിയാ ഗാന്ധി രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതാണ്.  എന്നാല്‍ 18  വര്‍ഷം പിന്നിട്ടിട്ടും തനിക്ക് സീറ്റ് ലഭിച്ചില്ല. താന്‍ അതിന് അര്‍ഹയല്ലെന്ന് തോന്നുന്നുണ്ടോയെന്നും നഗ്മ ചോദിച്ചു.  

2003-04 വര്‍ഷത്തില്‍ ഞാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ എനിക്ക് സോണിയാ ഗാന്ധി നേരിട്ട് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതാണ്. അധികാരത്തിലില്ലാത്ത വര്‍ഷങ്ങളുള്‍പ്പടെ, ഇപ്പോള്‍ 18 വര്‍ഷമായി. മാഹാരാഷ്‌ട്രയില്‍ നിന്നുള്ള സീറ്റില്‍ ഇമ്രാനെയാണ് മത്സരിപ്പിക്കുന്നത്. എനിക്ക് രാജ്യസഭാ സീറ്റിന് അവകാശമില്ലേ. നഗ്മ ട്വീറ്റ് ചെയ്തു.  

രാജ്യസഭാ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ വന്‍ പൊട്ടിത്തെറിയാണ് കോണ്‍ഗ്രസിനകത്ത് സംഭവിച്ചിരിക്കുന്നത്. പ്രമുഖ നേതാക്കളായ പി. ചിദംബരം, രാജീവ് ശുക്ല, അജയ് മാക്കന്‍, ജയ്‌റാം രമേശ്, രണ്‍ദീപ് സിംഗ് സുര്‍ജേവാലാ, മുകുള്‍ വാസ്‌നിക് എന്നിവര്‍ക്ക് കോണ്‍ഗ്രസ് സീറ്റ് നല്‍കി. മുതിര്‍ന്ന നേതാക്കളായ ഗുലാംനബി ആസാദിനെപ്പോലെയുള്ള നെഹ്രു കുടുംബ വിരുദ്ധരെ തഴഞ്ഞു. ഇതിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. തന്നെ തഴഞ്ഞ് മഹാരാഷ്‌ട്രയില്‍ നിന്നും ഇമ്രാന്‍ പ്രതാപ് ഗര്‍ഹിയെ പരിഗണിച്ചതാണ് നഗ്മയെ ചൊടിപ്പിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള നേതാവാണ് ഇമ്രാന്‍.  

അതേസമയം എട്ട് സംസ്ഥാനങ്ങളില്‍ നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ത്ഥികളെ ബിജെപി പ്രഖ്യാപിച്ചു. മൂന്നില്‍ ഒന്ന് സീറ്റുകള്‍ വനിതകള്‍ക്കായി നീക്കിവെച്ചാണ് ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ഇതിലൂടെ മികച്ചൊരു മാതൃകയാണ് ബിജെപി മുന്നോട്ട് വെച്ചിരിക്കുന്നത്.  

മധ്യപ്രദേശില്‍ നിന്നും സുശ്രീ കവിതാ പട്ടീഥാര്‍, കര്‍ണാടകയില്‍ നിന്നും ധനമന്ത്രി നിര്‍മല സീതാരാമനും ജഗ്ഗീഷും, മഹാരാഷ്്രടയില്‍ നിന്നും ടെക്റ്റയില്‍ മന്ത്രി പീയുഷ് ഗോയലും ഡോക്ടര്‍ അനില്‍ സുഖ്‌ദേവ് റാവുവും മത്സരിക്കും. രാജസ്ഥാനില്‍ നിന്നും ഘനശ്യം തിവാരി, യുപില്‍ നിന്നും ഡോക്ടര്‍ ലക്ഷ്മികാന്ത് വാജ്‌പേജി, ഡോക്ടര്‍ രാധാമോഹന്‍ അഗര്‍വാള്‍, സുരേന്ദ്ര സിങ് നാഗര്‍, ബാബുറാം നിഷാദ്, ദര്‍ശനാ സിങ്ങ്, സംഗീതാ യാദവ് എന്നിവരും മത്സരിക്കും.

ഉത്തരാഖണ്ഡില്‍ നിന്നും ഡോക്ടര്‍ കല്‍പനാ സൈനി, ബിഹാറില്‍ നിന്നും സതീഷ് ചന്ദ്ര ദുബൈ, ശംഭു ശരണ്‍ പട്ടേല്‍, ഹരിയാനയില്‍ നിന്നും കൃഷ്ണന്‍ ലാല്‍ പന്‍വാറും മത്സരിക്കും.

Tags: പേര്നഗ്മcongressരാജ്യസഭപാര്‍ട്ടിസോണി് ഗാന്ധി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കോടതി കയ്യൊഴിഞ്ഞപ്പോള്‍ തെരുവ് യുദ്ധവും

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

India

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

News

പഞ്ചാബിനുപിന്നാലെ ഉത്തരാഖണ്ഡിലും കോൺഗ്രസ്സിൽ പോര്, ഹരീഷ് റാവത്തിനെതിരേ ദേശീയ നേതൃത്വം

India

വളകാപ്പ് ഉദ്ഘാടനത്തിന് വിളക്ക് തെളിക്കാൻ ബലപ്രയോഗം; കോൺഗ്രസ് എംപിയിൽ നിന്ന് മെഴുകുതിരി പിടിച്ചെടുത്ത് ടിവികെ എംഎൽഎ

പുതിയ വാര്‍ത്തകള്‍

സ്പാകളുടെ മറവില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍; പോലീസ് – രാഷ്‌ട്രീയ ഒത്താശയെന്ന് ആക്ഷേപം

വിവരങ്ങൾ പുറത്ത് വിടരുത് ; 30 കോടിയുടെ തിരുവോണം ബംപർ സമ്മാനത്തുക കൈപ്പറ്റി ; അജ്ഞാതനായി തുടരണമെന്ന് വിജയി

അബ്‌കാരി കേസിൽ ആന്റോ അഗസ്റ്റിന്റെ ഭാര്യാ മാതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

കല്ലമ്പലത്ത് യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ചാർക്കോൾ കത്തിച്ച് വിഷവാതകം ശ്വസിച്ചതായി കണ്ടെത്തി

ശബരിമലയില്‍ മുറി ബുക്ക് ചെയ്യല്‍ പൂര്‍ണമായും ഓണ്‍ലൈനിൽ; ബുക്കിങ് ഇന്ന് രാവിലെ 7 മണി മുതൽ തുടങ്ങി

സ്ഥാനക്കയറ്റ പട്ടികയുമായി ബന്ധപ്പെട്ട് ഇറക്കിയ വിജ്ഞാപനം

ഭരണകക്ഷി നേതാക്കളുടെ വിലപേശല്‍; സ്ഥാനക്കയറ്റ പട്ടികയില്‍ അന്തിമ ഉത്തരവ് ഇറക്കാതെ മോട്ടോര്‍ വാഹന വകുപ്പ്

ജനകോടികളുടെ കാൽക്കൽ എന്റെ പ്രണാമം; ഞാൻ നിങ്ങൾക്ക് അവകാശപ്പെട്ടത്: 25 ാം വർഷത്തിൽ പ്രധാനമന്ത്രി മോദി

റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് ഉയർത്തി ആർബിഐ; നടപടി പണപ്പെരുപ്പം വർധിക്കുന്ന സാഹചര്യത്തിൽ

വര്‍ത്തമാനകാലത്തിന്റെ അവതാരപുരുഷന്‍

ആകാശവാണി ഓഫീസ് വളപ്പിൽ അതിക്രമിച്ച് കയറി കുത്തിയിരിപ്പ് സമരം നടത്തി ; രാഹുലിനും , പ്രിയങ്കയ്‌ക്കുമെതിരെ ബലംപ്രയോഗിച്ച് കേസെടുത്ത് ഡൽഹി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.