Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനത്ത് വിദ്വേഷം വിതച്ച് പോപ്പുലര്‍ ഫ്രണ്ട്; ഈരാറ്റുപേട്ടയില്‍ പിഎഫ്‌ഐയുടെ പ്രകോപനപരമായ പ്രകടനം

നജീബിനെ കസ്റ്റഡിയിലെടുത്തത് അറിഞ്ഞതോടെ 200-300 ഓളം പേര്‍ സംഘടിച്ചെത്തി പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പ്രകടനം നടത്തി. മുദ്രാവാക്യം മുഴക്കിയ കുട്ടിയും, അവന്റെ രക്ഷിതാക്കളും ഈരാറ്റുപേട്ടയില്‍ നിന്നുള്ളവരാണെന്നാണ് സംശയം. അതിനാല്‍ പോലീസ് ഈ മേഖലയിലേക്ക് എത്താതിരിക്കാനും കൂടുതല്‍ അറസ്റ്റ് തടയാനുമാണ് പോപ്പുലര്‍ ഫ്രണ്ട് പ്രകടനം ആസൂത്രണം ചെയ്തത്. പോലീസിനെ ഭയപ്പെടുത്തുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2022, 10:01 pm IST
inKerala

ഈരാറ്റുപേട്ട (കോട്ടയം): ആലപ്പുഴയിലെ സമ്മേളനത്തില്‍ കുട്ടിയെക്കൊണ്ട് കൊലവിളി നടത്തിച്ച സംഭവത്തില്‍ അന്‍സാര്‍ നജീബിനെ തിങ്കളാഴ്ച രാത്രി പോലീസ് കസ്റ്റഡിയില്‍ എടുത്തതോടെ പോപ്പുലര്‍ ഫ്രണ്ട് ഈരാറ്റുപേട്ടയില്‍ പ്രകോപനപരമായ പ്രകടനം നടത്തി. ആലപ്പുഴയില്‍ നിന്നുള്ള പോലീസ് സംഘം അതീവരഹസ്യമായി എത്തിയതുകൊണ്ട് മാത്രമാണ് ഇയാളെ കിട്ടിയത്.

നജീബിനെ കസ്റ്റഡിയിലെടുത്തത്  അറിഞ്ഞതോടെ  200-300 ഓളം പേര്‍ സംഘടിച്ചെത്തി പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പ്രകടനം നടത്തി. മുദ്രാവാക്യം മുഴക്കിയ കുട്ടിയും, അവന്റെ രക്ഷിതാക്കളും ഈരാറ്റുപേട്ടയില്‍ നിന്നുള്ളവരാണെന്നാണ് സംശയം. അതിനാല്‍ പോലീസ് ഈ മേഖലയിലേക്ക് എത്താതിരിക്കാനും കൂടുതല്‍ അറസ്റ്റ് തടയാനുമാണ് പോപ്പുലര്‍ ഫ്രണ്ട് പ്രകടനം ആസൂത്രണം ചെയ്തത്. പോലീസിനെ ഭയപ്പെടുത്തുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.

ഇന്നലെ രാവിലെയും ഈരാറ്റുപേട്ടയില്‍ പ്രകടനം നടന്നു. പകല്‍ പ്രകടനത്തില്‍ അമ്പതോളം പേര്‍ മാത്രമാണ് പങ്കെടുത്തത്. ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച പ്രകടനത്തില്‍ ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി മേഖലകളില്‍ നിന്ന് വന്‍തോതില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ എത്തിച്ചിരുന്നതായി പോലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്.

കേരളത്തിലെ ഭീകരപ്രവര്‍ത്തനങ്ങളുടെ പ്രഭവ കേന്ദ്രമാണ് ഈരാറ്റുപേട്ട. പഴയ ഭീകര സംഘടനയായ സിമി മുതല്‍ ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് വരെ ഇവിടം താവളമാക്കിയാണ് വളര്‍ന്നത്. ഇതിന്റെ  ഒടുവിലത്തെ തെളിവാണ് ആലപ്പുഴയിലെ കൊലവിളി മുദ്രാവാക്യം. കുട്ടിയെ തോളിലേറ്റി നടന്നതിന് അറസ്റ്റിലായ അന്‍സാര്‍ നജീബ് ഈരാറ്റുപേട്ടക്കാരനാണ്. വാഗമണ്‍ സിമി ക്യാമ്പിലൂടെയാണ് ഈരാറ്റുപേട്ട നോട്ടപ്പുള്ളിയായത്. രാജ്യവ്യാപകമായി വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തതിന് പിടിയിലായത് ഈരാറ്റുപേട്ടക്കാരായ ഷിബിലി, ഷാദുലി എന്നീ സഹോദരങ്ങളാണ്. അടുത്തിടെ കൂടി ഇവരെ കോടതി ശിക്ഷിച്ചിരുന്നു. ഇവര്‍ ജയിലിലാണ്. ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തിന് പദ്ധതി തയാറാക്കുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്. 

Tags: പോപ്പുലര്‍ ഫ്രണ്ട്pfiErattupetta
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

Kerala

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

India

പോപ്പുലർ ഫ്രണ്ട് ഭീകരർ സലാമും , അബൂബക്കറും അടക്കം 21 പേരെ പുറത്തിറക്കാതെ പൂട്ടാൻ എൻ ഐ എ : യുഎപിഎ ഉൾപ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചുമത്തി

Kerala

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

Kerala

അഹമ്മദാബാദ് സ്‌ഫോടനപരമ്പര: മൂന്ന് ഈരാറ്റുപേട്ടക്കാരുൾപ്പെടെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

രാജസ്ഥാനിൽ പഞ്ചായത്ത്- നഗരസഭാ തെരഞ്ഞെടുപ്പ് സെപ്തംബർ 9 ന് തുടങ്ങും

ആശാനെത്തി ആവേശത്തില്‍ വാരിയേഴ്‌സ്

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

ഇന്ന് ശ്രാവണപൂര്‍ണിമ; സംസ്‌കൃതദിനം

പ്രധാനമന്ത്രി ഉസ്ബക്കിസ്ഥാനിലേക്ക്, കിർഗിസ്ഥാനിൽ എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കും

വിമന്‍സ് പഞ്ച്: ഹോക്കി ലോകകപ്പില്‍ ഭാരതത്തിന് അഞ്ചാം സ്ഥാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.