Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

തെരഞ്ഞെടുക്കപ്പെട്ട സിഡിഎസിനെ അകറ്റി; അട്ടപ്പാടിയിൽ സമാന്തര കുടുംബശ്രീയുമായി സിപിഎം, പ്രതിഷേധ ധർണ്ണയുമായി ബിജെപി

കുടുംബശ്രീ യോഗങ്ങള്‍ക്ക് പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ അനുവദിക്കാത്തതിനാല്‍ അഗളിയിലാണ് കഴിഞ്ഞ തവണ യോഗം നടത്തിയത്. കുടുംബശ്രീ കെട്ടിടത്തിന്റെ പകുതിയിലധികം വരുന്ന ഭാഗം പഞ്ചായത്തിലെ ഫയലുകള്‍ സൂക്ഷിച്ചിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2022, 11:40 am IST
in Palakkad
ബിജെപി പുതൂര്‍ പഞ്ചായത്ത് കമ്മറ്റി പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ ധര്‍ണ ജില്ലാ കമ്മറ്റിയംഗം കെ. ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്യുന്നു

ബിജെപി പുതൂര്‍ പഞ്ചായത്ത് കമ്മറ്റി പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ ധര്‍ണ ജില്ലാ കമ്മറ്റിയംഗം കെ. ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്യുന്നു

മണ്ണാര്‍ക്കാട്: അട്ടപ്പാടി പുതൂര്‍ ഗ്രാമപഞ്ചായത്തില്‍ സമാന്തര കുടുംബശ്രീ പ്രവര്‍ത്തനം നടത്തുന്നതില്‍ പ്രതിഷേധിച്ച് ബിജെപി പുതൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി.  

ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തില്‍ നാല് മാസങ്ങള്‍ക്ക് മുമ്പു നടന്ന സിഡിഎസ് ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ 12ല്‍ എട്ട് വാര്‍ഡുകളില്‍ ബിജെപി വിജയിക്കുകയും ശാന്തി മരുതന്‍ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കുകയും ചെയ്തു. അന്ന് മുതല്‍ കുടുംബശ്രീയോട് പകവീട്ടല്‍ സമീപനമാണ് പഞ്ചായത്ത് ഭരണ സമിതി സ്വീകരിച്ചുവരുന്നത്.

കുടുംബശ്രീ യോഗങ്ങള്‍ക്ക് പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ അനുവദിക്കാത്തതിനാല്‍ അഗളിയിലാണ് കഴിഞ്ഞ തവണ യോഗം നടത്തിയത്. കുടുംബശ്രീ കെട്ടിടത്തിന്റെ പകുതിയിലധികം വരുന്ന ഭാഗം പഞ്ചായത്തിലെ ഫയലുകള്‍ സൂക്ഷിച്ചിരിക്കുകയാണ്. വനവാസി വിഭാഗത്തില്‍പ്പെട്ട ചെയര്‍പേഴ്‌സന്റെ വാര്‍ഡിലെ മെമ്പറേയും പ്രമോട്ടര്‍മാരടക്കമുള്ളവരേയും ഉപയോഗിച്ച് ഊര് വിലക്ക് കല്പിച്ചിരിക്കുകയാണ് പഞ്ചായത്ത് ഭരണ സമിതി.  

തെരഞ്ഞെടുക്കപ്പെട്ട സിഡിഎസിനെ അകറ്റി തങ്ങള്‍ക്കിഷ്ടപ്പെട്ട ആളുകളെ ഉപയോഗിച്ച് സമാന്തര കുടുംബശ്രീക്ക് പഞ്ചായത്ത് പ്രസിഡന്റ് രൂപം നല്കിയിരിക്കുകയാണ്. നിലവിലെ ചെയര്‍പേഴ്‌സനെ അറിയിക്കാതെ കുടുംബശ്രീയുടെ ലോഗോ ഉപയോഗിച്ച് കുടുംബശ്രീയുടെ പേരില്‍ വ്യാജ ഹെല്‍പ് ഡെസ്‌ക് നടത്തുവാന്‍ ഒരു സ്വകാര്യ വ്യക്തിക്ക് അനുവാദം നല്കിയിരിക്കുകയാണ്. നിയമാനുസൃതമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെയാണ് സ്വകാര്യ വ്യക്തിക്ക് പഞ്ചായത്ത് കെട്ടിടം അനുവദിച്ച് നല്കിയിരിക്കുന്നത്. 

Tags: cpmKudumbasreeഅട്ടപ്പാടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഞാൻ ഇപ്പോഴും ബിജെപിയിൽ, എ കെ ജി സെന്ററിൽ പോയത് ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം’; മലക്കംമറച്ചിലുമായി സംവിധായകൻ രാജസേനൻ

Kerala

സിപിഎമ്മിന്റെ കണ്ണിലെ കരട്; സുഗതനെതിരെ ചുമത്തിയത് രാഷ്‌ട്രീയപ്രേരിത കേസുകള്‍

Kerala

വി ജോയി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായതില്‍ പാര്‍ട്ടിയില്‍ എതിര്‍പ്പ്

Kerala

കവി കെ സച്ചിദാനന്ദന്‍ അവസരവാദി- എം വി ഗോവിന്ദന്‍

Kerala

വി.ജോയി വേണ്ട, വി ശിവന്‍കുട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകണമെന്ന് കടകംപളളി

പുതിയ വാര്‍ത്തകള്‍

യുങ്ങിന്റെ അബോധത്തില്‍ ഊര്‍ധ്വ-അധോലോകങ്ങള്‍

നാരായണ്‍ റാവു

അടിയന്തരാവസ്ഥയിലെ ഒരു ബൈഠക് ഓര്‍മ്മ

സ്ത്രീജനങ്ങളുടെ ശ്രദ്ധയ്‌ക്ക് 9 മണിമുതലാണ് കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര; 9മണിക്ക് മുന്‍പായി കയറുന്ന യാത്രക്കാർക്ക് ഈ ആനുകൂല്യം ലഭിക്കില്ല

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര ‘ആളെ പറ്റിക്കൽ’; സിപിഎം എംഎൽഎമാർ ഉദ്ഘാടനം ബഹിഷ്‌കരിക്കുമെന്ന് എം.വി. ഗോവിന്ദൻ

നെടുമ്പാശ്ശേരിയിൽ വിമാനം താഴ്ന്നുപറന്നു; വീടിന്റെ ഓടുകൾ തകർന്നു വീണു, പരിക്ക്!

കവിത: ഉയിര്‍ത്തുമ്പ്

കവിത: എന്റെ ഭാഷ നിനക്കറിവീല

പ്രണയവിവാഹം; മകളെ നിലത്തിട്ട് ചവിട്ടി മാതാപിതാക്കൾ, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

അ​ൻ​സി​ബ മ​തം മാ​റ്റാ​ൻ ശ്ര​മി​ച്ചി​ട്ടി​ല്ല; പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​റു​ടെ മ​ക​ൻ

ഓറഞ്ച് കടയില്‍ സാമുറായികള്‍; നെതര്‍ലന്‍ഡ്സ്- ജപ്പാന്‍ പോരാട്ടം രാത്രി 1.30ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.