Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘മതഭീകരര്‍ക്ക് നാടിനെ വിട്ടുനല്‍കില്ല’; ആലപ്പുഴയില്‍ ഇന്ന് ബജ്‌രംഗ്ദള്‍ ശൗര്യറാലി

വൈകിട്ട് നാലിന് മുല്ലയ്‌ക്കലില്‍ നിന്ന് റാലി ആരംഭിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2022, 10:06 am IST
inKerala

ആലപ്പുഴ: രാഷ്‌ട്രവിരുദ്ധ ശക്തികള്‍ക്കും മതഭീകരര്‍ക്കും  നാടിനെ വിട്ടുനല്‍കില്ലെന്ന മുന്നറിയിപ്പുമായി വിശ്വഹിന്ദുപരിഷത്തിന്റെ യുവജനവിഭാഗമായ ബജ്‌രംഗ്ദള്‍ സംഘടിപ്പിക്കുന്ന ശൗര്യറാലി ഇന്ന്.  ആലപ്പുഴ എസ്ഡിവി സ്‌കൂള്‍ ഗ്രൗണ്ടില്‍  നിന്ന് രാവിലെ 10.30ന് ഇരുചക്രവാഹന റാലി ആരംഭിക്കും. തുടര്‍ന്ന് മണ്ണഞ്ചേരി വഴി തിരികെ ആലപ്പുഴ നഗരത്തിലെത്തി ആശ്രമത്തില്‍ സമാപിക്കും. ആയിരക്കണക്കിന് യുവജനങ്ങള്‍ അണിചേരും.  

വൈകിട്ട് നാലിന് മുല്ലയ്‌ക്കലില്‍ നിന്ന് റാലി ആരംഭിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ജില്ലാ പോലീസിന്റെ അഭ്യര്‍ഥന പ്രകാരമാണ് പരിപാടി രാവിലത്തേക്ക് മാറ്റിയത്. നഗരത്തില്‍ മുസ്ലിം മതതീവ്രവാദ സംഘടനയുടെ പരിപാടി നടക്കുന്നതിനാല്‍ ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് പരിപാടി നടത്താന്‍ അനുമതി നല്കാനാവില്ലെന്നായിരുന്നു നേരത്തെ പോലീസ് നിലപാട്. എന്നാല്‍ പരിപാടി നടത്തുമെന്ന് ഹൈന്ദവ സംഘടനകള്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് സമയക്രമം മാറ്റി റാലി നടത്താന്‍ പോലീസ് അനുമതി നല്കിയത്.  

ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരായ വയലാറിലെ നന്ദു, അഡ്വ. രണ്‍ജീത് ശ്രീനിവാസ് എന്നിവരെ കൊലചെയ്ത ശേഷവും നിയമസംവിധാനങ്ങളെ വെല്ലുവിളിച്ചും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെയും സാക്ഷികളെയും, സമാധാന കാംക്ഷികളായ ഭൂരിപക്ഷ ജനവിഭാഗത്തെയും ഭയപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മതതീവ്രവാദ സംഘടനകള്‍ ഇന്ന് വൈകിട്ട് ആലപ്പുഴ നഗരത്തില്‍ പരേഡും സമ്മേളനവും നടത്തുന്നത്. അഡ്വ. രണ്‍ജീത് ശ്രീനിവാസന്റെ വീടിന് സമീപത്തു കൂടിയാണ് പരേഡ് സംഘടിപ്പിച്ചിട്ടുള്ളത്. പ്രകോപനംഉണ്ടാക്കി വര്‍ഗീയ കലാപമാണ് ഇവരുടെ ലക്ഷ്യം. ഇതിന് സര്‍ക്കാരും ഭരണകക്ഷിയും ഒത്താശ ചെയ്യുകയാണെന്നാണ് വിമര്‍ശനം. പോപ്പുലര്‍ഫ്രണ്ടിനെ സഹായിക്കാന്‍ ഇന്ന് നഗരത്തില്‍ പോലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ആലപ്പുഴ ബീച്ചിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനവും തടഞ്ഞു.

അതേസമയം ക്രമസമാധാന പ്രശ്‌നമൊന്നും ഉണ്ടാവില്ലെന്ന് ഹൈക്കോടതി നിര്‍ദേശം നല്കി. മതതീവ്രവാദികളും പോലീസും ഭരണകൂടവും കൈകോര്‍ക്കുന്ന സാഹചര്യത്തില്‍ ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് വെറും കാഴ്‌ച്ചക്കാരായി നില്‍ക്കാനാകില്ലെന്നും അതിനാലാണ് ശൗര്യറാലി സംഘടിപ്പിക്കുന്നതെന്നും വിഎച്ച്പിനേതാക്കള്‍ അറിയിച്ചു.

Tags: alappuzhaബജറംഗ് ദള്‍വിശ്വഹിന്ദു പരിഷത്ത്‌
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

പുതിയ വാര്‍ത്തകള്‍

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.