Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കച്ചത്തീവ് ശ്രീലങ്കയ്‌ക്ക് നല്‍കിയത് ഇന്ദിരാഗാന്ധി; അന്ന് തമിഴ്നാട് ഭരിച്ചത് ഡിഎംകെ: സ്റ്റാലിനെ ചരിത്രം ഓര്‍മ്മിപ്പിച്ച് അണ്ണാമലൈ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2022, 10:25 pm IST
inIndia

ചെന്നൈ: തമിഴ് നാടിന്റെ സ്വന്തമായിരുന്ന കച്ചത്തീവ് ശ്രീലങ്കയ്‌ക്ക് നല്‍കിയത് കോണ്‍ഗ്രസ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ. ട്വീറ്റിലൂടെയാണ് സ്റ്റാലിനെ ചരിത്രം ഓര്‍മ്മിപ്പിച്ച് അണ്ണാമലൈ ആഞ്ഞടിച്ചത്.  

“ഡിഎംകെ അധികാരത്തിലുള്ളപ്പോള്‍ 1974ല്‍ ആണ് കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രീലങ്കയ്‌ക്ക് തമിഴ്നാടിന്റെ ഭാഗമായുള്ള കച്ചത്തീവ് വിട്ടുകൊടുത്തത്. മുന്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് കച്ചൈത്തീവ് വിട്ടുകൊടുത്തതെന്ന കാര്യം സ്റ്റാലിന്‍ മറന്നു. 1974ല്‍ ഡിഎംകെയും കോണ്‍ഗ്രസും മുന്നണിയുടാക്കി ഒന്നിച്ച് ജനങ്ങളെ കൊള്ളയടിച്ചു. ഇപ്പോഴെന്താണ് ഒരു പെട്ടെന്നുള്ള ഉണര്‍ന്നെണീക്കല്‍?”- അണ്ണാമലൈ ട്വിറ്ററില്‍ ചോദിച്ചു. വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ തമിഴ്നാട്ടിലെത്തിയ പ്രധാനമന്ത്രി മോദിയോട് കച്ചത്തീവ് ശ്രീലങ്കയില്‍ നിന്നും തിരിച്ചുവാങ്ങണമെന്ന ആവശ്യം ഉന്നയിച്ച സ്റ്റാലിന് മറുപടി എന്ന നിലയ്‌ക്കായിരുന്നു അണ്ണാമലൈയുടെ ട്വീറ്റ്.  

തമിഴ്ഭാഷയോടും സാഹിത്യത്തോടും സംസ്കാരത്തോടും പല കുറി തനിക്കുള്ള സ്നേഹം പ്രധാനമന്ത്രി പ്രകടിപ്പിച്ചിട്ടുള്ളതാണ്. എന്നാല്‍ തമിഴ്ഭാഷയുടെ പേരില്‍ സ്റ്റാലിന്‍ വെറുതെ രാഷ്‌ട്രീയം കളിക്കുകയാണെന്നും അണ്ണാമലൈ പറഞ്ഞു.  

ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഭാഷയെക്കുറിച്ചുള്ള ഒരു പ്രസ്താവന ഡിഎംകെ വളച്ചൊടിച്ച് വിവാദമാക്കിയതാണെന്നും അണ്ണാമലൈ കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ ഡിഎംകെ വികാരം കൊണ്ട് കളിക്കുകയാണ്. പ്രാദേശിക കോടതിയില്‍ പ്രാദേശിക ഭാഷ ഉപയോഗിക്കണമെന്ന ആവശ്യത്തില്‍ ബിജെപിക്കും അതിയായ സന്തോഷമുണ്ട്. അതേ സമയം കേസുകള്‍ സുപ്രീംകോടതിയിലേക്ക് പോകുമ്പോള്‍ തമിഴ് ഭാഷയില്‍ എഴുതിയ കേസുകളെല്ലാം വീണ്ടും ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തേണ്ടതായി വരും. ഇത് കോടതി പ്രവര്‍ത്തനങ്ങളെ സങ്കീര്‍ണ്ണമാക്കിയേക്കാമെന്നും അണ്ണാമലൈ പറഞ്ഞു. ഓരോ വ്യക്തിക്കും ഓരോ സവിശേഷ രീതിയില്‍ അവരുടെ മാതൃഭാഷയോട് അഭിമാനമുണ്ടായിക്കും. ഓരോ  സംസ്ഥാനങ്ങളുടെ അവരുടെ വ്യത്യസ്തമായ സംസ്കാരം നിലനിര്‍ത്തണമെന്ന അഭിപ്രായമാണ് ബിജെപിക്കുള്ളത്. – അണ്ണാമലൈ ടൈംസ് നൗ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

Tags: തമിഴ്നാട് മുഖ്യമന്ത്രികച്ചത്തീവ്congressഎം.കെ. സ്റ്റാലിന്‍അണ്ണാമലൈശ്രീലങ്കഡിഎംകെK Annamalaiതമിഴ്നാട്ഇന്ദിരാഗാന്ധിIndira
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

Kerala

മുഖ്യമന്ത്രിയോട് അരുതാത്തത് പറഞ്ഞതില്‍ ഖേദം ഉണ്ടെന്ന് ചേന്തി അനി, കേസുകള്‍ ഉണ്ടാക്കിയത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി

Kerala

വീണ്ടും കൈകോര്‍ത്തു: നാരങ്ങാനം പഞ്ചായത്തില്‍ സിപിഎം പിന്തുണയോടെ കോണ്‍ഗ്രസ് അംഗം പ്രസിഡന്‌റായി

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

Kerala

ചേന്തിക്ക് പിന്നില്‍ ആരെന്ന് സുഹൈല്‍ പറഞ്ഞുകഴിഞ്ഞു, സതീശനെതിരെ കോണ്‍ഗ്രസില്‍ അടുത്ത പടപ്പുറപ്പാട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നീം കരോലി ബാബ എന്ന സ്വാമിയെക്കുറിച്ച് രണ്ട് കോടിയില്‍ സിനിമയെടുത്ത് 100 കോടി ക്ലബ്ബിലേക്ക് കയറുന്ന സംവിധായകന്‍ പറയുന്നു ഈ സിനിമ ഒടിടി നിരസിച്ചതാണ്

മുസ്ലിം പെണ്‍കുട്ടി പാടിയ ശങ്കരാചാര്യരുടെ ഭജഗോവിന്ദത്തിന് കയ്യടി ഉയരുന്നു

ആയിരം വട്ടം ഹിന്ദുത്വത്തെ തള്ളിപ്പറഞ്ഞ. എന്നും ഇസ്ലാമിനൊപ്പം നിന്ന സുനിതാ ദേവദാസിന് കാന്തപുരത്തെ തൊട്ടപ്പോള്‍ കിട്ടിയത് ഭീഷണി, ചീത്തവിളി

ഭാരതം ഒരു ദേശീയ-രാഷ്‌ട്രം എന്ന രീതിയിലുള്ള രാഷ്‌ട്രീയ ആശയം പോലെയല്ല; അതൊരു സാംസ്കാരിക ആശയമാണ്:സുനില്‍ അംബേക്കര്‍

ചൂണ്ടുവിരല്‍ വച്ച് ഭസ്മം ഇട്ടാൽ …..

കടബാധ്യതകൾ അകലും , ഭാഗ്യം വർധിക്കും : വ്യാഴത്തെ പ്രീതിപ്പെടുത്താൻ ഓരോ നാളുകാരും ചെയ്യേണ്ടത്

യുദ്ധവിമാനത്തിന് താഴെ ചുവന്ന വളയത്തിനുള്ളില്‍ കാണുന്നതാണ് പറക്കും ടോര്‍പ്പിഡോ

ആകാശത്ത് നിന്നും തൊടുക്കാവുന്ന ടോര്‍പ്പിഡോ; പിന്നെ വെള്ളത്തിനുള്ളില്‍ പോയി മുങ്ങിക്കപ്പലിനെ തകര്‍ക്കും; ചര്‍ച്ചയായി ‘പറക്കും ടോര്‍പ്പിഡോ’

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

മൊണ്ടേക് സിങ്ങ് അഹ്ലുവാലിയ (വലത്ത്)

ഇന്ത്യ 7.8 ശതമാനം ജിഡിപി വളര്‍ച്ച നേടിയില്ലെന്ന സുഭാഷ് ചന്ദ്ര ഗാര്‍ഗിന്റെ വാദം തള്ളി കോണ്‍ഗ്രസിന്റെ സാമ്പത്തിക വിദഗ്ധനായ മൊണ്ടേക് സിങ് അഹ്ലുവാലിയ

പുരുഷന്മാര്‍ക്ക് അനുകൂലമായി വിധിച്ചാല്‍, കോടതികള്‍ പക്ഷപാതപരമെന്ന് ആരോപിക്കപ്പെടുന്ന സാഹചര്യം: ജസ്റ്റിസ് രാജേഷ് ബിന്‍ഡാല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.