Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്യൂ’…സമൂഹമാധ്യമങ്ങളില്‍ തരംഗമായി ഹാഷ് ടാഗ്; കാരണം നൂപുര്‍ ശര്‍മ്മര്‍ക്കെതിരായ ഇസ്ലാമിസ്റ്റ് വധഭീഷണി

ആള്‍ട്ട് ന്യൂസ് എന്ന ഫാക്ട് ചെക്കിംഗ് വെബ്സൈറ്റിന്റെ ഉടമയായ മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു. ബിജെപി വക്താവായ നൂപുര്‍ ശര്‍മ്മയ്‌ക്കെതിരായ ഇസ്ലാമിസ്റ്റുകളുടെ അതിക്രൂരമായ സൈബര്‍ ആക്രമണത്തിന് പിന്നില്‍ മുഹമ്മദ് സുബൈര്‍ മനപ്പൂര്‍വ്വം എഡിറ്റ് ചെയ്ത് ഒരുക്കിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണെന്ന് തിരിച്ചറിഞ്ഞതോടെയാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2022, 10:14 pm IST
inIndia

ന്യൂദല്‍ഹി: ആള്‍ട്ട് ന്യൂസ് എന്ന ഫാക്ട് ചെക്കിംഗ് വെബ്സൈറ്റിന്റെ ഉടമയായ മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു. ബിജെപി വക്താവായ നൂപുര്‍ ശര്‍മ്മയ്‌ക്കെതിരായ ഇസ്ലാമിസ്റ്റുകളുടെ  അതിക്രൂരമായ സൈബര്‍ ആക്രമണത്തിന് പിന്നില്‍ മുഹമ്മദ് സുബൈര്‍ മനപ്പൂര്‍വ്വം എഡിറ്റ് ചെയ്ത് ഒരുക്കിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണെന്ന് തിരിച്ചറിഞ്ഞതോടെയാണിത്.  

ഇതാണ് മുഹമ്മദ് സുബൈറിന്റെ വിവാദ ട്വീറ്റ്:

ഇസ്ലാം മതമൗലിക വാദികള്‍ ബലാത്സംഗം ചെയ്യുമെന്നും തലവെട്ടുമെന്നും വധിക്കുമെന്നുമുള്ള  ഭീഷണിയാണ് സമൂഹമാധ്യമങ്ങളിലൂടെ തുടര്‍ച്ചയായി മുഴക്കുന്നത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദി മുഹമ്മദ് സുബൈറാണെന്ന് നൂപുര്‍ ശര്‍മ്മ അഭിപ്രായപ്പെട്ടിരുന്നു. 

ഇപ്പോള്‍ ദല്‍ഹി പൊലീസിനും ദല്‍ഹി പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിരിക്കുകയാണ് നൂപുര്‍ ശര്‍മ്മ. മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുമുണ്ട്. ഇതില്‍ തനിക്കെതിരായ ട്വിറ്ററില്‍ വന്ന നാല് വധഭീഷണികളും നൂപുര്‍ പങ്കുവെച്ചിട്ടുണ്ട്. വാസ്തവത്തില്‍ നൂറുകണക്കിന് വ്യത്യസ്തമായ വധഭീഷണികളാണ് വന്നുകൊണ്ടിരിക്കുന്നത്.  

വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും ഉടനെ നടപടിയുണ്ടാകുമെന്നും ദല്‍ഹി പൊലീസ് ട്വീറ്റിലൂടെ മറുപടി നല്‍കിയിട്ടുണ്ട്.  

ടൈംസ് നൗ ചാനലില്‍ നാവികകുമാര്‍ ഷോയില്‍ ഗ്യാന്‍ വാപി മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയ വിഷയത്തില്‍ ബിജെപിയ്‌ക്ക് വേണ്ടി സംസാരിക്കാന്‍ എത്തിയതാണ് പാര്‍ട്ടി വക്താവായ നൂപുര്‍ ശര്‍മ്മ.  

34 മിനിറ്റോളം നീണ്ടു നിന്ന ഈ സംവാദപരിപാടിയിലെ ഒടുവിലത്തെ ഭാഗത്ത് നൂപുര്‍ ശര്‍മ്മ നബിയെക്കുറിച്ച് പറഞ്ഞ ചില കാര്യങ്ങള്‍ മാത്രം എഡിറ്റ് ചെയ്ത് നിര്‍മ്മിച്ചെടുത്ത വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്‌ക്കുകയായിരുന്നു മുഹമ്മദ് സുബൈര്‍. മുസ്ലിങ്ങള്‍ക്കിടയില്‍ നല്ല ഫോളോവേഴ്സുള്ള വ്യക്തിയാണ് മുഹമ്മദ് സുബൈര്‍. ഇസ്ലാം രോഷം നൂപുര്‍ ശര്‍മ്മയ്‌ക്കെ് നേരെ തിരിക്കുകയായിരുന്നു മുഹമ്മദ് സുബൈറിന്റെ ലക്ഷ്യമെന്ന് വ്യക്തം. ലക്ഷ്യം നടന്നു. ഈ വീഡിയോ പങ്കുവെച്ചതുമുതല്‍ നൂപുര്‍ ശര്‍മ്മയ്‌ക്കെതിരെ ശക്തമായ പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വരുന്നത്. മതനിന്ദ നടത്തിയതിന് വധിക്കുമെന്നും ബലാത്സംഗം ചെയ്യുമെന്നും വരെ ഭീഷണി മുഴങ്ങുകയാണ്.  

ഇതോടെയാണ് സൈബര്‍ ആക്രമണത്തിന് കാരണക്കാരനായ മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ശക്തമാകുന്നത്.  

Tags: ശിവലിംഗംസുബൈറിനെ അറസ്റ്റ് ചെയ്യൂfact checkTIMES NOWdelhiആള്‍ട്ട് ന്യൂസ്arrestമതനിന്ദഉത്തര്‍പ്രദേശ്നൂപുര്‍ ശര്‍മ്മഗ്യാന്‍വാപി മസ്ജിദ്ബിജെപി വക്താവ് നൂപുര്‍ ശര്‍മ്മഗ്യാന്‍വാപി സത്യംഫാക്ട് ചെക്കര്‍ജ്ഞാന്‍ വ്യാപിഫാക്ട ചെക്കര്‍ മുഹമ്മദ് സുബൈര്‍islamistsനൂപുര്‍ ശര്‍മ്മയെ അറസ്റ്റ് ചെയ്യുകദല്‍ഹി പോലീസ്'മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്യൂ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

Kerala

എരുമേലിയിലെ യുവാവിന്റെ കൊലപാതകം : സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

India

ദൽഹിയിൽ കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത് കുത്തിക്കൊന്നു : മൃതദേഹം ഭാഗികമായി നായ്‌ക്കൾ ഭക്ഷിച്ച നിലയിൽ

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

India

കാർഗിൽ യുദ്ധ സൈനികനെ ഇരുമ്പ് വടി കൊണ്ട് ആക്രമിച്ച കേസിൽ ഗുരുഗ്രാമിലെ പാർക്കിംഗ് ജീവനക്കാരൻ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.